Malayalam Lyrics
My Notes
M | കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ |
F | കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ |
—————————————– | |
M | അറിയാതെ ചെയ്‌തൊരു, അപരാധമൊക്കെയും മറന്നീടണെ എന്റെ കരുണാമയാ |
F | അറിയാതെ ചെയ്‌തൊരു, അപരാധമൊക്കെയും മറന്നീടണെ എന്റെ കരുണാമയാ |
M | പാപത്തിന്നാഴിയില്‍, വീഴാതെയെന്നുമേ കാത്തീടണേ എന്റെ കാരുണ്യമേ |
A | കാത്തീടണേ എന്റെ കാരുണ്യമേ |
A | കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ |
—————————————– | |
F | കദനങ്ങള്‍ മാനസേ, വന്നീടും നേരവും തളരാതെ എന്നെ നീ, കാത്തീടണേ |
M | കദനങ്ങള്‍ മാനസേ, വന്നീടും നേരവും തളരാതെ എന്നെ നീ, കാത്തീടണേ |
A | കനിവിന്റെ ചാലുകള്‍, ഹൃദയത്തിന്നുള്ളിലായ് തീര്‍ത്തീടണേ എന്റെ സ്നേഹ താതാ |
A | തീര്‍ത്തീടണേ എന്റെ സ്നേഹ താതാ |
🎵🎵🎵 | |
A | കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunayulla Daivame Kanivu Thonnaname Paapiyanenkilum | കരുണയുള്ള ദൈവമേ കനിവു തോന്നണമേ Karunayulla Daivame Kanivu Thonnaname Lyrics | Karunayulla Daivame Kanivu Thonnaname Song Lyrics | Karunayulla Daivame Kanivu Thonnaname Karaoke | Karunayulla Daivame Kanivu Thonnaname Track | Karunayulla Daivame Kanivu Thonnaname Malayalam Lyrics | Karunayulla Daivame Kanivu Thonnaname Manglish Lyrics | Karunayulla Daivame Kanivu Thonnaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayulla Daivame Kanivu Thonnaname Christian Devotional Song Lyrics | Karunayulla Daivame Kanivu Thonnaname Christian Devotional | Karunayulla Daivame Kanivu Thonnaname Christian Song Lyrics | Karunayulla Daivame Kanivu Thonnaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanivu Thonnaname
Paapiyanenkilum
Alivu Thonnaname
Karunayulla Daivame
Kanivu Thonnaname
Paapiyanenkilum
Alivu Thonnaname
-----
Ariyaathe Cheythor,u Aparadham Okkeyum
Marannidane Ente Karunamaya
Ariyaathe Cheythor,u Aparadham Okkeyum
Marannidane Ente Karunamaya
Paapathin Aazhiyil Veezhathe Ennume
Kaathidane Ente Karunyame
Kaathidane Ente Karunyame
Karunayulla Daivame
Kanivu Thonnaname
Paapiyanenkilum
Alivu Thonnaname
-----
Kadhanangal Manase, Vannidum Neravum
Thalarathe Enne Nee, Kaathidane
Kadhanangal Manase, Vannidum Neravum
Thalarathe Enne Nee, Kaathidane
Kanivinte Chaalukal Hridayathin Ullilayai
Theerthidane Ente Sneha Thaatha
Theerthidane Ente Sneha Thaatha
🎵🎵🎵
Karunayulla Daivame
Kanivu Thonnaname
Paapiyanenkilum
Alivu Thonnaname
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet