Malayalam Lyrics

| | |

A A A

M കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
F കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
—————————————–
M അനവധി അപരാധങ്ങള്‍
അവരോടു ക്ഷമിക്കേണമേ
അനവദ്യ സ്വര്‍ഗ്ഗഭാഗ്യത്തില്‍
അനന്തമായി ചേര്‍ത്തിടേണേ നീ
A കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
—————————————–
F പൂജ്യമാം നിന്‍ ശരീര രക്തം
ഭുജിച്ചവര്‍ പ്രഭയേറും നിന്‍
മണിയറ അണഞ്ഞീടാനായി
സകലേശാ വരമേകണേ
A കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
—————————————–
M ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍
വേര്‍പിരിഞ്ഞ ബന്ധുമിത്രങ്ങള്‍
അവര്‍ ചെയ്‌ത പാപകടങ്ങള്‍
ക്ഷമിച്ചാലും കരുണാമയ
A കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
—————————————–
F ഞങ്ങളില്‍ നിന്നകന്നു പോയ
മരിച്ചോര്‍തന്‍ ആത്മശാന്തിക്കായ്
തെളിയിക്കും മെഴുതിരികള്‍
പ്രാര്‍ത്ഥനയായി സ്വീകരിച്ചാലും
A കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)
—————————————–
M നിത്യഭാഗ്യം ലഭിക്കാനായി
വിഘ്‌നമായ തെറ്റുകളെല്ലാം
കനിവോടെ നീ ക്ഷമിക്കണേ
സ്വര്‍ഗ്ഗഭാഗ്യം തന്നിടേണേ നീ
A കാരുണ്യ നിധിയാം ദേവാ
കനിവോടെ അനുഗ്രഹിക്കൂ
മരിച്ചോര്‍ക്കായി ഞങ്ങളര്‍പ്പിക്കും
ഈ ബലി നീ സ്വീകരിച്ചാലും
(പ്രാര്‍ത്ഥന നീ സ്വീകരിച്ചാലും)

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunya Nidhiyam Deva | കാരുണ്യ നിധിയാം ദേവാ കനിവോടെ അനുഗ്രഹിക്കൂ Karunya Nidhiyam Deva Lyrics | Karunya Nidhiyam Deva Song Lyrics | Karunya Nidhiyam Deva Karaoke | Karunya Nidhiyam Deva Track | Karunya Nidhiyam Deva Malayalam Lyrics | Karunya Nidhiyam Deva Manglish Lyrics | Karunya Nidhiyam Deva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunya Nidhiyam Deva Christian Devotional Song Lyrics | Karunya Nidhiyam Deva Christian Devotional | Karunya Nidhiyam Deva Christian Song Lyrics | Karunya Nidhiyam Deva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunya Nidhiyaam Deva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)


Karunya Nidhiyam Deva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)

-----

Anavadhi Aparadhangal
Avarodu Kshamikkename
Anavadhya Swarga Bagyathil
Ananthamayi Cherthidene Nee

Kaarunya Nidhiyam Deva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)

-----

Poojyamaam Nin Shareera Raktham
Bhujichavar Prabhayerum Nin
Maniyara Ananjeedaanaai
Sakalesha Varamekane

Kaarunya Nithiyaam Deva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Praarthana Nee Sweekarichalum)

-----

Njangalude Poorva Pithaakkal
Ver Pirinja Bandhu Mithrangal
Avar Cheytha Paapakadangal
Kshamichaalum Karunaamaya

Kaarunya Nithiyam Dheva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)

-----

Njangalil Ninnakannu Poya
Marichor Than Aathma Shaanthikkaai
Theliyikkum Mezhuthirikal
Prarthanayaai Sweekarichaalum

Kaarunya Nithiyam Dheva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)

-----

Nithya Bagyam Labhikkanaayi
Vikhnamaya Thettukalellaam
Kanivode Nee Kshamikkane
Swarga Bagyam Thannidene Nee

Karunya Nidhiyaam Deva
Kanivode Anugrahikku
Marichorkkaayi Njangalarppikkum
Ee Bali nee Sweekarichaalum
(Prarthana Nee Sweekarichalum)

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *




Views 62.  Song ID 6421


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.