Malayalam Lyrics
My Notes
M | കൊടുംകാറ്റടിക്കും, ആരവത്തോടെ അഗ്നി നാവുകള്‍ തന്‍, രൂപത്തോടെ |
F | കൊടുംകാറ്റടിക്കും, ആരവത്തോടെ അഗ്നി നാവുകള്‍ തന്‍, രൂപത്തോടെ |
M | ഭൂമിയിളകും അഭിഷേക ശക്തിയായ് |
F | ഭൂമിയിളകും അഭിഷേക ശക്തിയായ് |
A | റൂഹായേ… വേഗം ആഗതനാകണമേ |
A | പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | ഇതു പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
—————————————– | |
M | അകതാരില്‍, അഭിഷേകത്തിന്‍ നീര്‍ച്ചാല്‍ ഒഴുക്കീടുക വചനത്തിന്‍, വിത്തുമുളയ്‌ക്കാന്‍ ഹൃദയം ഒരുക്കീടുക |
F | അകതാരില്‍, അഭിഷേകത്തിന്‍ നീര്‍ച്ചാല്‍ ഒഴുക്കീടുക വചനത്തിന്‍, വിത്തുമുളയ്‌ക്കാന്‍ ഹൃദയം ഒരുക്കീടുക |
M | ദൈവ ശക്തിയാം, വരങ്ങളും ദൈവ സ്വഭാവമാം, ഫലങ്ങളും |
F | ദൈവം നല്‍കും ദാനങ്ങളും തിരുസഭയില്‍ ചൊരിഞ്ഞീടുക |
A | ഇതു പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | ഇതു പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
—————————————– | |
F | ജനതകളില്‍ അഭിഷേകത്തിന്‍ ഉണര്‍വ്വു നല്‍കീടുക വചനത്തിന്‍, സാക്ഷികളാകാന്‍ ധൈര്യം നല്‍കീടുക |
M | ജനതകളില്‍ അഭിഷേകത്തിന്‍ ഉണര്‍വ്വു നല്‍കീടുക വചനത്തിന്‍, സാക്ഷികളാകാന്‍ ധൈര്യം നല്‍കീടുക |
F | ദൈവ ശക്തിയാം, വരങ്ങളും ദൈവ സ്വഭാവമാം, ഫലങ്ങളും |
M | ദൈവം നല്‍കും ദാനങ്ങളും തിരുസഭയില്‍ ചൊരിഞ്ഞീടുക |
F | കൊടുംകാറ്റടിക്കും, ആരവത്തോടെ അഗ്നി നാവുകള്‍ തന്‍, രൂപത്തോടെ |
M | ഭൂമിയിളകും അഭിഷേക ശക്തിയായ് |
F | ഭൂമിയിളകും അഭിഷേക ശക്തിയായ് |
A | റൂഹായേ… വേഗം ആഗതനാകണമേ |
A | പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | ഇതു പുതിയൊരു പന്തക്കുസ്‌താ ദിനമാകട്ടെ ഇന്നു അഭിഷേക തീക്കാറ്റാഞ്ഞു വീശട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
A | പുതു ശക്തിയായ്, പുത്തന്‍ ഉണര്‍വായ് അഭിഷേകാഗ്നിയാല്‍ പൂരിതരാകട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kodum Kattadikkum Aaravathode | കൊടുംകാറ്റടിക്കും, ആരവത്തോടെ അഗ്നി നാവുകള്‍ തന്‍, രൂപത്തോടെ Kodum Kattadikkum Aaravathode Lyrics | Kodum Kattadikkum Aaravathode Song Lyrics | Kodum Kattadikkum Aaravathode Karaoke | Kodum Kattadikkum Aaravathode Track | Kodum Kattadikkum Aaravathode Malayalam Lyrics | Kodum Kattadikkum Aaravathode Manglish Lyrics | Kodum Kattadikkum Aaravathode Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kodum Kattadikkum Aaravathode Christian Devotional Song Lyrics | Kodum Kattadikkum Aaravathode Christian Devotional | Kodum Kattadikkum Aaravathode Christian Song Lyrics | Kodum Kattadikkum Aaravathode MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agni Naavukal Than, Roopathode
Kodum Kattadikkum, Aaravathode
Agni Naavukal Than, Roopathode
Bhoomi Ilakum
Abhisheka Shakthiyaai
Bhoomi Ilakum
Abhisheka Shakthiyaai
Roohaye... Vegam Agathanakaname
Puthiyoru Panthakustha Dhinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Ithu Puthiyoru Panthakustha Dhinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
-----
Akatharil Abhishekhathin
Neerchaal Ozhukkeeduka
Vachanathin Vithu Mulaikkaan
Hrudhayam Orukkeeduka
Akathaaril Abhishekathin
Neerchaal Ozhukkeeduka
Vachanathin Vithu Mulaikkaan
Hrudhayam Orukkeeduka
Daiva Shakthiyaam, Varangalum
Daiva Swabhavamaam, Bhalangalum
Daivam Nalkum Dhanangalum
Thirusabhayil Chorinjeeduka
Ithu Puthiyoru Penthakustha Dinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Ithu Puthiyoru Penthakustha Dinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
-----
Janathakalil Abhishekathin
Unarvu Nalkeeduka
Vachanathin, Sakshikalaakaan
Dhairyam Nalkeeduka
Janathakalil Abhishekathin
Unarvvu Nalkiduka
Vachanathin, Sakshikalaakaan
Dhairyam Nalkeeduka
Daiva Shakthiyaam, Varangalum
Daiva Swabhavamaam, Bhalangalum
Daivam Nalkum Dhanangalum
Thiru Sabhayil Chorinjiduka
Kodum Kattadikkum, Aaravathode
Agni Naavukal Than, Roopathode
Bhoomi Ilakum
Abhisheka Shakthiyaai
Bhoomi Ilakum
Abhisheka Shakthiyaai
Roohaye... Vegam Agathanakaname
Puthiyoru Panthakustha Dhinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Ithu Puthiyoru Panthakustha Dhinamakatte
Innu Abhishekha Thee Kaatt Aanju Veeshatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
Puthu Shakthiyaai, Puthan Unarvaai
Abhishekaagniyaal Puritharakatte
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet