Malayalam Lyrics
My Notes
M | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
F | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
M | പൂര്‍ണ്ണമായും നല്‍കുവാന്‍ മനസ്സു നല്‍കണേ ദൈവമേ |
F | പൂര്‍ണ്ണമായും നല്‍കുവാന്‍ മനസ്സു നല്‍കണേ ദൈവമേ |
A | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
—————————————– | |
M | ഉയരുമീ തിരുകാസയില്‍ ഉലയും ഹൃദയമതേകിടാം |
🎵🎵🎵 | |
F | ഉയരുമീ പീലാസയില്‍ പൊലിയും സ്വപ്‌നമതേകിടാം |
M | മിഴികളില്‍, ധാരയായ് ഒഴുകിടും നോവുകള്‍ കൈക്കൊള്ളണമേ |
F | കൈക്കൊള്ളണമേ |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
—————————————– | |
F | പെരുകുമീയെന്‍ പാപവും ബലികഴിക്കാം ദൈവമേ |
🎵🎵🎵 | |
M | തളരുമീയെന്‍ മേനിയില്‍ ബലമതേകാന്‍ കനിയണേ |
F | അപ്പവും, വീഞ്ഞതും തിരുമെയ്യും നിണവുമായ് മാറ്റിടും നാഥാ |
M | എന്നെ മാറ്റണമേ |
F | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
M | പൂര്‍ണ്ണമായും നല്‍കുവാന്‍ മനസ്സു നല്‍കണേ ദൈവമേ |
A | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | സ്വീകരിക്കണമേ കാഴ്‌ച്ചദ്രവ്യങ്ങള്‍ |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | ആശകള്‍, പ്രതീക്ഷകള്‍, ആധിവ്യാധികളും |
A | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekan Samayamayi Orukkidam | കാഴ്‌ച്ചയേകാന്‍ സമയമായ് ഒരുക്കിടാം മനതാലവും Kazhchayekan Samayamayi Orukkidam Lyrics | Kazhchayekan Samayamayi Orukkidam Song Lyrics | Kazhchayekan Samayamayi Orukkidam Karaoke | Kazhchayekan Samayamayi Orukkidam Track | Kazhchayekan Samayamayi Orukkidam Malayalam Lyrics | Kazhchayekan Samayamayi Orukkidam Manglish Lyrics | Kazhchayekan Samayamayi Orukkidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekan Samayamayi Orukkidam Christian Devotional Song Lyrics | Kazhchayekan Samayamayi Orukkidam Christian Devotional | Kazhchayekan Samayamayi Orukkidam Christian Song Lyrics | Kazhchayekan Samayamayi Orukkidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orukkidam Mana Thaalavum
Kazchayekan Samayamaai
Orukkidam Mana Thaalavum
Poornamayum Nalkuvan
Manassu Nalkane Daivame
Poornamayum Nalkuvan
Manassu Nalkane Daivame
Kazchayekan Samayamaai
Orukkidam Mana Thaalavum
Sweekarikaname Kaazhchadravyangal
Sweekarikaname Kaazhchadravyangal
Ashakal, Pratheekshakal, Aadhivyathikalum
Ashakal, Pratheekshakal, Aadhivyathikalum
Kazchayekaan Samayamaai
Orukkidaam Mana Thalavum
-----
Uyarumee Thiru Kasayil
Ulayum Hridhayamathekidam
🎵🎵🎵
Uyarumee Peelasayil
Poliyum Swapnamathekidam
Mizhikalil Dhaarayaai
Ozhukidum Novukal
Kaikollaname
Kaikollaname
Sweekarikaname Kaazhchadravyangal
Sweekarikaname Kaazhchadravyangal
Ashakal, Pratheekshakal, Aadhivyathikalum
Ashakal, Pratheekshakal, Aadhivyathikalum
Kazchayekaan Samayamaai
Orukkidaam Mana Thalavum
-----
Perukumeeyen Paapavum
Bali Kazhikkam Daivame
🎵🎵🎵
Thalarumeeyen Meniyil
Bhalamathekan Kaniyane
Appavum, Veenjathum
Thirumeyum Ninnavumaai
Maattidum Nadha
Enne Mattaname
Kazchayekan Samayamaai
Orukkidam Mana Thaalavum
Poornamayum Nalkuvan
Manassu Nalkane Daivame
Kazchayekan Samayamaai
Orukkidam Mana Thaalavum
Sweekarikaname Kaazhchadravyangal
Sweekarikaname Kaazhchadravyangal
Ashakal, Pratheekshakal, Aadhivyathikalum
Ashakal, Pratheekshakal, Aadhivyathikalum
Kazchayekaan Samayamaai
Orukkidaam Mana Thalavum
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet