Malayalam Lyrics
My Notes
M | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു കനിവോടെയേകിയ, ദാനമെല്ലാം അങ്ങേ കാല്‍ത്താരില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
F | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു കനിവോടെയേകിയ, ദാനമെല്ലാം അങ്ങേ കാല്‍ത്താരില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
—————————————– | |
M | ചിന്തകളും, എല്ലാ ചെയ്‌തികളും ചിരകാലമായുള്ള മോഹങ്ങളും |
F | ചിന്തകളും, എല്ലാ ചെയ്‌തികളും ചിരകാലമായുള്ള മോഹങ്ങളും |
M | ചേര്‍ത്തുവെച്ചുള്ളൊരീ താലവുമായ് ചാരെ വരുന്നിതാ കാഴ്‌ച്ചയേകാന്‍ |
F | ചേര്‍ത്തുവെച്ചുള്ളൊരീ താലവുമായ് ചാരെ വരുന്നിതാ കാഴ്‌ച്ചയേകാന്‍ |
A | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു കനിവോടെയേകിയ, ദാനമെല്ലാം അങ്ങേ കാല്‍ത്താരില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
—————————————– | |
F | അനുതാപമോടിവര്‍ വന്നിടുമ്പോള്‍ അപരാധമെല്ലാം പൊറുക്കേണമേ |
M | അനുതാപമോടിവര്‍ വന്നിടുമ്പോള്‍ അപരാധമെല്ലാം പൊറുക്കേണമേ |
F | അളവില്ല സ്‌നേഹത്തിന്‍ അവതാരമേ അര്‍ച്ചന ദ്രവ്യങ്ങള്‍ സ്വീകരിക്കൂ |
M | അളവില്ല സ്‌നേഹത്തിന്‍ അവതാരമേ ഈ അര്‍ച്ചന ദ്രവ്യങ്ങള്‍ സ്വീകരിക്കൂ |
A | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു കനിവോടെയേകിയ, ദാനമെല്ലാം അങ്ങേ കാല്‍ത്താരില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
A | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു കനിവോടെയേകിയ, ദാനമെല്ലാം അങ്ങേ കാല്‍ത്താരില്‍ അര്‍പ്പണം ചെയ്‌തിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kuravukal Illathe Ennum Kakkunna Daivame | കുറവുകളില്ലാതെ എന്നും, കാക്കുന്ന ദൈവമേ കാഴ്‌ച്ചയുമായ്, ഞങ്ങള്‍ വന്നിടുന്നു Kuravukal Illathe Ennum Kakkunna Daivame Lyrics | Kuravukal Illathe Ennum Kakkunna Daivame Song Lyrics | Kuravukal Illathe Ennum Kakkunna Daivame Karaoke | Kuravukal Illathe Ennum Kakkunna Daivame Track | Kuravukal Illathe Ennum Kakkunna Daivame Malayalam Lyrics | Kuravukal Illathe Ennum Kakkunna Daivame Manglish Lyrics | Kuravukal Illathe Ennum Kakkunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kuravukal Illathe Ennum Kakkunna Daivame Christian Devotional Song Lyrics | Kuravukal Illathe Ennum Kakkunna Daivame Christian Devotional | Kuravukal Illathe Ennum Kakkunna Daivame Christian Song Lyrics | Kuravukal Illathe Ennum Kakkunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhchayumaai, Njangal Vannidunnu
Kanivode Ekiya, Dhanamellam Ange
Kaaltharil Arppanam Cheythidunnu
Kuravukal Illathe Ennum, Kaakkunna Daivame
Kaazhchayumaai, Njangal Vannidunnu
Kanivode Ekiya, Dhanamellam Ange
Kaaltharil Arppanam Cheythidunnu
-----
Chinthakalum, Ella Cheythikalum
Chirakaalamayulla Mohangalum
Chinthakalum, Ella Cheythikalum
Chirakaalamayulla Mohangalum
Cherthuvechulloree Thaalavumaai
Chaare Varunnitha Kazhchayekaan
Cherthuvechulloree Thaalavumaai
Chaare Varunnitha Kazhchayekaan
Kuravukal Illathe Ennum, Kaakkunna Daivame
Kaazhchayumaai, Njangal Vannidunnu
Kanivode Ekiya, Dhanamellam Ange
Kaaltharil Arppanam Cheythidunnu
-----
Anuthapamodivar Vannidumbol
Aparathamellam Porukkename
Anuthapamodivar Vannidumbol
Aparathamellam Porukkename
Alavilla Snehathin Avatharame
Archana Druvyangal Sweekarikku
Alavilla Snehathin Avatharame
Ee Archana Druvyangal Sweekarikku
Kuravukal Illathe Ennum, Kaakkunna Daivame
Kaazhchayumaai, Njangal Vannidunnu
Kanivode Ekiya, Dhanamellam Ange
Kaaltharil Arppanam Cheythidunnu
Kuravukal Illathe Ennum, Kaakkunna Daivame
Kaazhchayumaai, Njangal Vannidunnu
Kanivode Ekiya, Dhanamellam Ange
Kaaltharil Arppanam Cheythidunnu
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet