Malayalam Lyrics
My Notes
M | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് |
F | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് |
M | ഉരുകുമെന്റെ ഹൃദയവും ഉയരുമെന്റെ സ്‌തുതികളും ഉള്‍ത്താപമോടെ നാഥാ, സമര്‍പ്പിക്കുന്നു |
A | കന്മഷമെല്ലാം അങ്ങേ മുമ്പില്‍ നല്‍കിടുന്നു ഞങ്ങള്‍ കാരുണ്യമോടെ കൈകള്‍ നീട്ടി സ്വീകരിക്കണമേ |
A | കന്മഷമെല്ലാം അങ്ങേ മുമ്പില്‍ നല്‍കിടുന്നു ഞങ്ങള്‍ കാരുണ്യമോടെ കൈകള്‍ നീട്ടി സ്വീകരിക്കണമേ |
—————————————– | |
M | ഉയരുമീ കാസയില്‍, നിറയുമീ വീഞ്ഞിലെന്‍ നുരയുന്ന നൊമ്പരങ്ങള്‍, നല്‍കിടുന്നു |
F | ഉയരുമീ കാസയില്‍, നിറയുമീ വീഞ്ഞിലെന്‍ നുരയുന്ന നൊമ്പരങ്ങള്‍, നല്‍കിടുന്നു |
M | ആബേലിന്‍ ബലിയങ്ങു സ്വീകരിച്ചതുപോല്‍ ആര്‍ത്തനാം എന്റെ ബലിയും, സ്വീകരിക്കണമേ |
F | ആബേലിന്‍ ബലിയങ്ങു സ്വീകരിച്ചതുപോല്‍ ആര്‍ത്തനാം എന്റെ ബലിയും, സ്വീകരിക്കണമേ |
A | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് |
—————————————– | |
F | ഉയരുമീ പീലാസയില്‍ ഗോതമ്പപ്പത്തിലെന്‍ കുതിര്‍ന്നു വീഴും കണ്ണുനീരിന്‍, ഉപ്പു ചേര്‍ത്തീടാം |
M | ഉയരുമീ പീലാസയില്‍ ഗോതമ്പപ്പത്തിലെന്‍ കുതിര്‍ന്നു വീഴും കണ്ണുനീരിന്‍, ഉപ്പു ചേര്‍ത്തീടാം |
F | പാപിനിയാം സ്‌ത്രീയിലന്നു നന്മ തൂവിയപ്പോള്‍ മനസ്സു നീറും എന്നെയും നീ സ്വീകരിക്കണമേ |
M | പാപിനിയാം സ്‌ത്രീയിലന്നു നന്മ തൂവിയപ്പോള്‍ മനസ്സു നീറും എന്നെയും നീ സ്വീകരിക്കണമേ |
F | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് |
M | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് |
F | ഉരുകുമെന്റെ ഹൃദയവും ഉയരുമെന്റെ സ്‌തുതികളും ഉള്‍ത്താപമോടെ നാഥാ, സമര്‍പ്പിക്കുന്നു |
A | കന്മഷമെല്ലാം അങ്ങേ മുമ്പില്‍ നല്‍കിടുന്നു ഞങ്ങള്‍ കാരുണ്യമോടെ കൈകള്‍ നീട്ടി സ്വീകരിക്കണമേ |
A | കന്മഷമെല്ലാം അങ്ങേ മുമ്പില്‍ നല്‍കിടുന്നു ഞങ്ങള്‍ കാരുണ്യമോടെ കൈകള്‍ നീട്ടി സ്വീകരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekan Anayunnee Altharayil | കാഴ്‌ച്ചയേകാന്‍ അണയുന്നീ അള്‍ത്താരയില്‍ കാത്തു നില്‍പ്പൂ എന്റെ നാഥന്‍, സ്‌നേഹാര്‍ദ്രമായ് Kazhchayekan Anayunnee Altharayil Lyrics | Kazhchayekan Anayunnee Altharayil Song Lyrics | Kazhchayekan Anayunnee Altharayil Karaoke | Kazhchayekan Anayunnee Altharayil Track | Kazhchayekan Anayunnee Altharayil Malayalam Lyrics | Kazhchayekan Anayunnee Altharayil Manglish Lyrics | Kazhchayekan Anayunnee Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekan Anayunnee Altharayil Christian Devotional Song Lyrics | Kazhchayekan Anayunnee Altharayil Christian Devotional | Kazhchayekan Anayunnee Altharayil Christian Song Lyrics | Kazhchayekan Anayunnee Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaathu Nilppu Ente Nadhan, Snehaardhramaai
Kazhchayekan Anayunnee Altharayil
Kaathu Nilppu Ente Nadhan, Snehaardhramaai
Urukumente Hrudhayavum
Uyarumente Sthuthikalum
Ulthaapamode Nadha, Samarppikkunnu
Kanmashamellam Ange Munbil
Nalkidunnu Njangal
Karunyamode Kaikal Neetti
Sweekarikkaname
Kanmashamellam Ange Munbil
Nalkidunnu Njangal
Karunyamode Kaikal Neetti
Sweekarikkaname
-----
Uyarumee Kasayil, Nirayumee Veenjilen
Nurayunna Nombarangal, Nalkidunnu
Uyarumee Kasayil, Nirayumee Veenjilen
Nurayunna Nombarangal, Nalkidunnu
Abelin Baliyangu Sweekarichathupol
Aarthanaam Ente Baliyum, Sweekarikkaname
Abelin Baliyangu Sweekarichathupol
Aarthanaam Ente Baliyum, Sweekarikkaname
Kazhchayekan Anayunnee Altharayil
Kathu Nilppu Ente Nadhan, Snehardhramaai
-----
Uyarumee Peelasayil Gothambappathilen
Kuthirnnu Veezhum Kannuneerin, Uppu Chertheedaam
Uyarumee Peelasayil Gothambappathilen
Kuthirnnu Veezhum Kannuneerin, Uppu Chertheedaam
Paapiniyaam Sthreeyilannu Nanma Thooviyappol
Manassu Neerum Enneyum Nee Sweekarikkaname
Paapiniyaam Sthreeyilannu Nanma Thooviyappol
Manassu Neerum Enneyum Nee Sweekarikkaname
Kazhchayekan Anayunnee Altharayil
Kaathu Nilppu Ente Nadhan, Snehaardhramaai
Kazhchayekan Anayunnee Altharayil
Kaathu Nilppu Ente Nadhan, Snehaardhramaai
Urukumente Hrudhayavum
Uyarumente Sthuthikalum
Ulthaapamode Nadha, Samarppikkunnu
Kanmashamellam Ange Munbil
Nalkidunnu Njangal
Karunyamode Kaikal Neetti
Sweekarikkaname
Kanmashamellam Ange Munbil
Nalkidunnu Njangal
Karunyamode Kaikal Neetti
Sweekarikkaname
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet