Loading

Koodumbol Imbamulla Kudumbam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
കര്‍ത്താവു നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം, യേശുവിന്‍ കുടുംബം
ഞങ്ങളുടെ നാഥന്‍ യേശു നാഥന്‍
F കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
കര്‍ത്താവു നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം, യേശുവിന്‍ കുടുംബം
ഞങ്ങളുടെ നാഥന്‍ യേശു നാഥന്‍
—————————————–
M പിണക്കമില്ലാ, വാശിയുമില്ലാ
ക്ഷമ ഞങ്ങള്‍ തന്‍, വിജയമന്ത്രം
F പിണക്കമില്ലാ, വാശിയുമില്ലാ
ക്ഷമ ഞങ്ങള്‍ തന്‍, വിജയമന്ത്രം
M കൂട്ടായി പ്രവര്‍ത്തിച്ച്, കൂട്ടായി സ്‌തുതി ചൊല്ലി
ഒന്നായ് വളരുന്നു
F കൂട്ടായി പ്രവര്‍ത്തിച്ച്, കൂട്ടായി സ്‌തുതി ചൊല്ലി
ഒന്നായ് വളരുന്നു
A ഞങ്ങളുടെ കുടുംബം
യേശുവിന്‍ കുടുംബം
A ഞങ്ങളുടെ കുടുംബം
യേശുവിന്‍ കുടുംബം
A കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
കര്‍ത്താവു നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം, യേശുവിന്‍ കുടുംബം
ഞങ്ങളുടെ നാഥന്‍ യേശു നാഥന്‍
—————————————–
F ദുഃഖങ്ങള്‍ വന്നാല്‍ പങ്കുവെച്ചോതി
ആശ്വാസം വരുവോളം സ്‌തുതി പാടും
M ദുഃഖങ്ങള്‍ വന്നാല്‍ പങ്കുവെച്ചോതി
ആശ്വാസം വരുവോളം സ്‌തുതി പാടും
F കൂട്ടായി നിശ്ചയിച്ച്, കൂട്ടായി പ്രവര്‍ത്തിച്ച്
നന്നായ് ഫലം കൊയ്‌തു
M കൂട്ടായി നിശ്ചയിച്ച്, കൂട്ടായി പ്രവര്‍ത്തിച്ച്
നന്നായ് ഫലം കൊയ്‌തു
A ഞങ്ങളുടെ കുടുംബം
യേശുവിന്‍ കുടുംബം
A ഞങ്ങളുടെ കുടുംബം
യേശുവിന്‍ കുടുംബം
A കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
കര്‍ത്താവു നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം, യേശുവിന്‍ കുടുംബം
ഞങ്ങളുടെ നാഥന്‍ യേശു നാഥന്‍
A കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം
കര്‍ത്താവു നാഥനായ കുടുംബം
ഞങ്ങളുടെ കുടുംബം, യേശുവിന്‍ കുടുംബം
ഞങ്ങളുടെ നാഥന്‍ യേശു നാഥന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koodumbol Imbamulla Kudumbam | കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബം കര്‍ത്താവു നാഥനായ കുടുംബം Koodumbol Imbamulla Kudumbam Lyrics | Koodumbol Imbamulla Kudumbam Song Lyrics | Koodumbol Imbamulla Kudumbam Karaoke | Koodumbol Imbamulla Kudumbam Track | Koodumbol Imbamulla Kudumbam Malayalam Lyrics | Koodumbol Imbamulla Kudumbam Manglish Lyrics | Koodumbol Imbamulla Kudumbam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koodumbol Imbamulla Kudumbam Christian Devotional Song Lyrics | Koodumbol Imbamulla Kudumbam Christian Devotional | Koodumbol Imbamulla Kudumbam Christian Song Lyrics | Koodumbol Imbamulla Kudumbam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Koodumbol Imbamulla Kudumbam
Karthavu Nadhanaya Kudumbam
Njangalude Kudumbam, Yeshuvin Kudumbam
Njangalude Nadhan Yeshu Nadhan

Koodumbol Imbamulla Kudumbam
Karthavu Nadhanaya Kudumbam
Njangalude Kudumbam, Yeshuvin Kudumbam
Njangalude Nadhan Yeshu Nadhan

-----

Pinakkamilla, Vaashiyumilla
Kshama Njangal Than, Vijaya Manthram
Pinakkamilla, Vaashiyumilla
Kshama Njangal Than, Vijaya Manthram

Koottaayi Pravarthichu, Koottayi Sthuthi Cholli
Onnaai Valarunnu
Koottaayi Pravarthichu, Koottayi Sthuthi Cholli
Onnaai Valarunnu

Njangalude Kudumbam
Yeshuvin Kudumbam
Njangalude Kudumbam
Yeshuvin Kudumbam

Koodumbol Imbamulla Kudumbam
Karthavu Nadhanaya Kudumbam
Njangalude Kudumbam, Yeshuvin Kudumbam
Njangalude Nadhan Yeshu Nadhan

-----

Dhukhangal Vannaal Pankuvechothi
Aashwasam Varuvolam Sthuthi Paadum
Dhukhangal Vannaal Pankuvechothi
Aashwasam Varuvolam Sthuthi Paadum

Koottayi Nishchayich, Koottayi Pravarthich
Nannaai Phalam Koithu
Koottayi Nishchayich, Koottayi Pravarthich
Nannaai Phalam Koithu

Njangalude Kudumbam
Yeshuvin Kudumbam
Njangalude Kudumbam
Yeshuvin Kudumbam

Koodumbol Imbamulla Kudumbam
Karthavu Nadhanaya Kudumbam
Njangalude Kudumbam, Yeshuvin Kudumbam
Njangalude Nadhan Yeshu Nadhan

Koodumbol Imbamulla Kudumbam
Karthavu Nadhanaya Kudumbam
Njangalude Kudumbam, Yeshuvin Kudumbam
Njangalude Nadhan Yeshu Nadhan

Koodumbol Kudumbol Impamulla Imbamulla Kudumbam


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *




Views 73.  Song ID 9809


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.