Malayalam Lyrics

| | |

A A A

M കൂരിരുള്‍ താഴ്‌വരയില്‍ നടത്തി
അഗ്നിയിന്‍ ശോധനയില്‍ നടുവില്‍
F കൂരിരുള്‍ താഴ്‌വരയില്‍ നടത്തി
അഗ്നിയിന്‍ ശോധനയില്‍ നടുവില്‍
M വേദനയെല്ലാം തുടച്ചുമാറ്റി
മാറോടു ചേര്‍ത്തന്നെ അണച്ചുനിര്‍ത്തി
F വേദനയെല്ലാം തുടച്ചുമാറ്റി
മാറോടു ചേര്‍ത്തന്നെ അണച്ചുനിര്‍ത്തി
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ
—————————————–
M ഗോല്‍ഗോത്ത മലമുകളില്‍ നീയെ
കുരിശു ചുമന്നു നീയെനിക്കായ്
F ഗോല്‍ഗോത്ത മലമുകളില്‍ നീയെ
കുരിശു ചുമന്നു നീയെനിക്കായ്
M എന്‍ പാപമെല്ലാം പോക്കിയതാല്‍
നിന്‍ സേവ ചെയ്യും ഞാന്‍ അന്ത്യംവരെ
F എന്‍ പാപമെല്ലാം പോക്കിയതാല്‍
നിന്‍ സേവ ചെയ്യും ഞാന്‍ അന്ത്യംവരെ
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ
—————————————–
F ശത്രു എന്നെ തകര്‍ത്തീടുവാന്‍
രോഗ കിടക്കയില്‍ കിടത്തീടുവാന്‍
M ശത്രു എന്നെ തകര്‍ത്തീടുവാന്‍
രോഗ കിടക്കയില്‍ കിടത്തീടുവാന്‍
F എന്‍ കാന്തനേശു വരുന്നതിനാല്‍
എന്‍ ക്ലേശമെല്ലാം നീങ്ങിടുമേ
M എന്‍ കാന്തനേശു വരുന്നതിനാല്‍
എന്‍ ക്ലേശമെല്ലാം നീങ്ങിടുമേ
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A നിന്‍ കൃപ മാത്രം മതിയെ
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ
A ഈ മരൂയാത്രയില്‍ എല്ലാം
നിന്‍ കൃപ മാത്രം മതിയെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Koorirul Thazhvarayil Nadathi | കൂരിരുള്‍ താഴ്‌വരയില്‍ നടത്തി അഗ്നിയിന്‍ ശോധനയില്‍ നടുവില്‍ Koorirul Thazhvarayil Nadathi Lyrics | Koorirul Thazhvarayil Nadathi Song Lyrics | Koorirul Thazhvarayil Nadathi Karaoke | Koorirul Thazhvarayil Nadathi Track | Koorirul Thazhvarayil Nadathi Malayalam Lyrics | Koorirul Thazhvarayil Nadathi Manglish Lyrics | Koorirul Thazhvarayil Nadathi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Koorirul Thazhvarayil Nadathi Christian Devotional Song Lyrics | Koorirul Thazhvarayil Nadathi Christian Devotional | Koorirul Thazhvarayil Nadathi Christian Song Lyrics | Koorirul Thazhvarayil Nadathi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Koorirul Thaazhvarayil Nadathi
Agniyin Shodhanayil Naduvil
Koorirul Thaazhvarayil Nadathi
Agniyin Shodhanayil Naduvil

Vedhanayellam Thudachu Matti
Maarodu Cherthenne Anachu Nirthi
Vedhanayellam Thudachu Matti
Maarodu Cherthenne Anachu Nirthi

Nin Krupa Mathram Mathiye
Nin Krupa Mathram Mathiye
Nin Krupa Mathram Mathiye
Nin Krupa Mathram Mathiye

Ee Maruyathrayil Ellam
Nin Krupa Mathram Mathiye
Ee Maruyathrayil Ellam
Nin Krupa Mathram Mathiye

-----

Golgotha Mala Mukalil Neeye
Kurishu Chumannu Nee Enikaai
Golgotha Mala Mukalil Neeye
Kurishu Chumannu Nee Enikaai

En Paapamellam Pokkiyathaal
Nin Seva Cheyyum Njan Anthyam Vare
En Paapamellam Pokkiyathaal
Nin Seva Cheyyum Njan Anthyam Vare

Nin Kripa Mathram Mathiye
Nin Kripa Mathram Mathiye
Nin Kripa Mathram Mathiye
Nin Kripa Mathram Mathiye

Ee Maruyathrayil Ellam
Nin Kripa Mathram Mathiye
Ee Maruyathrayil Ellam
Nin Kripa Mathram Mathiye

-----

Shathru Enne Thakartheeduvaan
Roga Kidakkayil Kidatheeduvaan
Shathru Enne Thakartheeduvaan
Roga Kidakkayil Kidatheeduvaan

En Kaanthan Yeshu Varunnathinaal
En Kleshamellam Neengidume
En Kaanthan Yeshu Varunnathinaal
En Kleshamellam Neengidume

Nin Krupa Mathram Mathiye
Nin Krupa Mathram Mathiye
Nin Krupa Mathram Mathiye
Nin Krupa Mathram Mathiye

Ee Maruyathrayil Ellam
Nin Krupa Mathram Mathiye
Ee Maruyathrayil Ellam
Nin Krupa Mathram Mathiye

Koorirul Kurirul Kureerul Kooreerul Thazhvarayil Thaazhvarayil Nadathi


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published.




Views 40.  Song ID 8632


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.