Malayalam Lyrics
My Notes
M | കുഞ്ഞുങ്ങള്‍ ഞങ്ങള്‍ പാടുന്നു ഉണ്ണിക്കു മംഗളങ്ങള്‍ കുഞ്ഞി കൈ മുത്തി നേരുന്നു ഉണ്ണിക്കു വന്ദനങ്ങള്‍ |
⏳ | |
F | കുഞ്ഞുങ്ങള്‍ ഞങ്ങള്‍ പാടുന്നു ഉണ്ണിക്കു മംഗളങ്ങള്‍ കുഞ്ഞി കൈ മുത്തി നേരുന്നു ഉണ്ണിക്കു വന്ദനങ്ങള്‍ |
M | മഞ്ഞു പെയ്യും മണ്‍കുളിരില്‍ പുല്ലു മേഞ്ഞ മണ്‍കുടിലില്‍ |
F | സ്വര്‍ഗ്ഗ ശാന്തിയില്‍ മുഴുകാന്‍ വന്നു ചേര്‍ന്നു നിന്നരികില്‍ |
A | താരങ്ങള്‍ കണ്ണു ചിമ്മുന്നു ഉണ്ണി മയങ്ങീടുമ്പോള്‍ |
A | പൂന്തിങ്കള്‍ മങ്ങി മായുന്നു ഉണ്ണിക്കുറങ്ങീടുവാന്‍ |
—————————————– | |
M | ചാഞ്ചരുതേ, മിഴി തുറക്കൂ പോരു പുല്‍ക്കൂട്ടില്‍ നിന്നും |
F | പൂങ്കുരുന്നേ, ഇനിയുണരൂ കളിക്കാന്‍ നിന്‍ കൂട്ടു വേണം |
M | കളിപ്പാട്ടങ്ങള്‍ തന്നിടാനും കളിപന്തൊന്നു തട്ടിടാനും |
F | കളിമഞ്ചലില്‍ ഒന്നാടാനും കിളികൊഞ്ചലു കെട്ടിടാനും |
M | അമ്മയറിയാതെ വാ നീ പൊന്നുണ്ണി |
F | കുഞ്ഞുങ്ങള്‍ ഞങ്ങള്‍ പാടുന്നു ഉണ്ണിക്കു മംഗളങ്ങള്‍ കുഞ്ഞി കൈ മുത്തി നേരുന്നു ഉണ്ണിക്കു വന്ദനങ്ങള്‍ |
M | മഞ്ഞു പെയ്യും മണ്‍കുളിരില്‍ പുല്ലു മേഞ്ഞ മണ്‍കുടിലില്‍ |
F | സ്വര്‍ഗ്ഗ ശാന്തിയില്‍ മുഴുകാന്‍ വന്നു ചേര്‍ന്നു നിന്നരികില്‍ |
A | താരങ്ങള്‍ കണ്ണു ചിമ്മുന്നു ഉണ്ണി മയങ്ങീടുമ്പോള്‍ |
A | പൂന്തിങ്കള്‍ മങ്ങി മായുന്നു ഉണ്ണിക്കുറങ്ങീടുവാന്‍ |
—————————————– | |
A | അരീരണഞ്ഞൊരു പൊന്നാണെ ചേലെഴും താമര മൊട്ടാണെ |
A | ആരും കൊതിക്കുന്ന മുത്താണെ മേരി തന്‍ ഓമന കുഞ്ഞാണെ |
F | പൂങ്കുയിലേ, പുതുമയേഴും പുലരി പാട്ടൊന്നു പാടൂ |
M | മാമ്പഴമേ, മധുരവുമായ് താഴോട്ടേക്കൊന്നു വീഴൂ |
F | ഉണ്ണിക്കിന്നല്ലോ പൊന്‍പിറന്നാള്‍ മണ്ണു വിണ്ണാക്കും നല്‍ തിരുന്നാള്‍ |
M | സ്വര്‍ണ്ണ കൊട്ടാരം കെട്ടാമിന്നു വര്‍ണ്ണ കുപ്പായം തുന്നാമിന്നു |
F | തെല്ലും മടിക്കാതെ വാ നീ കുഞ്ഞാവേ |
M | കുഞ്ഞുങ്ങള്‍ ഞങ്ങള്‍ പാടുന്നു ഉണ്ണിക്കു മംഗളങ്ങള്‍ കുഞ്ഞി കൈ മുത്തി നേരുന്നു ഉണ്ണിക്കു വന്ദനങ്ങള്‍ |
F | മഞ്ഞു പെയ്യും മണ്‍കുളിരില്‍ പുല്ലു മേഞ്ഞ മണ്‍കുടിലില്‍ |
M | സ്വര്‍ഗ്ഗ ശാന്തിയില്‍ മുഴുകാന്‍ വന്നു ചേര്‍ന്നു നിന്നരികില്‍ |
A | താരങ്ങള്‍ കണ്ണു ചിമ്മുന്നു ഉണ്ണി മയങ്ങീടുമ്പോള്‍ |
A | പൂന്തിങ്കള്‍ മങ്ങി മായുന്നു ഉണ്ണിക്കുറങ്ങീടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunjungal Njangal Padunnu | കുഞ്ഞുങ്ങള്‍ ഞങ്ങള്‍ പാടുന്നു ഉണ്ണിക്കു മംഗളങ്ങള്‍ കുഞ്ഞി കൈ മുത്തി നേരുന്നു Kunjungal Njangal Padunnu Lyrics | Kunjungal Njangal Padunnu Song Lyrics | Kunjungal Njangal Padunnu Karaoke | Kunjungal Njangal Padunnu Track | Kunjungal Njangal Padunnu Malayalam Lyrics | Kunjungal Njangal Padunnu Manglish Lyrics | Kunjungal Njangal Padunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunjungal Njangal Padunnu Christian Devotional Song Lyrics | Kunjungal Njangal Padunnu Christian Devotional | Kunjungal Njangal Padunnu Christian Song Lyrics | Kunjungal Njangal Padunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unnikku Mangalangal
Kunji Kai Muthi Nerunnu
Unnikku Vandhanangal
⏳
Kunjungal Njangal Paadunnu
Unnikku Mangalangal
Kunji Kai Muthi Nerunnu
Unnikku Vandhanangal
Manju Peyyum Mannkuliril
Pullu Menja Mannkkudilil
Swarga Shanthiyil Muzhukaan
Vannu Chernnu Ninnarikil
Thaarangal Kannu Chimmunnu
Unni Mayangidumbol
Poonthinkal Mangi Maayunnu
Unnikkurangeeduvaan
-----
Chaancharuthe, Mizhi Thurakku
Poru Pulkkoottil Ninnum
Poon Kurunne, Ini Unaru
Kalikkaan Nin Koottu Venam
Kalippaattangal Thannidaanum
Kali Panthonnu Thattidaanum
Kali Manjalil Onnadanum
Kili Konchalu Kettidaanum
Amma Ariyathe Vaa Nee
Ponnunni
Kunjungal Njangal Padunnu
Unnikku Mangalangal
Kunji Kai Muthi Nerunnu
Unnikku Vandhanangal
Manju Peyyum Mankuliril
Pullu Menja Mannkkudilil
Swarga Shanthiyil Muzhukaan
Vannu Chernnu Ninnarikil
Thaarangal Kannu Chimmunnu
Unni Mayangidumbol
Poonthinkal Mangi Maayunnu
Unnikkurangeeduvaan
-----
Areerarananjoru Ponnane
Chelezhum Thamara Muttane
Arum Kothikkunna Muthane
Mary Than Omana Kunjane
Poonkuyile, Puthumayezhum
Pulari Pattonnu Paadu
Maambazhame, Madhuravumaai
Thaazhottekkonnu Veezhu
Unnikkinnallo Pon Pirannal
Mannu Vinnakum Nal Thirunaal
Swarnna Kottaram Kettaminnu
Varnna Kuppayam Thunnaminu
Thellum Madikkathe Vaa Nee
Kunjave
Kunjungal Njangal Padunnu
Unnikku Mangalangal
Kunji Kai Muthi Nerunnu
Unnikku Vandhanangal
Manju Peyyum Mankuliril
Pullu Menja Mannkkudilil
Swarga Shanthiyil Muzhukaan
Vannu Chernnu Ninnarikil
Tharangal Kannu Chimmunnu
Unni Mayangidumbol
Poonthinkal Mangi Maayunnu
Unnikkurangeeduvaan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet