Malayalam Lyrics
My Notes
M | ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ, ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ |
F | ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ, ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ |
M | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ |
—————————————– | |
M | സൃഷ്‌ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത് അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും |
F | സൃഷ്‌ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത് അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും |
M | പകരം എന്തു നല്‍കും, ഞാന്‍ ഇനി? നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ |
F | അടിപ്പിടരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ |
M | അടിപ്പിടരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ |
F | പകരം എന്തു നല്‍കും, ഞാന്‍ ഇനി? എന്‍ ആരോഗ്യം നല്‍കുന്നു താതനായ് |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? എന്‍ ആരോഗ്യം നല്‍കുന്നു താതനായ് |
—————————————– | |
F | മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്‌ദത്തെ, വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ |
M | മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്‌ദത്തെ, വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ |
F | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ദേശത്തെങ്ങും പോകും സുവിശേഷവുമായ് |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ദേശത്തെങ്ങും പോകും സുവിശേഷവുമായ് |
M | നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് |
F | നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് |
M | പകരം എന്തു നല്‍കും, ഞാന്‍ ഇനി? അന്ത്യത്തോളം ഓര്‍മിക്കും യാഗത്തെ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? അന്ത്യത്തോളം ഓര്‍മിക്കും യാഗത്തെ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? എന്‍ ആരോഗ്യം നല്‍കുന്നു താതനായ് |
A | പകരം എന്തു നല്‍കും, ഞാന്‍ ഇനി? ദേശത്തെങ്ങും പോകും സുവിശേഷവുമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshil Kandu Njan Nin Snehathe (Pakaram Enthu Nalkum Njan Ini) | ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ Krooshil Kandu Njan Nin Snehathe Lyrics | Krooshil Kandu Njan Nin Snehathe Song Lyrics | Krooshil Kandu Njan Nin Snehathe Karaoke | Krooshil Kandu Njan Nin Snehathe Track | Krooshil Kandu Njan Nin Snehathe Malayalam Lyrics | Krooshil Kandu Njan Nin Snehathe Manglish Lyrics | Krooshil Kandu Njan Nin Snehathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshil Kandu Njan Nin Snehathe Christian Devotional Song Lyrics | Krooshil Kandu Njan Nin Snehathe Christian Devotional | Krooshil Kandu Njan Nin Snehathe Christian Song Lyrics | Krooshil Kandu Njan Nin Snehathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aazhamaarnna Nin Maha Thyagathe
Krushil Kandu Njan Nin Snehathe
Aazhamaarnna Nin Maha Thyagathe
Pakaram Enthu Nalkum, Njan Ini?
Hrudhayam Poornamayi Nalkunnu Nadhane
Pakaram Enthu Nalkum, Njan Ini?
Hrudhayam Poornamayi Nalkunnu Nadhane
Krushil Kandu Njan Nin Snehathe
Aazhamaarnna Nin Maha Thyagathe
-----
Shrishtikalil Njan Kandu Nin Karaviruth
Albhuthamaam Nin Njanathin Purnathayum
Shrishtikalil Njan Kandu Nin Karaviruth
Albhuthamaam Nin Njanathin Purnathayum
Pakaram Enthu Nalkum Njan Ini?
Nandhiyal Ennum Vazhthidum Shrishtave
Pakaram Enthu Nalkum Njan Ini?
Nandhiyal Ennum Vazhthidum Shrishtave
Adipidaril Kandu Njan Snehathe
Saukhyamaakum Yeshuvin Shakthiye
Adipidaril Kandu Njan Snehathe
Saukhyamaakum Yeshuvin Shakthiye
Pakaram Enthu Nalkum Njan Ini?
Ennaarogyam Nalkunnu Thaathanai
Pakaram Enthu Nalkum Njan Ini?
Ennaarogyam Nalkunnu Thaathanai
-----
Mozhiyil Kettu Rakashayin Shabdathe
Viduthal Nalkum Nin Imba Vachanathe
Mozhiyil Kettu Rakashayin Shabdathe
Viduthal Nalkum Nin Imba Vachanathe
Pakarum Enthu Nalkum Njan Ini?
Deshathengum Pokum Suvisheshavumayi
Pakarum Enthu Nalkum Njan Ini?
Deshathengum Pokum Suvisheshavumayi
Nin Shareram Thakarthu Nee Njangalkkai
Shudha Raktham Chinthi Nee Njangalkkai
Nin Shareram Thakarthu Nee Njangalkkai
Shudha Raktham Chinthi Nee Njangalkkai
Pakaram Enthu Nalkum Njan Ini?
Anthyatholam Ormikkum Yagathe
Pakaram Enthu Nalkum Njan Ini?
Anthyatholam Ormikkum Yagathe
Pakaram Enthu Nalkum, Njan Ini?
Hrudhayam Poornamayi Nalkunnu Nadhane
Pakaram Enthu Nalkum Njan Ini?
Nandhiyal Ennum Vazhthidum Shrishtave
Pakaram Enthu Nalkum Njan Ini?
Ennaarogyam Nalkunnu Thaathanai
Pakarum Enthu Nalkum Njan Ini?
Deshathengum Pokum Suvisheshavumayi
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet