M | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
F | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
M | തളര്ന്നങ്ങു വീണിട്ടും.. എഴുന്നേറ്റു |
F | മരക്കുരിശേന്തി നീ.. നടന്നു നീങ്ങി |
A | എന്റെ ദൈവമേ, ഞാനല്ലയോ അങ്ങയെ ചാട്ടയടിച്ചു… |
A | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
—————————————– | |
M | രൂപഹീനനായി നാഥന് വിക്യതനായി കണ്ടവരെല്ലാം നിന്നെ വിട്ടു പോയി |
F | രൂപഹീനനായി നാഥന് വിക്യതനായി കണ്ടവരെല്ലാം നിന്നെ വിട്ടു പോയി |
M | തിരിഞ്ഞൊന്നു നോക്കി നാഥന്, ആരെയും കണ്ടില്ല ക്ഷീണിച്ചു പോയി ദേവന് വിവശനായി |
A | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
—————————————– | |
F | പട്ടാളക്കാരെല്ലാം ചുറ്റും കൂടി ആഴത്തില്‍ പ്രഹരിച്ചു രാജ രാജനെ |
M | പട്ടാളക്കാരെല്ലാം ചുറ്റും കൂടി ആഴത്തില്‍ പ്രഹരിച്ചു രാജ രാജനെ |
F | തരളകപോലങ്ങള് രുധിര പൂര്‍ണ്ണം ദേവന്റെ രക്തമെല്ലാം വറ്റിപ്പോയി |
A | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
F | തളര്ന്നങ്ങു വീണിട്ടും.. എഴുന്നേറ്റു |
M | മരക്കുരിശേന്തി നീ.. നടന്നു നീങ്ങി |
A | എന്റെ ദൈവമേ, ഞാനല്ലയോ അങ്ങയെ ചാട്ടയടിച്ചു… |
A | ക്രൂശിതനാമെന്‍ യേശുനാഥാ എന്‍ പാപമെല്ലാം ഏറ്റ ദേവാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
En Paapamellam Etta Dheva
Krooshithanaam En Yeshunadha
En Paapamellam Etta Dheva
Thalarnnangu Veenittum... Ezhunettu
Mara Kurishenthi Nee... Nadannu Neengi
Ente Daivame Njanallayo
Angaye Chattayadichu...
Krooshithanaam En Yeshunadha
En Paapamellam Etta Dheva
-----
Roopa Heenanayi Nadhan Vikruthanayi
Kandavarellam Ninne Vittu Poyi
Roopa Heenanayi Nadhan Vikruthanayi
Kandavarellam Ninne Vittu Poyi
Thirinjonnu Nokki Nadhan
Aareyum Kandilla
Ksheenichu Poyi Devan Vivashanayi
Krooshithanaam En Yeshunadha
En Paapamellam Etta Dheva
-----
Pattalakkar Ellam Chuttum Koodi
Aazhathil Praharichu Raja Rajane
Pattalakkar Ellam Chuttum Koodi
Aazhathil Praharichu Raja Rajane
Tharalaka Polangal Rudhira Poornam
Devante Rakthamellam Vatti Poyi
Krooshithanaam En Yeshunadha
En Paapamellam Etta Dheva
Thalarnnangu Veenittum... Ezhunettu
Mara Kurishenthi Nee... Nadannu Neengi
Ente Daivame Njanallayo
Angaye Chattayadichu...
Krooshithanaam En Yeshunadha
En Paapamellam Etta Dheva
No comments yet