M | കത്തുന്ന തിരിനാളം കൈകളിലേന്തി അര്‍പ്പണം ചെയ്യുന്ന നിമിഷം സ്വര്‍ഗ്ഗീയ രൂപനായി തിരുകുടുംബത്തില്‍ വാണീടും യൗസേപ്പിതാവേ |
F | കത്തുന്ന തിരിനാളം കൈകളിലേന്തി അര്‍പ്പണം ചെയ്യുന്ന നിമിഷം സ്വര്‍ഗ്ഗീയ രൂപനായി തിരുകുടുംബത്തില്‍ വാണീടും യൗസേപ്പിതാവേ |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
—————————————– | |
M | കാരുക്കുന്നിന്‍, മധ്യസ്ഥനാം പുണ്യ താതാവായ യൗസേപ്പിതാവേ |
F | കാരുക്കുന്നിന്‍, മധ്യസ്ഥനാം പുണ്യ താതാവായ യൗസേപ്പിതാവേ |
A | സ്വര്‍ഗ്ഗീയ വാതില്‍, തുറന്നു ഞങ്ങള്‍ക്കായ് അനുഗ്രഹം ചൊരിയേണമേ എന്നും ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | കത്തുന്ന തിരിനാളം കൈകളിലേന്തി അര്‍പ്പണം ചെയ്യുന്ന നിമിഷം സ്വര്‍ഗ്ഗീയ രൂപനായി തിരുകുടുംബത്തില്‍ വാണീടും യൗസേപ്പിതാവേ |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
—————————————– | |
F | കുടുംബങ്ങളില്‍ എന്നും, താങ്ങായ് നിന്നിടും തൃക്കയ്യാല്‍ എന്നും, കാക്കേണമേ |
M | കുടുംബങ്ങളില്‍ എന്നും, താങ്ങായ് നിന്നിടും തൃക്കയ്യാല്‍ എന്നും, കാക്കേണമേ |
A | നിന്‍ തണലില്‍ എന്നും, ദൈവത്തെ കാണുവാന്‍ ഞങ്ങളെ പഠിപ്പിക്കണേ എന്നും ഞങ്ങളെ കാത്തീടണേ |
F | കത്തുന്ന തിരിനാളം കൈകളിലേന്തി അര്‍പ്പണം ചെയ്യുന്ന നിമിഷം സ്വര്‍ഗ്ഗീയ രൂപനായി തിരുകുടുംബത്തില്‍ വാണീടും യൗസേപ്പിതാവേ |
M | കത്തുന്ന തിരിനാളം കൈകളിലേന്തി അര്‍പ്പണം ചെയ്യുന്ന നിമിഷം സ്വര്‍ഗ്ഗീയ രൂപനായി തിരുകുടുംബത്തില്‍ വാണീടും യൗസേപ്പിതാവേ |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
A | വിശുദ്ധനാം യൗസേപ്പിതാവേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Arppanam Cheyunna Nimisham
Swargiya Roopanayi Thiru Kudumbathil
Vaanidum Yauseppithave
Kathunna Thirinalam Kaikalil Enthi
Arppanam Cheyunna Nimisham
Swargiya Roopanayi Thiru Kudumbathil
Vaanidum Yauseppithave
Vishudhanam Yauseppithave
Prarthikka Njangalkkayi
Vishudhanam Yauseppithave
Prarthikka Njangalkkayi
-----
Kaarukunnin, Madhyasthanaam
Punya Thathaavaya Yauseppithave
Kaarukunnin, Madhyasthanaam
Punya Thathaavaya Yauseppithave
Swarggiya Vaathil, Thurannu Njangalkkaai
Anugraham Choriyename
Ennum Njangalkayi Prarthikkane
Kathunna Thirinalam Kaikalil Enthi
Arppanam Cheyunna Nimisham
Swargiya Roopanayi Thiru Kudumbathil
Vaanidum Yauseppithave
Vishudhanam Yauseppithave
Prarthikka Njangalkkayi
Vishudhanam Yauseppithave
Prarthikka Njangalkkayi
-----
Kudumbangalil Ennum, Thaangayi Ninnidum
Thrukaiyyaal Ennum, Kaakkename
Kudumbangalil Ennum, Thaangayi Ninnidum
Thrukaiyyaal Ennum, Kaakkename
Nin Thanalil Ennum, Daivathe Kaanuvan
Njangale Padippikane
Ennum Njangale Katheedane
Kathunna Thirinalam Kaikalil Enthi
Arppanam Cheyunna Nimisham
Swargiya Roopanayi Thiru Kudumbathil
Vaanidum Yauseppithave
Kathunna Thirinalam Kaikalil Enthi
Arppanam Cheyunna Nimisham
Swargiya Roopanayi Thiru Kudumbathil
Vaanidum Yauseppithave
Vishudhanam Yauseppithave
Prarthikka Njangalkkayi
Vishudhanam Yauseppithave
Prarthikka Njangalkkayi
No comments yet