Malayalam Lyrics
My Notes
M | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
F | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
M | ഭയമില്ല തെല്ലും, പതറില്ല ഞാന്‍ കുലുങ്ങുകില്ലാ ഞാന്‍, തകരുകില്ല |
F | ഭയമില്ല തെല്ലും, പതറില്ല ഞാന്‍ കുലുങ്ങുകില്ലാ ഞാന്‍, തകരുകില്ല |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
—————————————– | |
M | ആരും സഹായം, ഇല്ലാത്ത നേരം ആരുമാശ്വാസം, തന്നിടാ നേരം |
F | ആരും സഹായം, ഇല്ലാത്ത നേരം ആരുമാശ്വാസം, തന്നിടാ നേരം |
M | അവിടുത്തെ വചനം, എന്‍ വെളിച്ചം നടത്തണേ നാഥാ, അന്ത്യത്തോളവും |
F | അവിടുത്തെ വചനം, എന്‍ വെളിച്ചം നടത്തണേ നാഥാ, അന്ത്യത്തോളവും |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
—————————————– | |
F | സ്‌നേഹിതര്‍ സ്‌നേഹം, നല്‍കാത്ത നേരം തളര്‍ത്തുന്ന വാക്കുകള്‍, ചൊല്ലിയ നേരം |
M | സ്‌നേഹിതര്‍ സ്‌നേഹം, നല്‍കാത്ത നേരം തളര്‍ത്തുന്ന വാക്കുകള്‍, ചൊല്ലിയ നേരം |
F | പ്രതീക്ഷകളെല്ലാം, അസ്‌തമിക്കുമ്പോള്‍ യേശുവിലെന്നും എന്നാശ്രയം |
M | പ്രതീക്ഷകളെല്ലാം, അസ്‌തമിക്കുമ്പോള്‍ യേശുവിലെന്നും എന്നാശ്രയം |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
F | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
M | ഭയമില്ല തെല്ലും, പതറില്ല ഞാന്‍ കുലുങ്ങുകില്ലാ ഞാന്‍, തകരുകില്ല |
F | ഭയമില്ല തെല്ലും, പതറില്ല ഞാന്‍ കുലുങ്ങുകില്ലാ ഞാന്‍, തകരുകില്ല |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | ബലം വേണം നാഥാ കൃപ വേണം നാഥാ മരുവിലോട്ടം തികച്ചീടുവാന്‍ |
A | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthunna Daivam Koode Und Pularthunna Thathan | കരുതുന്ന ദൈവം, കൂടെയുണ്ട് പുലര്‍ത്തുന്ന താതന്‍, ചാരെയുണ്ട് Karuthunna Daivam Koode Und Lyrics | Karuthunna Daivam Koode Und Song Lyrics | Karuthunna Daivam Koode Und Karaoke | Karuthunna Daivam Koode Und Track | Karuthunna Daivam Koode Und Malayalam Lyrics | Karuthunna Daivam Koode Und Manglish Lyrics | Karuthunna Daivam Koode Und Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthunna Daivam Koode Und Christian Devotional Song Lyrics | Karuthunna Daivam Koode Und Christian Devotional | Karuthunna Daivam Koode Und Christian Song Lyrics | Karuthunna Daivam Koode Und MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pularthunna Thaathan, Chaareyund
Karuthunna Daivam, Koodeyund
Pularthunna Thaathan, Chaareyund
Bhayamilla Thellum, Patharilla Njan
Kulungukilla Njan, Thakarukilla
Bhayamilla Thellum, Patharilla Njan
Kulungukilla Njan, Thakarukilla
Balam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Balam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Karuthunna Daivam, Koodeyund
Pularthunna Thathan, Chaareyund
-----
Aarum Sahaayam, Illatha Neram
Aarum Aashwasam, Thannida Neram
Aarum Sahaayam, Illatha Neram
Aarum Aashwasam, Thannida Neram
Aviduthe Vachanam, En Velicham
Nadathane Nadha, Anthyatholavum
Aviduthe Vachanam, En Velicham
Nadathane Nadha, Anthyatholavum
Balam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Balam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Karuthunna Daivam, Koodeyund
Pularthunna Thaathan, Chaareyund
-----
Snehithar Sneham, Nalkatha Neram
Thalarthunna Vaakkukal, Cholliya Neram
Snehithar Sneham, Nalkatha Neram
Thalarthunna Vaakkukal, Cholliya Neram
Pratheekshakal Ellam, Asthamikkumbol
Yeshuvil Ennum Ennashrayam
Pratheekshakal Ellam, Asthamikkumbol
Yeshuvil Ennum Ennashrayam
Bhalam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Bhalam Venam Nadha
Krupa Venam Nadha
Maruvil Ottam Thikacheeduvan
Karuthunna Daivam, Koode Und
Pularthunna Thaathan, Chaare Und
Bhayamilla Thellum, Patharilla Njan
Kulungukilla Njan, Thakarukilla
Bhayamilla Thellum, Patharilla Njan
Kulungukilla Njan, Thakarukilla
Balam Venam Nadha
Krupa Venam Nadha
Maruvilottam Thikacheeduvan
Balam Venam Nadha
Krupa Venam Nadha
Maruvilottam Thikacheeduvan
Karuthunna Daivam, Koodeyund
Pularthunna Thaathan, Chaareyund
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet