Malayalam Lyrics
My Notes
M | കൂടെ വസിക്കുന്ന ദൈവം സ്നേഹത്തിന് രൂപത്തിലായി മാംസമായി മാറുന്ന, രക്തമായി തീരുന്ന ത്യാഗത്തിന്‍ രൂപമിതാ |
F | കൂടെ വസിക്കുന്ന ദൈവം സ്നേഹത്തിന് രൂപത്തിലായി മാംസമായി മാറുന്ന, രക്തമായി തീരുന്ന ത്യാഗത്തിന്‍ രൂപമിതാ |
A | കൈകള്‍ കൂപ്പാം, ഹൃദയങ്ങള്‍ ചേര്‍ക്കാം ഈശോയേ ആരാധിക്കാം നിത്യ വിശുദ്ധമീ സ്നേഹത്തിന്‍ ഭാവമേ എന്നെന്നും ആരാധിക്കാം |
A | കൈകള്‍ കൂപ്പാം, ഹൃദയങ്ങള്‍ ചേര്‍ക്കാം ഈശോയേ ആരാധിക്കാം നിത്യ വിശുദ്ധമീ സ്നേഹത്തിന്‍ ഭാവമേ എന്നെന്നും ആരാധിക്കാം |
—————————————– | |
M | മണ്ണിന്റെ രൂപങ്ങള്‍ ഏറ്റെടുക്കാന്‍ വിണ്ണിലെ ഭാവങ്ങള്‍ വിട്ടെറിഞ്ഞ് |
F | മണ്ണിന്റെ രൂപങ്ങള്‍ ഏറ്റെടുക്കാന്‍ വിണ്ണിലെ ഭാവങ്ങള്‍ വിട്ടെറിഞ്ഞ് |
M | മര്‍ത്യനായി തീര്‍ന്നോനെന്‍ പ്രിയനേശുവേ മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
F | മര്‍ത്യനായി തീര്‍ന്നോനെന്‍ പ്രിയനേശുവേ മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
A | മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
A | കൈകള്‍ കൂപ്പാം, ഹൃദയങ്ങള്‍ ചേര്‍ക്കാം ഈശോയേ ആരാധിക്കാം നിത്യ വിശുദ്ധമീ സ്നേഹത്തിന്‍ ഭാവമേ എന്നെന്നും ആരാധിക്കാം |
—————————————– | |
F | നിണമാര്‍ന്ന കണ്ണീരിന്‍ വേളകളില്‍ കാണുന്നു നിന്‍ രൂപം ഹൃത്തടത്തില്‍ |
M | നിണമാര്‍ന്ന കണ്ണീരിന്‍ വേളകളില്‍ കാണുന്നു നിന്‍ രൂപം ഹൃത്തടത്തില്‍ |
F | ആശ്വാസ ദായകന്‍ പ്രിയനേശുവേ മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
M | ആശ്വാസ ദായകന്‍ പ്രിയനേശുവേ മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
A | മര്‍ത്യരാം ഞങ്ങള്‍ തന്‍ ആരാധന |
A | കൈകള്‍ കൂപ്പാം, ഹൃദയങ്ങള്‍ ചേര്‍ക്കാം ഈശോയേ ആരാധിക്കാം നിത്യ വിശുദ്ധമീ സ്നേഹത്തിന്‍ ഭാവമേ എന്നെന്നും ആരാധിക്കാം |
A | കൈകള്‍ കൂപ്പാം, ഹൃദയങ്ങള്‍ ചേര്‍ക്കാം ഈശോയേ ആരാധിക്കാം നിത്യ വിശുദ്ധമീ സ്നേഹത്തിന്‍ ഭാവമേ എന്നെന്നും ആരാധിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koode Vasikkunna Daivam Snehathin Roopathilayi | കൂടെ വസിക്കുന്ന ദൈവം സ്നേഹത്തിന് രൂപത്തിലായി Koode Vasikkunna Daivam Lyrics | Koode Vasikkunna Daivam Song Lyrics | Koode Vasikkunna Daivam Karaoke | Koode Vasikkunna Daivam Track | Koode Vasikkunna Daivam Malayalam Lyrics | Koode Vasikkunna Daivam Manglish Lyrics | Koode Vasikkunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koode Vasikkunna Daivam Christian Devotional Song Lyrics | Koode Vasikkunna Daivam Christian Devotional | Koode Vasikkunna Daivam Christian Song Lyrics | Koode Vasikkunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Roopathilayi
Maamsamayi Marunna, Rakthamayi Theerunna
Thyaagathin Roopamithaa
Koode Vasikkunna Daivam
Snehathin Roopathilayi
Maamsamayi Marunna, Rakthamayi Theerunna
Thyaagathin Roopamithaa
Kaikal Koopam, Hrudayangal Cherkkam
Eeshoye Aaradhikkam
Nithya Vishudhamee Snehathin Bhaavame
Ennennum Aaradhikkam
Kaikal Koopam, Hrudayangal Cherkkam
Eeshoye Aaradhikkam
Nithya Vishudhamee Snehathin Bhaavame
Ennennum Aaradhikkam
-----
Manninte Roopangal Ettedukkan
Vinnile Bhaavangal Vitterinju
Manninte Roopangal Ettedukkan
Vinnile Bhaavangal Vitterinju
Marthyanayi Theernonen Priyan Eshuve
Marthyaraam Njangal Than Aaradhana
Marthyanayi Theernonen Priyan Eshuve
Marthyaraam Njangal Than Aaradhana
Marthyaraam Njangal Than Aaradhana
Kaikal Koopam, Hrudayangal Cherkkam
Eeshoye Aaradhikkam
Nithya Vishudhamee Snehathin Bhaavame
Ennennum Aaradhikkam
-----
Nina Marnna Kaneerin Velakalil
Kannunnu Nin Roopam Hruthadathil
Nina Marnna Kaneerin Velakalil
Kannunnu Nin Roopam Hruthadathil
Aashwasa Dhayakan Priyan Eshuve
Marthyaraam Njangal Than Aaradhana
Aashwasa Dhayakan Priyan Eshuve
Marthyaraam Njangal Than Aaradhana
Marthyaraam Njangal Than Aaradhana
Kaikal Koopam, Hrudayangal Cherkkam
Eeshoye Aaradhikkam
Nithya Vishudhamee Snehathin Bhaavame
Ennennum Aaradhikkam
Kaikal Koopam, Hrudayangal Cherkkam
Eeshoye Aaradhikkam
Nithya Vishudhamee Snehathin Bhaavame
Ennennum Aaradhikkam
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet