Malayalam Lyrics
My Notes
M | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് |
🎵🎵🎵 | |
M | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് |
F | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് |
M | കൂരിരുള്‍ താഴ്‌വരെ കൂടെയുണ്ട് കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് |
F | കൂരിരുള്‍ താഴ്‌വരെ കൂടെയുണ്ട് കൂട്ടാളിയായിട്ടെന്‍ കൂടെയുണ്ട് |
—————————————– | |
M | ഭയപ്പെടേണ്ട ഞാന്‍ കൂടെയുണ്ട് എന്നുര ചെയ്‌തവന്‍ കൂടെയുണ്ട് |
F | ഭയപ്പെടേണ്ട ഞാന്‍ കൂടെയുണ്ട് എന്നുര ചെയ്‌തവന്‍ കൂടെയുണ്ട് |
M | പേടിക്കയില്ല ഞാന്‍ മരണത്തെയും മരണത്തെ ജയിച്ചവന്‍ കൂടെയുണ്ട് |
F | പേടിക്കയില്ല ഞാന്‍ മരണത്തെയും മരണത്തെ ജയിച്ചവന്‍ കൂടെയുണ്ട് |
—————————————– | |
F | ആഴിയിന്‍ ആഴത്തില്‍ കൂടെയുണ്ട് ആകാശമേഘങ്ങളില്‍ കൂടെയുണ്ട് |
M | ആഴിയിന്‍ ആഴത്തില്‍ കൂടെയുണ്ട് ആകാശമേഘങ്ങളില്‍ കൂടെയുണ്ട് |
F | ആവശ്യനേരത്തെന്‍ കൂടെയുണ്ട് ആശ്വാസ ദായകന്‍ കൂടെയുണ്ട് |
M | ആവശ്യനേരത്തെന്‍ കൂടെയുണ്ട് ആശ്വാസ ദായകന്‍ കൂടെയുണ്ട് |
—————————————– | |
M | വെള്ളത്തില്‍ കൂടെ ഞാന്‍ നടന്നീടിലും വെള്ളമെന്‍ മീതെ കവിയുകില്ല |
F | വെള്ളത്തില്‍ കൂടെ ഞാന്‍ നടന്നീടിലും വെള്ളമെന്‍ മീതെ കവിയുകില്ല |
M | വെന്തുപോകില്ല ഞാന്‍ തീയില്‍ നടന്നാല്‍ എന്‍ താതന്‍ എന്നോടു കൂടെയുണ്ട് |
F | വെന്തുപോകില്ല ഞാന്‍ തീയില്‍ നടന്നാല്‍ എന്‍ താതന്‍ എന്നോടു കൂടെയുണ്ട് |
—————————————– | |
F | ബാഖായിന്‍ താഴ്‌വരെ കൂടെയുണ്ട് യാക്കോബിന്‍ ദൈവമെന്‍ കൂടെയുണ്ട് |
M | ബാഖായിന്‍ താഴ്‌വരെ കൂടെയുണ്ട് യാക്കോബിന്‍ ദൈവമെന്‍ കൂടെയുണ്ട് |
F | രോഗക്കിടക്കയിലും കൂടെയുണ്ട് ലോകാന്ത്യത്തോളമെന്‍ കൂടെയുണ്ട് |
M | രോഗക്കിടക്കയിലും കൂടെയുണ്ട് ലോകാന്ത്യത്തോളമെന്‍ കൂടെയുണ്ട് |
A | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് |
A | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koodeyund Yeshu En Koodeyund | കൂടെയുണ്ട് യേശുവെന്‍ കൂടെയുണ്ട് കൂട്ടിനവന്‍ എന്നും കൂടെയുണ്ട് Koodeyund Yeshu En Koodeyund Lyrics | Koodeyund Yeshu En Koodeyund Song Lyrics | Koodeyund Yeshu En Koodeyund Karaoke | Koodeyund Yeshu En Koodeyund Track | Koodeyund Yeshu En Koodeyund Malayalam Lyrics | Koodeyund Yeshu En Koodeyund Manglish Lyrics | Koodeyund Yeshu En Koodeyund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koodeyund Yeshu En Koodeyund Christian Devotional Song Lyrics | Koodeyund Yeshu En Koodeyund Christian Devotional | Koodeyund Yeshu En Koodeyund Christian Song Lyrics | Koodeyund Yeshu En Koodeyund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koottinavan Ennum Koodeyund
🎵🎵🎵
Koodeyund Yeshuven Koodeyund
Koottinavan Ennum Koodeyund
Koodeyund Yeshuven Koodeyund
Koottinavan Ennum Koodeyund
Koorirul Thaazhvare Koodeyund
Koottaaliyaayitten Koodeyund
Koorirul Thaazhvare Koodeyund
Koottaaliyaayitten Koodeyund
-----
Bhayappedenda Njan Koodeyund
Ennura Cheithavan Koodeyund
Bhayappedenda Njan Koodeyund
Ennura Cheithavan Koodeyund
Pedikkayilla Njan Maranatheyum
Maranathe Jayichavan Koodeyund
Pedikkayilla Njan Maranatheyum
Maranathe Jayichavan Koodeyund
-----
Aazhiyin Aazhathil Koodeyund
Aakasha Mekhangalil Koodeyunde
Aazhiyin Aazhathil Koodeyund
Aakasha Mekhangalil Koodeyunde
Aavashya Nerathen Koodeyund
Aashwasa Dhayaken Koodeyund
Aavashya Nerathen Koodeyund
Aashwasa Dhayaken Koodeyund
-----
Vellathil Koode Njan Nadanneedilum
Vellamen Meethe Kaviyukilla
Vellathil Koode Njan Nadanneedilum
Vellamen Meethe Kaviyukilla
Venthupokilla Njan Theeyil Nadannaal
En Thaathan Ennodu Koodeyund
Venthupokilla Njan Theeyil Nadannaal
En Thaathan Ennodu Koodeyund
-----
Bakhayin Thazhvara Koodeyund
Yakobin Daivamen Koodeyund
Bakhayin Thazhvara Koodeyund
Yakobin Daivamen Koodeyund
Roga Kidakkayilum Koodeyund
Lokhaanthyatholamen Koodeyund
Roga Kidakkayilum Koodeyund
Lokhaanthyatholamen Koodeyund
Koodeyund Yeshuven Koodeyund
Koottinavan Ennum Koodeyund
Koodeyund Yeshuven Koodeyund
Koottinavan Ennum Koodeyund
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet