Malayalam Lyrics
My Notes
M | കാഴ്‌ച്ചയേകാന്‍ സമയമായി സര്‍വ്വവും, സമര്‍പ്പണം ചെയ്‌തിടുന്നു ആബേല്‍ നല്‍കിയ ബലി പോലെ എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു |
F | കാഴ്‌ച്ചയേകാന്‍ സമയമായി സര്‍വ്വവും, സമര്‍പ്പണം ചെയ്‌തിടുന്നു ആബേല്‍ നല്‍കിയ ബലി പോലെ എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു |
—————————————– | |
M | തിരുവള്‍ത്താരയില്‍, ഓസ്‌തിയും വീഞ്ഞും യേശുവിന്‍ രൂപമായ്, മാറിടുമ്പോള്‍ |
F | തിരുവള്‍ത്താരയില്‍, ഓസ്‌തിയും വീഞ്ഞും യേശുവിന്‍ രൂപമായ്, മാറിടുമ്പോള്‍ |
M | കനിവോടെ നാഥാ, സമര്‍പ്പിക്കുന്നു ഞങ്ങളെ നിന്‍ സ്വന്തമായ് സ്വീകരിക്കേണമേ |
A | കാഴ്‌ച്ചയേകാന്‍ സമയമായി സര്‍വ്വവും, സമര്‍പ്പണം ചെയ്‌തിടുന്നു ആബേല്‍ നല്‍കിയ ബലി പോലെ എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു |
—————————————– | |
F | ആധിയും വ്യാധിയും, എന്‍ നൊമ്പരങ്ങളും തിരുമുമ്പില്‍ കാഴ്‌ച്ചയായ്, നല്‍കീടുന്നു |
M | ആധിയും വ്യാധിയും, എന്‍ നൊമ്പരങ്ങളും തിരുമുമ്പില്‍ കാഴ്‌ച്ചയായ്, നല്‍കീടുന്നു |
F | കനിവോടെ നാഥാ സമര്‍പ്പിക്കുന്നു ഞങ്ങളെ നിന്‍ സ്വന്തമായ്, സ്വീകരിക്കേണമേ |
A | കാഴ്‌ച്ചയേകാന്‍ സമയമായി സര്‍വ്വവും, സമര്‍പ്പണം ചെയ്‌തിടുന്നു ആബേല്‍ നല്‍കിയ ബലി പോലെ എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു |
A | ആബേല്‍ നല്‍കിയ ബലി പോലെ എന്നെ പൂര്‍ണ്ണമായി നല്‍കിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekan Samayamayi Sarvavum, Samarppanam Cheythidunnu | കാഴ്‌ച്ചയേകാന്‍ സമയമായി സര്‍വ്വവും, സമര്‍പ്പണം ചെയ്‌തിടുന്നു Kazhchayekan Samayamayi Sarvavum Lyrics | Kazhchayekan Samayamayi Sarvavum Song Lyrics | Kazhchayekan Samayamayi Sarvavum Karaoke | Kazhchayekan Samayamayi Sarvavum Track | Kazhchayekan Samayamayi Sarvavum Malayalam Lyrics | Kazhchayekan Samayamayi Sarvavum Manglish Lyrics | Kazhchayekan Samayamayi Sarvavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekan Samayamayi Sarvavum Christian Devotional Song Lyrics | Kazhchayekan Samayamayi Sarvavum Christian Devotional | Kazhchayekan Samayamayi Sarvavum Christian Song Lyrics | Kazhchayekan Samayamayi Sarvavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarvvavum, Samarppanam Cheythidunnu
Abel Nalkiya Bali Pole
Enne Poornamaayi Nalkidunnu
Kaazhchayekan Samayamayi
Sarvvavum, Samarppanam Cheythidunnu
Abel Nalkiya Bali Pole
Enne Poornamaayi Nalkidunnu
-----
Thiruvaltharayil, Osthiyum Veenjum
Yeshuvin Roopamaai, Maaridumbol
Thiruvaltharayil, Osthiyum Veenjum
Yeshuvin Roopamaai, Maaridumbol
Kanivode Nadha, Samarppikkunnu
Njangale Nin Swanthamaai Sweekarikkename
Kaazhchayekaan Samayamayi
Sarvvavum, Samarppanam Cheythidunnu
Abel Nalkiya Bali Pole
Enne Poornamaayi Nalkidunnu
-----
Aadhiyum Vyaadhiyum, En Nombarangalum
Thirumunbil Kaazhchayaai, Nalkeedunnu
Aadhiyum Vyaadhiyum, En Nombarangalum
Thirumunbil Kaazhchayaai, Nalkeedunnu
Kanivode Nadha Samarppikkunnu
Njangale Nin Swanthamaai, Sweekarikkename
Kaazhchayekaan Samayamayi
Sarvavum, Samarppanam Cheythidunnu
Aabel Nalkiya Balipole
Enne Poornamaayi Nalkidunnu
Aabel Nalkiya Balipole
Enne Poornamaayi Nalkidunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet