Malayalam Lyrics

| | |

A A A

M കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും
F കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും
M കാരുണ്യവാനെ നിന്‍ ദാനമല്ലേ
കൈവല്യരൂപാ നിന്‍ നന്മയല്ലേ
F കാരുണ്യവാനെ നിന്‍ ദാനമല്ലേ
കൈവല്യരൂപാ നിന്‍ നന്മയല്ലേ
A കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും
—————————————–
M കൈകൂപ്പി നല്‍കുമീ കാഴ്‌ച്ചകളെ
കൈനീട്ടി വാങ്ങുക സാദരം നീ
F കൈകൂപ്പി നല്‍കുമീ കാഴ്‌ച്ചകളെ
കൈനീട്ടി വാങ്ങുക സാദരം നീ
M ഉള്ളം നിനക്കായി പങ്കുവെക്കാം
സ്‌നേഹത്തിന്‍ പൂവാടിയാക്കി മാറ്റാം
F ഉള്ളം നിനക്കായി പങ്കുവെക്കാം
സ്‌നേഹത്തിന്‍ പൂവാടിയാക്കി മാറ്റാം
A സ്‌നേഹത്തിന്‍ പൂവാടിയാക്കി മാറ്റാം
A കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും
—————————————–
F കൈവിരല്‍ നീയൊന്നു സ്‌പര്‍ശിക്കുകില്‍
ആത്മാവില്‍ ആനന്ദ ഗീതമാകും
M കൈവിരല്‍ നീയൊന്നു സ്‌പര്‍ശിക്കുകില്‍
ആത്മാവില്‍ ആനന്ദ ഗീതമാകും
F ഉള്ളിന്റെ ഉള്ളില്‍ നീ ദീപ്‌തമാകൂ
ജീവന്റെ ജീവനായ് നീ നിറയൂ
M ഉള്ളിന്റെ ഉള്ളില്‍ നീ ദീപ്‌തമാകൂ
ജീവന്റെ ജീവനായ് നീ നിറയൂ
A ജീവന്റെ ജീവനായ് നീ നിറയൂ
F കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും
M കാരുണ്യവാനെ നിന്‍ ദാനമല്ലേ
കൈവല്യരൂപാ നിന്‍ നന്മയല്ലേ
F കാരുണ്യവാനെ നിന്‍ ദാനമല്ലേ
കൈവല്യരൂപാ നിന്‍ നന്മയല്ലേ
A കാഴ്‌ച്ച നല്‍കാം സന്നിധിയില്‍
കൈകളിലേന്തുന്ന സര്‍വ്വസ്വവും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhcha Nalkam Sannidhiyil | കാഴ്‌ച്ച നല്‍കാം സന്നിധിയില്‍ കൈകളിലേന്തുന്ന സര്‍വ്വസ്വവും Kazhcha Nalkam Sannidhiyil Lyrics | Kazhcha Nalkam Sannidhiyil Song Lyrics | Kazhcha Nalkam Sannidhiyil Karaoke | Kazhcha Nalkam Sannidhiyil Track | Kazhcha Nalkam Sannidhiyil Malayalam Lyrics | Kazhcha Nalkam Sannidhiyil Manglish Lyrics | Kazhcha Nalkam Sannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhcha Nalkam Sannidhiyil Christian Devotional Song Lyrics | Kazhcha Nalkam Sannidhiyil Christian Devotional | Kazhcha Nalkam Sannidhiyil Christian Song Lyrics | Kazhcha Nalkam Sannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kazhcha Nalkam Sannidhiyil
Kaikalil Enthunna Sarvaswavum
Kazhcha Nalkam Sannidhiyil
Kaikalil Enthunna Sarvaswavum

Karunyavane Nin Dhanamalle
Kaivalya Roopa Nin, Nanmayalle
Karunyavane Nin Dhanamalle
Kaivalya Roopa Nin, Nanmayalle

Kazhcha Nalkam Sannidhiyil
Kaikalil Enthunna Sarvaswavum

-----

Kaikooppi Nalkumee Kaazhchakale
Kaineetti Vaanguka Sadharam Nee
Kaikooppi Nalkumee Kaazhchakale
Kaineetti Vaanguka Sadharam Nee

Ullam Ninnakaayi Pankuvekkaam
Snehathin Poovadiyaakki Maattaam
Ullam Ninnakaayi Pankuvekkaam
Snehathin Poovadiyaakki Maattaam
Snehathin Poovadiyaakki Maattaam

Kaazhcha Nalkaam Sannithiyil
Kaikalilenthunna Sarvasvavum

-----

Kaiviral Neeyonnu Sparshikkukil
Aathmavil Aanandha Geethamakum
Kaiviral Neeyonnu Sparshikkukil
Aathmavil Aanandha Geethamakum

Ullinte Ullil Nee Deepthamakoo
Jeevante Jeevanaai Nee Nirayu
Ullinte Ullil Nee Deepthamakoo
Jeevante Jeevanaai Nee Nirayu
Jeevante Jeevanaai Nee Nirayu

Kazhcha Nalkam Sannidhiyil
Kaikalil Enthunna Sarvaswavum

Karunyavane Nin Dhanamalle
Kaivalya Roopa Nin, Nanmayalle
Karunyavane Nin Dhanamalle
Kaivalya Roopa Nin, Nanmayalle

Kazhcha Nalkam Sannidhiyil
Kaikalil Enthunna Sarvaswavum

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 34.  Song ID 8570


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.