Malayalam Lyrics
My Notes
M | കാത്തിരിക്കും ദിവ്യ സ്‌നേഹം കാതോര്‍ത്തിരിക്കുന്ന സ്‌നേഹം തിരുവോസ്‌തിയായ് അള്‍ത്താരയില്‍ മുറിയപ്പെടും ദിവ്യ സ്‌നേഹം |
🎵🎵🎵 | |
F | കാത്തിരിക്കും ദിവ്യ സ്‌നേഹം കാതോര്‍ത്തിരിക്കുന്ന സ്‌നേഹം തിരുവോസ്‌തിയായ് അള്‍ത്താരയില്‍ മുറിയപ്പെടും ദിവ്യ സ്‌നേഹം |
A | അധരത്തിലായ്, അലിയുന്നിതാ ഹൃദയത്തിന്‍ നാഥനീശോ |
A | വാഴ്‌ത്തിടുന്നു, സ്‌തുതിച്ചിടുന്നു ഓ ദിവ്യ സ്‌നേഹമാം യേശു നാഥാ |
A | ഓ ദിവ്യ സ്‌നേഹമാം യേശു നാഥാ |
—————————————– | |
M | കരുതുന്ന സ്‌നേഹം, തഴുകുന്ന സ്‌നേഹം കുരിശോളമെത്തുന്ന ദിവ്യ സ്‌നേഹം |
F | കരുതുന്ന സ്‌നേഹം, തഴുകുന്ന സ്‌നേഹം കുരിശോളമെത്തുന്ന ദിവ്യ സ്‌നേഹം |
M | പാദങ്ങള്‍ കഴുകി ചുംബിച്ച സ്‌നേഹം പറുദീസാ മര്‍ത്യനായ് തന്ന സ്‌നേഹം |
F | പറുദീസാ മര്‍ത്യനായ് തന്ന സ്‌നേഹം |
A | കാത്തിരിക്കും ദിവ്യ സ്‌നേഹം കാതോര്‍ത്തിരിക്കുന്ന സ്‌നേഹം തിരുവോസ്‌തിയായ് അള്‍ത്താരയില്‍ മുറിയപ്പെടും ദിവ്യ സ്‌നേഹം |
—————————————– | |
F | കരയുന്ന നേരം, കൈവിരല്‍ തുമ്പാല്‍ കണ്ണീര്‍ തുടയ്‌ക്കുന്ന ദിവ്യ സ്‌നേഹം |
M | കരയുന്ന നേരം, കൈവിരല്‍ തുമ്പാല്‍ കണ്ണീര്‍ തുടയ്‌ക്കുന്ന ദിവ്യ സ്‌നേഹം |
F | മുറിയുന്ന നേരം, മുറിവില്‍ തലോടി സുഖമാക്കി മാറ്റുന്ന ദൈവസ്‌നേഹം |
M | സുഖമാക്കി മാറ്റുന്ന ദൈവസ്‌നേഹം |
A | കാത്തിരിക്കും ദിവ്യ സ്‌നേഹം കാതോര്‍ത്തിരിക്കുന്ന സ്‌നേഹം തിരുവോസ്‌തിയായ് അള്‍ത്താരയില്‍ മുറിയപ്പെടും ദിവ്യ സ്‌നേഹം |
A | അധരത്തിലായ്, അലിയുന്നിതാ ഹൃദയത്തിന്‍ നാഥനീശോ |
A | വാഴ്‌ത്തിടുന്നു, സ്‌തുതിച്ചിടുന്നു ഓ ദിവ്യ സ്‌നേഹമാം യേശു നാഥാ |
A | ഓ ദിവ്യ സ്‌നേഹമാം യേശു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kathirikkum Divya Sneham | കാത്തിരിക്കും ദിവ്യ സ്‌നേഹം കാതോര്‍ത്തിരിക്കുന്ന സ്‌നേഹം Kathirikkum Divya Sneham Lyrics | Kathirikkum Divya Sneham Song Lyrics | Kathirikkum Divya Sneham Karaoke | Kathirikkum Divya Sneham Track | Kathirikkum Divya Sneham Malayalam Lyrics | Kathirikkum Divya Sneham Manglish Lyrics | Kathirikkum Divya Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kathirikkum Divya Sneham Christian Devotional Song Lyrics | Kathirikkum Divya Sneham Christian Devotional | Kathirikkum Divya Sneham Christian Song Lyrics | Kathirikkum Divya Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kathorthirikkunna Sneham
Thiruvosthiyaai, Altharayil
Muriyappedum Divya Sneham
🎵🎵🎵
Kathirikkum Divya Sneham
Kathorthirikkunna Sneham
Thiruvosthiyaai, Altharayil
Muriyappedum Divya Sneham
Atharathilaai, Aliyunnitha
Hrudhayathin Nadhaneesho
Vaazhthidunnu, Sthuthichidunnu
Oh Divya Snehamaam Yeshu Nadha
Oh Divya Snehamaam Yeshu Nadha
-----
Karuthunna Sneham, Thazhukunna Sneham
Kurisholam Ethunna Divya Sneham
Karuthunna Sneham, Thazhukunna Sneham
Kurisholam Ethunna Divya Sneham
Paadhangal Kazhuki Chumbicha Sneham
Parudeesa Marthyanaai Thanna Sneham
Parudeesa Marthyanaai Thanna Sneham
Kaathirikkum Divya Sneham
Kaathorthirikkunna Sneham
Thiruvosthiyaai, Altharayil
Muriyappedum Divya Sneham
-----
Karayunna Neram, Kaiviral Thumbaal
Kaneer Thudaikkunna Divya Sneham
Karayunna Neram, Kaiviral Thumbaal
Kaneer Thudaikkunna Divya Sneham
Muriyunna Neram, Murivil Thalodi
Sukhamakki Mattunna Daiva Sneham
Sukhamakki Mattunna Daiva Sneham
Kathirikkum Divya Sneham
Kathorthirikkunna Sneham
Thiruvosthiyaai, Altharayil
Muriyappedum Divya Sneham
Atharathilaai, Aliyunnitha
Hrudhayathin Nadhaneesho
Vaazhthidunnu, Sthuthichidunnu
Oh Divya Snehamaam Yeshu Nadha
Oh Divya Snehamaam Yeshu Nadha
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet