Malayalam Lyrics
My Notes
M | കൃപ ലഭിച്ചോരെല്ലാം… സ്‌തുതിച്ചീടട്ടേ ദയ ലഭിച്ചോരെല്ലാം… സ്‌തുതിച്ചീടട്ടേ |
🎵🎵🎵 | |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
M | കൃപ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ ദയ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ ക്ഷമ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ നന്മ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ |
F | കൃപ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ ദയ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ ക്ഷമ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ നന്മ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
—————————————– | |
M | മമ്രേയുടെ തോപ്പില്‍ ഇറങ്ങി വന്ന അബ്രഹാമിന്‍ ദൈവത്തിനാരാധന |
F | മമ്രേയുടെ തോപ്പില്‍ ഇറങ്ങി വന്ന അബ്രഹാമിന്‍ ദൈവത്തിനാരാധന |
M | മോറിയ മലയില്‍ നിറഞ്ഞു നിന്ന ഇസഹാക്കിന്‍ ദൈവത്തിനാരാധന |
F | മോറിയ മലയില്‍ നിറഞ്ഞു നിന്ന ഇസഹാക്കിന്‍ ദൈവത്തിനാരാധന |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
—————————————– | |
F | യാബോക്കെന്ന എന്ന കടവില്‍ ഇറങ്ങിവന്ന യാക്കോബിന്റെ ദൈവത്തിനാരാധന |
M | യാബോക്കെന്ന എന്ന കടവില്‍ ഇറങ്ങിവന്ന യാക്കോബിന്റെ ദൈവത്തിനാരാധന |
F | കാരാഗൃഹത്തില്‍ വീര്യ പ്രവൃത്തി ചെയ്‌ത യോസേഫിന്റെ ദൈവത്തിനാരാധന |
M | കാരാഗൃഹത്തില്‍ വീര്യ പ്രവൃത്തി ചെയ്‌ത യോസേഫിന്റെ ദൈവത്തിനാരാധന |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
—————————————– | |
M | മരുഭൂമിയില്‍ മന്ന ദാനം നല്‍കിയ ഇസ്രയേലിന്‍ ദൈവത്തിനാരാധന |
F | മരുഭൂമിയില്‍ മന്ന ദാനം നല്‍കിയ ഇസ്രയേലിന്‍ ദൈവത്തിനാരാധന |
M | കര്‍മ്മേല്‍ എന്ന മലയില്‍ അഗ്നി അയച്ച ഏലിയാവിന്‍ ദൈവത്തിനാരാധന |
F | കര്‍മ്മേല്‍ എന്ന മലയില്‍ അഗ്നി അയച്ച ഏലിയാവിന്‍ ദൈവത്തിനാരാധന |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
A | ആരാധനാ… ആരാധനാ… യാഹ് എന്ന ദൈവത്തിനാരാധനാ ആരാധനാ… ആരാധനാ… ആത്മാവിലും സത്യത്തിലും ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupa Labhichorellam Sthuthichidatte | കൃപ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ ദയ ലഭിച്ചോരെല്ലാം സ്‌തുതിച്ചീടട്ടേ Krupa Labhichorellam Sthuthichidatte Lyrics | Krupa Labhichorellam Sthuthichidatte Song Lyrics | Krupa Labhichorellam Sthuthichidatte Karaoke | Krupa Labhichorellam Sthuthichidatte Track | Krupa Labhichorellam Sthuthichidatte Malayalam Lyrics | Krupa Labhichorellam Sthuthichidatte Manglish Lyrics | Krupa Labhichorellam Sthuthichidatte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupa Labhichorellam Sthuthichidatte Christian Devotional Song Lyrics | Krupa Labhichorellam Sthuthichidatte Christian Devotional | Krupa Labhichorellam Sthuthichidatte Christian Song Lyrics | Krupa Labhichorellam Sthuthichidatte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dhaya Labhichorellaam... Sthuthicheedatte
🎵🎵🎵
Aaraadhanaa... Aaraadhanaa...
Yaah Enna Daivathin Aaraadhanaa...
Aaraadhanaa... Aaraadhanaa...
Aathmaavilum Sathyathilum Aaraadhanaa
Krupa Labhichorellaam Sthuthicheedatte
Dhaya Labhichorellaam Sthuthicheedatte
Kshama Labhichorellaam Sthuthicheedatte
Nanma Labhichorellaam Sthuthicheedatte
Krupa Labhichorellaam Sthuthicheedatte
Dhaya Labhichorellaam Sthuthicheedatte
Kshama Labhichorellaam Sthuthicheedatte
Nanma Labhichorellaam Sthuthicheedatte
Aaradhanaa... Aaradhanaa...
Yah Enna Daivathin Aaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
-----
Mamreyude Thoppil Irangi Vanna
Abrahaamin Dhaivathinaaraadhana
Mamreyude Thoppil Irangi Vanna
Abrahaamin Dhaivathinaaraadhana
Moriya Malayil Niranju Ninna
Isahaakkin Dhaivathinaaraadhana
Moriya Malayil Niranju Ninna
Isahaakkin Dhaivathinaaraadhana
Aaradhanaa... Aaradhanaa...
Yaah Enna Dhaivathin Aaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
-----
Yabokkenna Enna Kadavil Irangi Vanna
Yakkobinte Dhaivathinaaraadhana
Yabokkenna Enna Kadavil Irangi Vanna
Yakkobinte Dhaivathinaaraadhana
Karagruhathil Veerya Pravruthi Cheytha
Yosephinte Dhaivathinaaraadhana
Karagruhathil Veerya Pravruthi Cheytha
Yosephinte Dhaivathinaaraadhana
Aaradhanaa... Aaradhanaa...
Yaah Enna Daivathinaaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
-----
Marubhoomiyil Manna Dhaanam Nalkiya
Israyelin Daivathinaaraadhana
Marubhoomiyil Manna Dhaanam Nalkiya
Israyelin Dhaivathinaaraadhana
Karmmel Enna Malayil Agni Ayacha
Eliyaavin Dhaivathinaaradhana
Karmmel Enna Malayil Agni Ayacha
Eliyaavin Dhaivathinaaradhana
Aaradhanaa... Aaradhanaa...
Yaah Enna Daivathinaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
Aaradhanaa... Aaradhanaa...
Yaah Enna Daivathinaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
Aaradhanaa... Aaradhanaa...
Yaah Enna Daivathinaradhanaa...
Aaradhanaa... Aaradhanaa...
Aathmavilum Sathyathilum Aaradhanaa
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet