Malayalam Lyrics

| | |

A A A

M കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു
എന്‍ ജീവിതം, ഇന്നു യാഗമേകാന്‍
അള്‍ത്താര മുന്നിലായേകിടുന്നു
എന്‍ ജീവനെ, എന്‍ ജീവ നാഥാ
F കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു
എന്‍ ജീവിതം, ഇന്നു യാഗമേകാന്‍
അള്‍ത്താര മുന്നിലായേകിടുന്നു
എന്‍ ജീവനെ, എന്‍ ജീവ നാഥാ
—————————————–
M ദാനമായ് നീയേകും നന്മകളെല്ലാം ഞാന്‍
തിരുമുമ്പിലേകുന്നു കാണിക്കയായ്
F ദാനമായ് നീയേകും നന്മകളെല്ലാം ഞാന്‍
തിരുമുമ്പിലേകുന്നു കാണിക്കയായ്
M നിന്‍ സ്‌നേഹ ബലിയോടു ചേര്‍ക്കേണമേ
എന്നെ നീ സ്വന്തമാക്കേണമേ
F നിന്‍ സ്‌നേഹ ബലിയോടു ചേര്‍ക്കേണമേ
എന്നെ നീ സ്വന്തമാക്കേണമേ
A കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു
എന്‍ ജീവിതം, ഇന്നു യാഗമേകാന്‍
അള്‍ത്താര മുന്നിലായേകിടുന്നു
എന്‍ ജീവനെ, എന്‍ ജീവ നാഥാ
—————————————–
F എന്‍ ജീവഭാരവും മിഴിനീര്‍ കണങ്ങളും
ഉയരുന്ന കാസയില്‍ ഏകിടാം ഞാന്‍
M എന്‍ ജീവഭാരവും മിഴിനീര്‍ കണങ്ങളും
ഉയരുന്ന കാസയില്‍ ഏകിടാം ഞാന്‍
F ഈ യാഗ വേദിയില്‍ നിറയുന്ന സ്‌നേഹം നീ
കനിവാര്‍ന്നു നല്‍കേണമേ
M ഈ യാഗ വേദിയില്‍ നിറയുന്ന സ്‌നേഹം നീ
കനിവാര്‍ന്നു നല്‍കേണമേ
A കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു
എന്‍ ജീവിതം, ഇന്നു യാഗമേകാന്‍
അള്‍ത്താര മുന്നിലായേകിടുന്നു
എന്‍ ജീവനെ, എന്‍ ജീവ നാഥാ
A കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു
എന്‍ ജീവിതം, ഇന്നു യാഗമേകാന്‍
അള്‍ത്താര മുന്നിലായേകിടുന്നു
എന്‍ ജീവനെ, എന്‍ ജീവ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kazhchayekanitha Njan Varunnu En Jeevitham Innu Yagamekan | കാഴ്‌ച്ചയേകാനിതാ ഞാന്‍ വരുന്നു എന്‍ ജീവിതം ഇന്നു യാഗമേകാന്‍ Kazhchayekanitha Njan Varunnu Lyrics | Kazhchayekanitha Njan Varunnu Song Lyrics | Kazhchayekanitha Njan Varunnu Karaoke | Kazhchayekanitha Njan Varunnu Track | Kazhchayekanitha Njan Varunnu Malayalam Lyrics | Kazhchayekanitha Njan Varunnu Manglish Lyrics | Kazhchayekanitha Njan Varunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kazhchayekanitha Njan Varunnu Christian Devotional Song Lyrics | Kazhchayekanitha Njan Varunnu Christian Devotional | Kazhchayekanitha Njan Varunnu Christian Song Lyrics | Kazhchayekanitha Njan Varunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaazhchayekanitha Njan Varunnu
En Jeevitham, Innu Yaagamekaan
Althara Munnilaai Ekidunnu
En Jeevane, En Jeeva Naadha

Kaazhchayekanitha Njan Varunnu
En Jeevitham, Innu Yaagamekaan
Althara Munnilaai Ekidunnu
En Jeevane, En Jeeva Naadha

-----

Dhanamaai Nee Ekum Nanmakalellam Njan
Thirumunpil Ekunnu Kanikkayaai
Dhanamaai Nee Ekum Nanmakalellam Njan
Thirumunpil Ekunnu Kanikkayaai

Nin Sneha Baliyodu Cherkename
Enne Nee Swanthamaakename
Nin Sneha Baliyodu Cherkename
Enne Nee Swanthamaakename

Kazhchayekanitha Njan Varunnu
En Jeevitham, Innu Yagamekaan
Althara Munnilaai Ekidunnu
En Jeevane, En Jeeva Naadha

-----

En Jeeva Bharavum Mizhineer Kanangalum
Uyarunna Kaasayil Ekidam Njan
En Jeeva Bharavum Mizhineer Kanangalum
Uyarunna Kaasayil Ekidam Njan

Ee Yaaga Vedhiyil Nirayunna Sneham Nee
Kanivarnnu Nalkename
Ee Yaaga Vedhiyil Nirayunna Sneham Nee
Kanivarnnu Nalkename

Kazhchayekan Itha Njan Varunnu
En Jeevitham, Innu Yagamekaan
Althara Munnilaai Ekidunnu
En Jeevane, En Jeeva Naadha

Kaazhchayekan Itha Njan Varunnu
En Jeevitham, Innu Yagamekaan
Althara Munnilaai Ekidunnu
En Jeevane, En Jeeva Naadha

kazhchayekan kaazhchayekan kaazhchayekaan kazhchayekaan kazhchayekanitha kazhchayekannitha kaazhchayekannitha kaazhchayekaannitha varunu yen yagamekan


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *




Views 26.  Song ID 5969


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.