Malayalam Lyrics

| | |

A A A

My Notes
M കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
F കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
M കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
F കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
—————————————–
M അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാന്‍ ചെയ്‌കയില്ലയോ
F അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതം ഞാന്‍ ചെയ്‌കയില്ലയോ
M ചെങ്കടലിലും വഴി തുറക്കാന്‍
ഞാനിന്നും ശക്തനല്ലയോ
F ചെങ്കടലിലും വഴി തുറക്കാന്‍
ഞാനിന്നും ശക്തനല്ലയോ
A കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
A കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
—————————————–
F എന്റെ മഹത്വം കാണുക നീ
എന്റെ കൈയില്‍ തരിക നിന്നെ
M എന്റെ മഹത്വം കാണുക നീ
എന്റെ കൈയില്‍ തരിക നിന്നെ
F എന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു
എന്നും പുലര്‍ത്തീടും ധരയില്‍
M എന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു
എന്നും പുലര്‍ത്തീടും ധരയില്‍
A കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
A കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
—————————————–
M എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നീടുമോ
F എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നീടുമോ
M എന്റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തീടും ധരയില്‍
F എന്റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തീടും ധരയില്‍
A കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
A കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ
A കണ്ണുനീരിന്റെ താഴ്‌വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuthunnavan Njanallayo | കരുതുന്നവന്‍ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ Karuthunnavan Njanallayo Lyrics | Karuthunnavan Njanallayo Song Lyrics | Karuthunnavan Njanallayo Karaoke | Karuthunnavan Njanallayo Track | Karuthunnavan Njanallayo Malayalam Lyrics | Karuthunnavan Njanallayo Manglish Lyrics | Karuthunnavan Njanallayo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuthunnavan Njanallayo Christian Devotional Song Lyrics | Karuthunnavan Njanallayo Christian Devotional | Karuthunnavan Njanallayo Christian Song Lyrics | Karuthunnavan Njanallayo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karuthunnavan Njanallayo
Kalangunnathenthinu Nee
Karuthunnavan Njanallayo
Kalangunnathenthinu Nee

Kannuneerinte Thaazhvarayil
Kaividukayilla Njan Ninne
Kannuneerinte Thaazhvarayil
Kaividukayilla Njan Ninne

-----

Abhrahaminte Daivamallayo
Athbutham Njan Cheykayillayo
Abhrahaminte Daivamallayo
Athbutham Njan Cheykayillayo

Chenkadalilum Vazhi Thurakkaan
Njaninnum Shakthanallayo
Chenkadalilum Vazhi Thurakkaan
Njaninnum Shakthanallayo

Karuthunnavan Njanallayo
Kalangunathenthinu Nee
Kannuneerinte Thaazhvarayil
Kaividukayilla Njan Ninne

-----

Ente Mahathwam Kaanuka Nee
Ente Kayyil Tharika Ninne
Ente Mahathwam Kaanuka Nee
Ente Kayyil Tharika Ninne

Ente Shakthi Njan Ninnil Pakarnnu
Ennum Pulartheedum Dharayil
Ente Shakthi Njan Ninnil Pakarnnu
Ennum Pulartheedum Dharayil

Karuthunavan Njanallayo
Kalangunathenthinu Nee
Kannuneerinte Thaazhvarayil
Kaividukayilla Njan Ninne

-----

Ellavarum Ninne Marannaal
Njan Ninne Maranneedumo
Ellavarum Ninne Marannaal
Njan Ninne Maranneedumo

Ente Karathil Ninne Vahichu
Ennum Nadatheedum Dharayil
Ente Karathil Ninne Vahichu
Ennum Nadatheedum Dharayil

Karuthunavan Njanallayo
Kalangunnathenthinu Nee
Kannuneerinte Thaazhvarayil
Kai Vidukayilla Njan Ninne
Kannuneerinte Thaazhvarayil
Kai Vidukayilla Njan Ninne

Karuthunavan Njanallayo Njaanallayo Njan Njaan Allayo Kalangunnathu Enthinu Nee


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 72.  Song ID 9917


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.