Malayalam Lyrics
My Notes
M | ക്രിസ്‌തുവിനായി സാക്ഷ്യം നല്‍കി രക്ത സാക്ഷിയായവനെ സത്യ വിശ്വാസത്തിന്‍ വഴിയില്‍ നിത്യവും ചരിച്ചവനെ |
F | ക്രിസ്‌തുവിനായി സാക്ഷ്യം നല്‍കി രക്ത സാക്ഷിയായവനെ സത്യ വിശ്വാസത്തിന്‍ വഴിയില്‍ നിത്യവും ചരിച്ചവനെ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
—————————————– | |
M | രക്ഷകനേശുവില്‍ എല്ലാം ചേര്‍ത്തു ധന്യത പുല്‍കി നീ |
F | രക്ഷകനേശുവില്‍ എല്ലാം ചേര്‍ത്തു ധന്യത പുല്‍കി നീ |
M | ആ തിരുവചനം പകര്‍ത്തി ജീവിത വിജയം നേടി നീ |
F | ആ തിരുവചനം പകര്‍ത്തി ജീവിത വിജയം നേടി നീ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
—————————————– | |
F | പീഢകളനവധി ഏറ്റു പിടഞ്ഞു നാഥനു വേണ്ടി നീ |
M | പീഢകളനവധി ഏറ്റു പിടഞ്ഞു നാഥനു വേണ്ടി നീ |
F | ധീരതയോടെ സാക്ഷ്യമതേകി മാതൃകയേകി നീ |
M | ധീരതയോടെ സാക്ഷ്യമതേകി മാതൃകയേകി നീ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
F | ക്രിസ്‌തുവിനായി സാക്ഷ്യം നല്‍കി രക്ത സാക്ഷിയായവനെ സത്യ വിശ്വാസത്തിന്‍ വഴിയില്‍ നിത്യവും ചരിച്ചവനെ |
M | ക്രിസ്‌തുവിനായി സാക്ഷ്യം നല്‍കി രക്ത സാക്ഷിയായവനെ സത്യ വിശ്വാസത്തിന്‍ വഴിയില്‍ നിത്യവും ചരിച്ചവനെ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
A | വിശുദ്ധനായ സെബാസ്‌ത്യാനോസേ നിത്യം പാലകനെ സത്യത്തിന്‍ വഴി പുല്‍കാനായി എന്നും തുണയേകൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kristhuvinayi Sakshyam Nalki | ക്രിസ്‌തുവിനായി സാക്ഷ്യം നല്‍കി രക്ത സാക്ഷിയായവനെ Kristhuvinayi Sakshyam Nalki Lyrics | Kristhuvinayi Sakshyam Nalki Song Lyrics | Kristhuvinayi Sakshyam Nalki Karaoke | Kristhuvinayi Sakshyam Nalki Track | Kristhuvinayi Sakshyam Nalki Malayalam Lyrics | Kristhuvinayi Sakshyam Nalki Manglish Lyrics | Kristhuvinayi Sakshyam Nalki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kristhuvinayi Sakshyam Nalki Christian Devotional Song Lyrics | Kristhuvinayi Sakshyam Nalki Christian Devotional | Kristhuvinayi Sakshyam Nalki Christian Song Lyrics | Kristhuvinayi Sakshyam Nalki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raktha Sakshiyaayavane
Sathya Vishwasathin Vazhiyil
Nithyavum Charichavane
Kristhuvinayi Sakshyam Nalki
Raktha Sakshiyaayavane
Sathya Vishwasathin Vazhiyil
Nithyavum Charichavane
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
-----
Rakshakanneshuvil Ellam Cherthu
Dhanyatha Pulki Nee
Rakshakanneshuvil Ellam Cherthu
Dhanyatha Pulki Nee
Aa Thiru Vachanam Pakarthi Jeevitha
Vijayam Nedi Nee
Aa Thiru Vachanam Pakarthi Jeevitha
Vijayam Nedi Nee
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
-----
Peedakal Anavadhi Ettu Pidanju
Nadhanu Vendi Nee
Peedakal Anavadhi Ettu Pidanju
Nadhanu Vendi Nee
Dheerathayode Sakshyamatheki
Mathrukayeki Nee
Dheerathayode Sakshyamatheki
Mathrukayeki Nee
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Vishuthanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Kristhuvinayi Sakshyam Nalki
Raktha Sakshiyaayavane
Sathya Vishwasathin Vazhiyil
Nithyavum Charichavane
Kristhuvinayi Sakshyam Nalki
Raktha Sakshiyaayavane
Sathya Vishwasathin Vazhiyil
Nithyavum Charichavane
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Vishudhanaya Sebasthyanose
Nithyam Palakane
Sathyathin Vazhi Pulkanaayi
Ennum Thunayeku
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet