M | കാസയില്‍ പീലാസയില്‍ കാഴ്ച്ചയേകാം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ |
F | കാസയില്‍ പീലാസയില്‍ കാഴ്ച്ചയേകാം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ |
M | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
F | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
A | കാസയില്‍ പീലാസയില്‍ കാഴ്ച്ചയേകാം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ |
A | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
—————————————– | |
M | ഗോതമ്പുമണിപോലെ ഒടിഞ്ഞു ചേരാന്‍ മുന്തിരിച്ചാര് എന്നപോലെ അലിഞ്ഞു ചേരാന്‍ |
F | എല്ലാര്‍ക്കുമെല്ലാമായ് ശൂന്യനാകുവാന് എന്റെ ജന്മം നിനക്കായ് ഞാന്‍ കാഴ്ച്ചയേകുന്നു |
M | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും |
F | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും |
A | ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
—————————————– | |
F | നിന് മാംസ ചോരയില്‍, ചേര്‍ത്തുവയ്ക്കുന്നു എന്റെ ഉള്ളില്‍ നൊന്തുനീറും നൊമ്പരമെല്ലാം |
M | സ്നേഹനാഥാ, നിന്നിലൊന്നായ് തീര്‍ന്നിടുവാന്‍ പൂര്‍ണ്ണമായ് ഞാന്‍, എന്നെ അങ്ങില്‍, നല്കീടുന്നു |
F | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും |
M | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും |
A | ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
F | കാസയില്‍ പീലാസയില്‍ കാഴ്ച്ചയേകാം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ |
M | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
F | സ്നേഹമായ്.. സാദരം.. സ്വീകരിച്ചാലും ഏഴെയാം.. എന്നുടെ.. ഈ കാഴ്ച്ചകള്‍ |
A | കാസയില്‍ പീലാസയില്‍ കാഴ്ച്ചയേകാം ജീവിതം കാരുണ്യവാനാം നല്ല ദൈവമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kaazchayegaam Jeevitham
Kaarunyavaanaam Nalla Daivame
Kasayil Peelasayil
Kaazchayegaam Jeevitham
Kaarunyavaanaam Nalla Daivame
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
Kasayil Peelasayil
Kaazchayegaam Jeevitham
Kaarunyavaanaam Nalla Daivame
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
-----
Gothambu Manipole Odinju Cheraan
Munthirichaar Ennapole Alinju Cheraan
Ellarkkum Ellamaai Shoonyanaakuvaan
Ente Janmam Ninakkai Kazhchayekunnu
Snehamaai.. Saadharam.. Sweekarichaalum
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
-----
Nin Maamsa Chorayil, Cherthuvaikkunnu
Ente Ullil Nondhu Neerum Nombaram Ellam
Sneha Naadha, Ninnil Onnai Theerneeduvaan
Poornamaai Njan Enne Angil Nalkeedunnu
Snehamaai.. Saadharam.. Sweekarichaalum
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
Kaasayil Peelasayil
Kaazchayegaam Jeevitham
Kaarunyavaanaam Nalla Daivame
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
Snehamaai.. Saadharam.. Sweekarichaalum
Ezheyaam.. Ennude.. Ee Kaazhchakal
Kassayil Peelasayil
Kaazchayegaam Jeevitham
Kaarunyavaanaam Nalla Daivame
No comments yet