M | “കഴിയുമെങ്കിലീപ്പാനപാത്രമെന്‍ പ്രിയ താതാ, മാറ്റിത്തരണമേ” താണു ദൈവത്തിന്, സൂനു ഭൂമിയില്‍ വീണു താതനോടര്‍ത്ഥിച്ചു. |
F | “കഴിയുമെങ്കിലീപ്പാനപാത്രമെന്‍ പ്രിയ താതാ, മാറ്റിത്തരണമേ” താണു ദൈവത്തിന്, സൂനു ഭൂമിയില്‍ വീണു താതനോടര്‍ത്ഥിച്ചു. |
—————————————– | |
M | മര്‍ത്യ പാപങ്ങള്‍ വന്നുയര്‍ന്നൊരു മാമല തീര്‍ത്തു നില്ക്കവേ |
F | മര്‍ത്യ പാപങ്ങള്‍ വന്നുയര്‍ന്നൊരു മാമല തീര്‍ത്തു നില്ക്കവേ |
M | ഭീതിയാല്‍ മൃതുമേനിയാകവേ രക്തധാരയിലാഴ്ന്നുപോയ്. |
F | ഭീതിയാല്‍ മൃതുമേനിയാകവേ രക്തധാരയിലാഴ്ന്നുപോയ്. |
A | “കഴിയുമെങ്കിലീപ്പാനപാത്രമെന്‍ പ്രിയ താതാ, മാറ്റിത്തരണമേ” താണു ദൈവത്തിന്, സൂനു ഭൂമിയില്‍ വീണു താതനോടര്‍ത്ഥിച്ചു. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Priya Thaatha Maati Tharaname"
Thaanu Daivathin, Soonu Bhoomiyil
Veenu Thaathanod Arthichu
"Kazhiyumenkilee Paana Paathramen
Priya Thaatha Maati Tharaname"
Thaanu Daivathin, Soonu Bhoomiyil
Veenu Thaathanod Arthichu
-----
Marthya Paapangal Vannuyarnnoru
Maamala Theerthu Nilkkave
Marthya Paapangal Vannuyarnnoru
Maamala Theerthu Nilkkave
Bheethiyaal Mruthu Meniyaakave
Raktha Dhaarayil Aarnnu Poyi
Bheethiyaal Mruthu Meniyaakave
Raktha Dhaarayil Aarnnu Poyi
"Kazhiyumenkilee Paana Paathramen
Priya Thaatha Maati Tharaname"
Thaanu Daivathin, Soonu Bhoomiyil
Veenu Thaathanod Arthichu
No comments yet