Malayalam Lyrics
My Notes
M | കൃപയുടെ നടവഴിയില്‍ അമ്മേ, നീയൊരു നറുസുമമാ |
F | സുതനുടെ തിരുനടയില്‍ നീ കൃപയുടെ നിറകുടമാ |
M | അമ്മ മേരി നിന്നോടൊപ്പം വാഴ്‌ത്തുകയാണിവരും |
F | അമ്മ മേരി നിന്നോടൊപ്പം വാഴ്‌ത്തുകയാണിവരും |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
—————————————– | |
M | താരക മുത്തെഴുമാ മകുടം അണിഞ്ഞവളെ |
F | താമര ജലമെഴുമാ, പാദം തിങ്കളിലായവളെ |
M | മഹിയില്‍ ഞങ്ങള്‍ നിന്നെ നോക്കി ആനന്ദിച്ചീടും അമ്മയില്‍ ഈശന്‍, നല്‍കിയ കൃപകള്‍ വാഴ്‌ത്തി പാടിടും |
F | മഹിയില്‍ ഞങ്ങള്‍ നിന്നെ നോക്കി ആനന്ദിച്ചീടും അമ്മയില്‍ ഈശന്‍, നല്‍കിയ കൃപകള്‍ വാഴ്‌ത്തി പാടിടും |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
—————————————– | |
F | മിശിഹായുടെ നിറവില്‍ മറയും മധുവീഞ്ഞേ |
M | മനസ്സിന്‍ മുറിവുകളില്‍ ഒഴുകും പുതുവീഞ്ഞേ |
F | അമ്മയോടൊപ്പം ആനന്ദിക്കാന്‍ സമയമണഞ്ഞല്ലോ അവളെ ലോകം, അറിയാനുള്ളൊരു നേരം വന്നല്ലോ |
M | അമ്മയോടൊപ്പം ആനന്ദിക്കാന്‍ സമയമണഞ്ഞല്ലോ അവളെ ലോകം, അറിയാനുള്ളൊരു നേരം വന്നല്ലോ |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
—————————————– | |
M | സ്വര്‍ഗ്ഗ കുടീരത്തില്‍ ശോഭിത ദീപം നീ |
F | മര്‍ത്യ കുടീരങ്ങള്‍ തേടിയ തീരം നീ |
M | കുരിശിന്‍ മാറില്‍ മനസ്സു കുരുത്തൊരു കന്യാരത്‌നം നീ കനിവിന്‍ വെട്ടം, മന്നില്‍ തൂകിയ കാഞ്ചന താരം നീ |
F | കുരിശിന്‍ മാറില്‍ മനസ്സു കുരുത്തൊരു കന്യാരത്‌നം നീ കനിവിന്‍ വെട്ടം, മന്നില്‍ തൂകിയ കാഞ്ചന താരം നീ |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
M | കൃപയുടെ നടവഴിയില്‍ അമ്മേ, നീയൊരു നറുസുമമാ |
F | സുതനുടെ തിരുനടയില്‍ നീ കൃപയുടെ നിറകുടമാ |
M | അമ്മ മേരി നിന്നോടൊപ്പം വാഴ്‌ത്തുകയാണിവരും |
F | അമ്മ മേരി നിന്നോടൊപ്പം വാഴ്‌ത്തുകയാണിവരും |
A | ആവേ മരിയാ, ആവേ മരിയാ |
A | ആവേ മരിയാ, ആവേ മരിയാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krupayude Nadavazhiyil | കൃപയുടെ നടവഴിയില്‍ അമ്മേ, നീയൊരു നറുസുമമാ Krupayude Nadavazhiyil Lyrics | Krupayude Nadavazhiyil Song Lyrics | Krupayude Nadavazhiyil Karaoke | Krupayude Nadavazhiyil Track | Krupayude Nadavazhiyil Malayalam Lyrics | Krupayude Nadavazhiyil Manglish Lyrics | Krupayude Nadavazhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krupayude Nadavazhiyil Christian Devotional Song Lyrics | Krupayude Nadavazhiyil Christian Devotional | Krupayude Nadavazhiyil Christian Song Lyrics | Krupayude Nadavazhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amme Neeyoru Naru Sumama
Suthanude Thiru Nadayil
Ennum Krupayude Nirakudama
Amma Meri Ninnodoppam
Vaazhthukayaanivarum
Amma Meri Ninnodoppam
Vaazhthukayaanivarum
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Thaaraka Muthezhumaa
Makudam Aninjavale
Thaamara Jalamezhumaa, Paadham
Thinkalilaayavale
Mahiyil Njangal Ninne Nokki
Aanandhicheedum
Ammayil Eeshan, Nalkiya Krupakal
Vaazhthi Paadidum
Mahiyil Njangal Ninne Nokki
Aanandhicheedum
Ammayil Eeshan, Nalkiya Krupakal
Vaazhthi Paadidum
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Mishihayude Niravil
Marayum Madhu Veenje
Manassin Murivukalil
Ozhukum Puthu Veenje
Ammayodoppam Aanandhikkaan
Samayamananjallo
Avale Lokham, Ariyanulloru
Neram Vannallo
Ammayodoppam Aanandhikkaan
Samayamananjallo
Avale Lokham, Ariyanulloru
Neram Vannallo
Ave Mariya, Ave Mariya
Ave Mariya, Ave Mariya
-----
Swarga Kudeerathil
Shobhitha Deepam Nee
Marthya Kudeerangal
Thediya Theeram Nee
Kurishin Maaril Manassu Kuruthoru
Kanyaa Ratnam Nee
Kanivin Vettam, Mannil Thookiya
Kanchana Thaaram Nee
Kurishin Maaril Manassu Kuruthoru
Kanyaa Ratnam Nee
Kanivin Vettam, Mannil Thookiya
Kanchana Thaaram Nee
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Kripayude Nada Vazhiyil
Amme Nee Oru Narusumama
Suthanude Thiru Nadayil
Ennum Krupayude Nirakudama
Amma Meri Ninnodoppam
Vaazhthukayaanivarum
Amma Meri Ninnodoppam
Vaazhthukayaanivarum
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet