Malayalam Lyrics

| | |

A A A

My Notes
M കുര്‍ബാനയര്‍പ്പിക്കാന്‍ സമയമായി
കര്‍ത്താവിന്‍ ബലിയുടെ സമയമായി
ന്യായവും യുക്തവുമായിടുമീ ബലി
ദൈവത്തിന്നര്‍പ്പിക്കാന്‍ സമയമായി
F കുര്‍ബാനയര്‍പ്പിക്കാന്‍ സമയമായി
കര്‍ത്താവിന്‍ ബലിയുടെ സമയമായി
ന്യായവും യുക്തവുമായിടുമീ ബലി
ദൈവത്തിന്നര്‍പ്പിക്കാന്‍ സമയമായി
M ആത്മാര്‍പ്പണത്തിന്‍ സമയമായി
A ദൈവത്തിന്‍ ജനമേ വന്നീടുവിന്‍
ആരാധനയ്‌ക്കായ് അണഞ്ഞീടുവിന്‍
സ്‌തുതിയും ബഹുമാനവും കീര്‍ത്തനവും
കര്‍ത്താവിന്നര്‍പ്പിക്കാന്‍ വന്നീടുവിന്‍
—————————————–
M അബ്രാഹവും, ഇസഹാക്കും
യാക്കോബും അര്‍പ്പിച്ച ബലിപോലെ
F അബ്രാഹവും, ഇസഹാക്കും
യാക്കോബും അര്‍പ്പിച്ച ബലിപോലെ
M ആരാധ്യനാം, ദൈവത്തിന്‍ മുമ്പില്‍
നമ്മുടെ ബലിയിതു ഏകാം
F ആരാധ്യനാം, ദൈവത്തിന്‍ മുമ്പില്‍
നമ്മുടെ ബലിയിതു ഏകാം
M ആത്മാര്‍പ്പണത്തിന്നൊരുങ്ങാം
A ദൈവത്തിന്‍ ജനമേ വന്നീടുവിന്‍
ആരാധനയ്‌ക്കായ് അണഞ്ഞീടുവിന്‍
സ്‌തുതിയും ബഹുമാനവും കീര്‍ത്തനവും
കര്‍ത്താവിന്നര്‍പ്പിക്കാന്‍ വന്നീടുവിന്‍
—————————————–
F സജ്ജീവവും, പരിശുദ്ധവും
ദൈവികവും ജീവദായകവും
M സജ്ജീവവും, പരിശുദ്ധവും
ദൈവികവും ജീവദായകവും
F ആത്മീയമാം, ദാനങ്ങളേകും
ഈ ബലിയര്‍പ്പിക്കാന്‍ അണയാം
M ആത്മീയമാം, ദാനങ്ങളേകും
ഈ ബലിയര്‍പ്പിക്കാന്‍ അണയാം
F ആത്മാര്‍പ്പണത്തിന്നൊരുങ്ങാം
A കുര്‍ബാനയര്‍പ്പിക്കാന്‍ സമയമായി
കര്‍ത്താവിന്‍ ബലിയുടെ സമയമായി
ന്യായവും യുക്തവുമായിടുമീ ബലി
ദൈവത്തിന്നര്‍പ്പിക്കാന്‍ സമയമായി
M ആത്മാര്‍പ്പണത്തിന്‍ സമയമായി
A ദൈവത്തിന്‍ ജനമേ വന്നീടുവിന്‍
ആരാധനയ്‌ക്കായ് അണഞ്ഞീടുവിന്‍
സ്‌തുതിയും ബഹുമാനവും കീര്‍ത്തനവും
കര്‍ത്താവിന്നര്‍പ്പിക്കാന്‍ വന്നീടുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbana Arppikkan Samayamayi | കുര്‍ബാനയര്‍പ്പിക്കാന്‍ സമയമായി കര്‍ത്താവിന്‍ ബലിയുടെ സമയമായി Kurbana Arppikkan Samayamayi Lyrics | Kurbana Arppikkan Samayamayi Song Lyrics | Kurbana Arppikkan Samayamayi Karaoke | Kurbana Arppikkan Samayamayi Track | Kurbana Arppikkan Samayamayi Malayalam Lyrics | Kurbana Arppikkan Samayamayi Manglish Lyrics | Kurbana Arppikkan Samayamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbana Arppikkan Samayamayi Christian Devotional Song Lyrics | Kurbana Arppikkan Samayamayi Christian Devotional | Kurbana Arppikkan Samayamayi Christian Song Lyrics | Kurbana Arppikkan Samayamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurbana Arppikkan Samayamayi
Karthavin Baliyude Samayamayi
Nyayavum Yukthavumaayidumee Bali
Daivathin Arppikkan Samayamayi

Kurbana Arppikkan Samayamayi
Karthavin Baliyude Samayamayi
Nyayavum Yukthavumaayidumee Bali
Daivathin Arppikkan Samayamayi
Aathmarppanathin Samayamayi

Daivathin Janame Vanneeduvin
Aaradhanaikkaai Ananjeeduvin
Sthuthiyum Bahumanavum Keerthanavum
Karthavin Arppikkan Vanneeduvin

-----

Abhrahavum, Isahakkum
Yakobum Arppicha Bali Pole
Abhrahavum, Isahakkum
Yakobum Arppicha Bali Pole

Aaradhyanaam, Daivathin Munbil
Nammude Baliyithu Ekaam
Aaradhyanaam, Daivathin Munbil
Nammude Baliyithu Ekaam
Aathmarppanathin Orungaam

Daivathin Janame Vanneeduvin
Aaradhanaikkaai Ananjeeduvin
Sthuthiyum Bhahumanavum Keerthanavum
Karthavin Arppikkan Vanneeduvin

-----

Sajeevavum, Parishudhavum
Daivikavum Jeeva Dhayakavum
Sajeevavum, Parishudhavum
Daivikavum Jeeva Dhayakavum

Aathmeeyamaam, Dhanangalekum
Ee Baliyarppikkan Anayaam
Aathmeeyamaam, Dhanangalekum
Ee Baliyarppikkan Anayaam
Aathmarppanathinnorungaam

Kurbana Arppikkan Samayamayi
Karthavin Baliyude Samayamayi
Nyayavum Yukthavumaayidumee Bali
Daivathin Arppikkan Samayamayi
Aathmarppanathin Samayamayi

Daivathin Janame Vanneeduvin
Aaradhanaikkaai Ananjeeduvin
Sthuthiyum Bahumanavum Keerthanavum
Karthavin Arppikkan Vanneeduvin

Kurbana Arppikkan Arppikkaan Kurbanayarppikkan Kurbanayarppikkaan Samayamayi


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *




Views 182.  Song ID 8963


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.