Malayalam Lyrics
My Notes
M | ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ |
F | ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
—————————————– | |
M | നീതിക്കുവേണ്ടി ഞാന്‍ പൊരുതിടുമ്പോള്‍ ശത്രുക്കള്‍ എന്‍ ചുറ്റും പെരുകിയപ്പോള്‍ |
🎵🎵🎵 | |
F | നീതിക്കുവേണ്ടി ഞാന്‍ പൊരുതിടുമ്പോള്‍ ശത്രുക്കള്‍ എന്‍ ചുറ്റും പെരുകിയപ്പോള്‍ |
M | അന്നെന്നെ തറയ്‌ക്കാന്‍ കുരിശുമായ് വന്നവരേ സമര്‍പ്പിച്ചിതാ, യേശുവിന്‍ മുമ്പില്‍ പൂര്‍ണ്ണമായ് മാപ്പു നല്‍കുന്നു |
F | ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
—————————————– | |
F | സ്‌നേഹമുള്ളോരെന്നു കരുതിയെന്റെ ഉള്ളിന്റെ ഉള്ളം ഞാന്‍ പങ്കുവെച്ചു |
🎵🎵🎵 | |
M | സ്‌നേഹമുള്ളോരെന്നു കരുതിയെന്റെ ഉള്ളിന്റെ ഉള്ളം ഞാന്‍ പങ്കുവെച്ചു |
F | അന്നെന്നെ തകര്‍ക്കാന്‍ ചതിക്കുഴി തീര്‍ത്തവരേ അനുഗ്രഹിക്കാന്‍, കരുത്തെനിക്കേകൂ അവര്‍ക്കു ഞാന്‍ നന്മ നേരുന്നു |
M | ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ മറക്കുവാന്‍ കഴിയാത്ത ദുഃഖങ്ങളേ മനസ്സില്‍ നിന്നു നീ മായ്‌ക്കേണമേ |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
A | യേശുവേ.. എന്നേശുവേ.. നീ മാത്രമെന്‍ സഹായം |
A | നീ മാത്രമെന്‍ സഹായം |
A | നീ മാത്രമെന്‍ സഹായം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kshamikkuvanavatha Nimishangale | ക്ഷമിക്കുവാനാവാത്ത നിമിഷങ്ങളേ ആത്മീയ ശക്തിയാല്‍ നിറയ്‌ക്കേണമേ Kshamikkuvanavatha Nimishangale Lyrics | Kshamikkuvanavatha Nimishangale Song Lyrics | Kshamikkuvanavatha Nimishangale Karaoke | Kshamikkuvanavatha Nimishangale Track | Kshamikkuvanavatha Nimishangale Malayalam Lyrics | Kshamikkuvanavatha Nimishangale Manglish Lyrics | Kshamikkuvanavatha Nimishangale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kshamikkuvanavatha Nimishangale Christian Devotional Song Lyrics | Kshamikkuvanavatha Nimishangale Christian Devotional | Kshamikkuvanavatha Nimishangale Christian Song Lyrics | Kshamikkuvanavatha Nimishangale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmeeya Shakthiyaal Niraikkename
Marakkuvaan Kazhiyatha Dhukhangale
Manassil Ninnu Nee Maaikkename
Kshamikkuvanavatha Nimishangale
Aathmeeya Shakthiyaal Niraikkename
Marakkuvaan Kazhiyatha Dhukhangale
Manassil Ninnu Nee Maaikkename
Yeshuve.. Enneshuve..
Nee Mathramen Sahayam
Yeshuve.. Enneshuve..
Nee Mathramen Sahayam
-----
Neethikkuvendi Njan Poruthidumbol
Shathrukkal En Chuttum Perukiyappol
🎵🎵🎵
Neethikkuvendi Njan Poruthidumbol
Shathrukkal En Chuttum Perukiyappol
Annenne Tharaikkaan Kurishumayi Vannavare
Samarppichitha, Yeshuvin Munbil
Poornamaai Maapu Nalkunnu
Kshamikkuvanavatha Nimishangale
Aathmeeya Shakthiyaal Niraikkename
Marakkuvaan Kazhiyatha Dhukhangale
Manassil Ninnu Nee Maaikkename
Yeshuve.. Enneshuve..
Nee Mathramen Sahayam
Yeshuve.. Enneshuve..
Nee Mathramen Sahayam
-----
Snehamullorennu Karuthiyente
Ullinte Ullam Njan Pankuvechu
🎵🎵🎵
Snehamullorennu Karuthiyente
Ullinte Ullam Njan Pankuvechu
Annenne Thakarkkaan Chathikuzhi Theerthavare
Anugrahikkan, Karuthenikkeku
Avarkku Njan Nanma Nerunnu
Kshemikkuvanavatha Nimishangale
Aathmeeya Shakthiyaal Niraikkename
Marakkuvaan Kazhiyatha Dhukhangale
Manassil Ninnu Nee Maaikkename
Yeshuve.. Enneshuve..
Nee Mathramen Sahayam
Yeshuve.. Enneshuve..
Nee Mathramen Sahayam
Nee Mathramen Sahayam
Nee Mathramen Sahayam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet