Malayalam Lyrics
My Notes
M | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
F | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
M | കുരിശിന്റെ ചോട്ടില്‍, അമ്മയോടൊപ്പം നില്‍ക്കട്ടെ യേശുവേ ഞാനും തിരുമുഖം കാണട്ടെ കര്‍ത്താവേ ഞാനും |
A | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
—————————————– | |
M | ജീവന്‍ നല്‍കി, സ്‌നേഹിച്ചു നീ പാപങ്ങള്‍ എല്ലാം മോചിച്ചു നീ |
F | ജീവന്‍ നല്‍കി, സ്‌നേഹിച്ചു നീ പാപങ്ങള്‍ എല്ലാം മോചിച്ചു നീ |
M | എന്‍ രക്ഷകാ, തിരുമുറിവില്‍ തൊട്ടു ഞാന്‍ സ്‌നേഹത്താല്‍ ചൊല്ലട്ടെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു |
F | എന്‍ രക്ഷകാ, തിരുമുറിവില്‍ തൊട്ടു ഞാന്‍ സ്‌നേഹത്താല്‍ ചൊല്ലട്ടെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു |
A | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
—————————————– | |
F | നിന്നെ ഏറെ, ദ്രോഹിച്ചു ഞാന്‍ എന്‍ പാപത്താല്‍, ക്രൂശിച്ചു ഞാന്‍ |
M | നിന്നെ ഏറെ, ദ്രോഹിച്ചു ഞാന്‍ എന്‍ പാപത്താല്‍, ക്രൂശിച്ചു ഞാന്‍ |
F | എന്നിട്ടും നീ, എന്‍ ദ്രോഹങ്ങള്‍ സര്‍വ്വം മറന്നെന്നെ സ്‌നേഹിച്ചു തിരുമാറില്‍ ചേര്‍ത്തണച്ചു |
M | എന്നിട്ടും നീ, എന്‍ ദ്രോഹങ്ങള്‍ സര്‍വ്വം മറന്നെന്നെ സ്‌നേഹിച്ചു തിരുമാറില്‍ ചേര്‍ത്തണച്ചു |
F | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
M | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
F | കുരിശിന്റെ ചോട്ടില്‍, അമ്മയോടൊപ്പം നില്‍ക്കട്ടെ യേശുവേ ഞാനും തിരുമുഖം കാണട്ടെ കര്‍ത്താവേ ഞാനും |
A | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshitha Karunamaya | ക്രൂശിതാ കരുണാമയാ കനിവോടെ നോക്കേണമേ Krooshitha Karunamaya Lyrics | Krooshitha Karunamaya Song Lyrics | Krooshitha Karunamaya Karaoke | Krooshitha Karunamaya Track | Krooshitha Karunamaya Malayalam Lyrics | Krooshitha Karunamaya Manglish Lyrics | Krooshitha Karunamaya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshitha Karunamaya Christian Devotional Song Lyrics | Krooshitha Karunamaya Christian Devotional | Krooshitha Karunamaya Christian Song Lyrics | Krooshitha Karunamaya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanivode Nokkename
Krooshitha Karunamaya
Kanivode Nokkename
Kurishinte Chottil, Ammayodoppam
Nilkkatte Yeshuve Njanum
Thirumukham Kanatte Karthave Njanum
Krooshitha Karunamaya
Kanivode Nokkename
-----
Jeevan Nalki, Snehichu Nee
Paapangal Ellam Mojichu Nee
Jeevan Nalki, Snehichu Nee
Paapangal Ellam Mojichu Nee
En Rakshaka, Thirumurivil
Thottu Njan Snehathaal Chollatte
Ninne Njan Snehikkunnu
En Rakshaka, Thirumurivil
Thottu Njan Snehathaal Chollatte
Ninne Njan Snehikkunnu
Krooshitha Karunamaya
Kanivode Nokkename
-----
Ninne Ere, Dhrohichu Njan
En Paapathaal, Krooshichu Njan
Ninne Ere, Dhrohichu Njan
En Paapathaal, Krooshichu Njan
Ennittum Nee, En Dhrohangal
Sarvvam Marannenne Snehichu
Thirumaaril Cherthanachu
Ennittum Nee, En Dhrohangal
Sarvvam Marannenne Snehichu
Thirumaaril Cherthanachu
Krooshitha Karunamaya
Kanivode Nokkename
Krooshitha Karunamaya
Kanivode Nokkename
Kurishinte Chottil, Ammayodoppam
Nilkkatte Yeshuve Njanum
Thirumukham Kanatte Karthave Njanum
Krooshitha Karunamaya
Kanivode Nokkename
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet