Malayalam Lyrics
My Notes
M | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
F | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
A | കഠിനമാമെന്‍ ഹൃദയം തവഹൃദയം പോലെയാക്കണേ |
A | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
—————————————– | |
M | ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍ കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍ |
F | ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍ കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍ |
M | കുരിശില്‍, പിടയും, നേരവുമങ്ങേ അധരം, അരുളും, വചസ്സുരുവിടുവാന്‍ |
F | കുരിശില്‍, പിടയും, നേരവുമങ്ങേ അധരം, അരുളും, വചസ്സുരുവിടുവാന്‍ |
A | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
A | കഠിനമാമെന്‍ ഹൃദയം തവഹൃദയം പോലെയാക്കണേ |
—————————————– | |
F | ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവര്‍ ആഴത്തില്‍ മുറിവേല്‍പിച്ചകന്നിടുമ്പോള്‍ |
M | ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവര്‍ ആഴത്തില്‍ മുറിവേല്‍പിച്ചകന്നിടുമ്പോള്‍ |
F | കരുണാ, സ്‌പര്‍ശം, നീയേകിടണേ സൗഖ്യം, തരണേ, അലിവൊഴുക്കിടുവാന്‍ |
M | കരുണാ, സ്‌പര്‍ശം, നീയേകിടണേ സൗഖ്യം, തരണേ, അലിവൊഴുക്കിടുവാന്‍ |
F | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
M | കഠിനമാമെന്‍ ഹൃദയം തവഹൃദയം പോലെയാക്കണേ |
A | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamasheelanam Enneshuve Shantha Sheelanaam Enneshuve | ക്ഷമാശീലനാമെന്നേശുവേ ശാന്തശീലനാമെന്നേശുവേ Kshamasheelanam Enneshuve Lyrics | Kshamasheelanam Enneshuve Song Lyrics | Kshamasheelanam Enneshuve Karaoke | Kshamasheelanam Enneshuve Track | Kshamasheelanam Enneshuve Malayalam Lyrics | Kshamasheelanam Enneshuve Manglish Lyrics | Kshamasheelanam Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamasheelanam Enneshuve Christian Devotional Song Lyrics | Kshamasheelanam Enneshuve Christian Devotional | Kshamasheelanam Enneshuve Christian Song Lyrics | Kshamasheelanam Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shantha Sheelanaam Enneshuve
Kshama Sheelanam Enneshuve
Shantha Sheelanaam Enneshuve
Kadinamaamen Hridayam
Thava Hridhayam Poleyakkane
Kshema Sheelanam Enneshuve
Shantha Sheelanaam Enneshuve
-----
Dhrohangal Sahichu Njaan Thalarnnidumbol
Kopathaal Ennullam Thilachidumbol
Dhrohangal Sahichu Njaan Thalarnnidumbol
Kopathaal Ennullam Thilachidumbol
Kurshil, Pidayum, Neravumange
Adharam, Arulum, Vachassuruviduvaan
Kurshil, Pidayum, Neravumange
Adharam, Arulum, Vachassuruviduvaan
Kshemasheelanam Enneshuve
Shantha Sheelanaam Enneshuve
Katinamaamen Hrudayam
Thava Hrudhayam Poleyakkane
-----
Thyagangal Sahichu Njan Valarthiyavar
Aazhathil Murivelppich Akannidumbol
Thyagangal Sahichu Njan Valarthiyavar
Aazhathil Murivelppich Akannidumbol
Karuna, Sparsham, Neeyekidane
Saukhyam, Tharane, Alivozhukiduvaan
Karuna, Sparsham, Neeyekidane
Saukhyam, Tharane, Alivozhukiduvaan
Kshamasheelanam Enneshuve
Shantha Sheelanaam Enneshuve
Kadinamaamen Hridayam
Thava Hridhayam Poleyakkane
Kshamashilanam Enneshuve
Shantha Sheelanaam Enneshuve
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet