Malayalam Lyrics
My Notes
M | ക്രൂശിതനെ, ഉത്ഥിതനെ, മര്‍ത്യനെ കാത്തിടേണേ |
F | ക്രൂശിതനെ, ഉത്ഥിതനെ, മര്‍ത്യനെ കാത്തിടേണേ |
M | എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാണാതെ കാക്കണമേ |
F | എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാണാതെ കാക്കണമേ |
M | ഈശോ നിന്‍ ഹൃത്തിനുള്ളില്‍ ഈശോ നിന്‍ മേലങ്കിക്കുള്ളില്‍ |
F | ഈശോ നിന്‍ ഹൃത്തിനുള്ളില്‍… ഈശോ നിന്‍ മേലങ്കിക്കുള്ളില്‍ |
A | ഈശോയേ നിന്‍ രൂപം, കാണുമ്പോള്‍ എന്‍ മുഖം ശോ…ഭിതമാകും |
A | ഈശോയേ നീ എന്നില്‍, വാഴുമ്പോള്‍ എന്നുള്ളം സ്വര്‍…ഗ്ഗമായി തീരും |
F | ക്രൂശിതനെ, ഉത്ഥിതനെ, മര്‍ത്യനെ കാത്തിടേണേ |
—————————————– | |
M | കാനായിലെ, കല്‍ഭരണി പോല്‍ വക്കോളം നിറച്ചു ഞാനും |
F | കാനായിലെ, കല്‍ഭരണി പോല്‍ വക്കോളം നിറച്ചു ഞാനും |
M | ഈ പച്ച വെള്ളം, വാഴ്‌ത്തീടുമോ മേല്‍ത്തരം വീഞ്ഞാക്കുമോ ? |
F | ഈ പച്ച വെള്ളം, വാഴ്‌ത്തീടുമോ മേല്‍ത്തരം വീഞ്ഞാക്കുമോ ? |
M | നീ വരും വഴിയിലെ മാമരത്തില്‍ കാണാന്‍ കൊതിച്ചു ഞാന്‍ കാത്തിരിക്കാം |
F | കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോ..ളിലേറ്റി വീട്ടില്‍ വന്നിടുമോ ? |
A | തയ്യല്‍ കൂടാതമ്മ നെയ്‌തൊരു മേലങ്കിയാല്‍ എന്നെ പൊതിഞ്ഞീടുമോ ? |
A | നിന്‍ പാര്‍ശ്വത്തില്‍ നിന്നൊഴുകും, വെള്ളത്താല്‍ എന്നെന്നും എന്നെ കഴുകീടുമോ ? |
—————————————– | |
F | കൈയ്യെത്താ ദൂരത്തെന്‍ സ്വപ്‌നങ്ങള്‍ നില്‍ക്കുമ്പോള്‍ വാങ്ങി തരാന്‍ വരുമോ ? |
M | കല്ലേ..റു ദൂ..രെ ഞാന്‍ രക്തം വിയര്‍ക്കുമ്പോള്‍ മാലാഖമാര്‍… വരുമോ ? |
F | ചിരിക്കാന്‍ കാരണം ചികയുമ്പോള്‍ ജീവിക്കാന്‍ കാരണം തിരയുമ്പോള്‍ |
M | തോളത്തു മയങ്ങിയോര്‍ മറക്കുമ്പോള്‍ തൊലിയുരിയുംപോല്‍ പഴിക്കുമ്പോള്‍ |
A | നിന്‍ ചിരിക്കും മുഖവും, വിരിച്ച കരവും മറക്കാന്‍ പറഞ്ഞുവെല്ലാം |
A | രക്തം വിയര്‍ത്ത മുഖവും, മുറിഞ്ഞ ശിരസ്സും ക്ഷമിക്കാന്‍ പറഞ്ഞുവെല്ലാം |
F | ക്രൂശിതനെ, ഉത്ഥിതനെ, മര്‍ത്യനെ കാത്തിടേണേ |
M | എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാണാതെ കാക്കണമേ |
F | എന്നെ പൊതിഞ്ഞു പിടിക്കണമേ തിന്മ കാ | ണാ | തെ കാക്കണമേ |
M | ഈശോ നിന്‍ ഹൃത്തിനുള്ളില്‍ ഈശോ നിന്‍ മേലങ്കിക്കുള്ളില്‍ |
F | ഈശോ നിന്‍ ഹൃത്തിനുള്ളില്‍ ഈശോ നിന്‍ മേലങ്കിക്കുള്ളില്‍ |
A | ഈശോയേ നിന്‍ രൂപം, കാണുമ്പോള്‍ എന്‍ മുഖം ശോ…ഭിതമാകും |
A | ഈശോയേ നീ എന്നില്‍, വാഴുമ്പോള്‍ എന്നുള്ളം സ്വര്‍…ഗ്ഗമായി തീരും |
മ്മ്… മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Krooshithane Uthithane Marthyane Kaathidane | ക്രൂശിതനെ ഉത്ഥിതനെ മര്‍ത്യനെ കാത്തിടേണേ... Krooshithane Uthithane Marthyane Kaathidene Lyrics | Krooshithane Uthithane Marthyane Kaathidene Song Lyrics | Krooshithane Uthithane Marthyane Kaathidene Karaoke | Krooshithane Uthithane Marthyane Kaathidene Track | Krooshithane Uthithane Marthyane Kaathidene Malayalam Lyrics | Krooshithane Uthithane Marthyane Kaathidene Manglish Lyrics | Krooshithane Uthithane Marthyane Kaathidene Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Krooshithane Uthithane Marthyane Kaathidene Christian Devotional Song Lyrics | Krooshithane Uthithane Marthyane Kaathidene Christian Devotional | Krooshithane Uthithane Marthyane Kaathidene Christian Song Lyrics | Krooshithane Uthithane Marthyane Kaathidene MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Krooshithane, Uthithane, Marthyane Kathidane
Enne Pothinju Pidikkaname
Thinma Kaanathe Kaakkaname
Enne Pothinju Pidikkaname
Thinma Kaanathe Kaakkaname
Eesho Nin Hruthinullil
Eesho Nin Melangikkullil
Eesho Nin Hruthinullil
Eesho Nin Melangikkullil
Eeshoye Nin Roopam, Kaanumbol En Mukham,
Shobhitham Aakum
Eeshoye Nee Ennil, Vaazhumpol En Ullam,
Swargamayi Theerum
Krushithane, Uthithane, Marthyane Kathidane
-------
Kanayile, Kalbharani pol
Vakkollam Nirachu Njanum
Kanayile, Kalbharani pol
Vakkollam Nirachu Njanum
Ee Pacha Vellam, Vaazhthidumo
Meltharam Veenjakumo?
Ee Pacha Vellam, Vaazhthidumo
Meltharam Veenjakumo?
Nee Varum Vazhiyile Maamarathil,
Kaanan Kothichu Njan Kaathirikkaam
Koottam Pirinjoru Kunjadine,
Tholliletti Veettil Vannidumo?
Thaayil Koodathamma, Neythoru Melankiyal,
Enne Pothinjeedumo?
Nin Parshwathil Ninnozhukum, Vellathal Ennennum,
Enne Kazhukidumo?
-------
Kaiyetha Dhoorathen Swapnangal Nilkumbol,
Vangi Tharan Varumo?
Kalleru Dhoore Njan Raktham Viyarkumbol,
Malakhamar Varumo?
Chirikkan Kaaranam Chikayumbol,
Jeevikkan Kaaranam Thirayumbol
Tholathu Mayangiyor Marakkumbol,
Tholi uriyumpol Pazhikumbol
Nin Chirikkum Mukhavum, Viricha Karavum,
Marakkan Paranjuvellam
Raktham Viyartha Mukhavum, Murinja Shirassum,
Kshemikkan Paranjuvellam
Krooshithane, Uthithane, Marthyane Kathidene
Enne Pothinju Pidikkaname
Thinma Kanathe Kakkaname
Enne Pothinju Pidikkaname
Thinma Kanathe Kakkaname
Eesho Nin Hruthinullil
Eesho Nin Melangikkullil
Eesho Nin Hruthinullil
Eesho Nin Melangikkullil
Eeshoye Nin Roopam, Kaanumbol En Mukham,
Shobhitham Aakum
Eeshoye Nee Ennil, Vaazhumpol En Ullam,
Swargamayi Theerum
hmmm hmmm hmmm
Media
If you found this Lyric useful, sharing & commenting below would be Grateful!
Baby John
September 23, 2022 at 1:55 AM
Very heart breacking lyrics and music indeed.
The composition is incredible. I love it.
Fantastic singer, and there’s no exception to that.