Malayalam Lyrics

| | |

A A A

My Notes

Interesting History behind this Song

ഒ.എന്‍.വി. കുറുപ്പ് എഴുതി, ജി. ദേവരാജന്‍ ഈണം നല്‍കി, എ.പി. കോമളയും സംഘവും പാടിയ  കാക്കപ്പൊന്ന് (1961)  എന്ന നാടക ഗാനത്തിന്റെ സംഗീതം അങ്ങനെതന്നെ പകര്‍ത്തിയതാണ് കാലങ്ങളേറെയായി വിശ്വാസികള്‍ കുരിശിന്റെ വഴിയില്‍ പാടിക്കൊണ്ടിരിക്കുന്നത്. ‘കുരിശിന്റെ വഴി’ പുസ്‌തകത്തില്‍ അതിന്റെ പ്രാരംഭ ഗാനത്തിന്റെ മുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു (കുരിശു ചുമന്നവനേ… എന്നെ രീതി).

M കുരിശു ചുമന്നവനേ, നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ, നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍
F കുരിശു ചുമന്നവനേ, നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ, നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍
—————————————–
M മുള്‍മുടി ചൂടിയ തിരുവുടലേ
കനിവിന്‍ പാല്‍ക്കടലേ
F നിന്‍ കഴല്‍ തേടി, നിന്‍ വഴി തേടി
അലയുന്നു ഞങ്ങള്‍
M രക്തമുണങ്ങിയ നിന്‍ പാദമുദ്രകള്‍
കാണ്മൂ മുന്നില്‍ ഞങ്ങള്‍
A കുരിശു ചുമന്നവനേ, നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ, നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍
—————————————–
F കാല്‍വരി നീട്ടിയ നിറകതിരേ
കനിയില്ലേ ഇവരില്‍
M കാല്‍വരി നീട്ടിയ നിറകതിരേ
കനിയില്ലേ ഇവരില്‍
F നിന്‍ കാല്‍ കഴുകാന്‍, ദുഃഖിതര്‍ ഞങ്ങടെ
മിഴിനീരുണ്ടല്ലോ
M നിന്‍ കാല്‍ കഴുകാന്‍, ദുഃഖിതര്‍ ഞങ്ങടെ
മിഴിനീരുണ്ടല്ലോ
F നിന്‍ തിരുനാമം, നിത്യം വാഴ്‌ത്തി
പാടാം ഹല്ലേലൂയാ
M നിന്‍ തിരുനാമം, നിത്യം വാഴ്‌ത്തി
പാടാം ഹല്ലേലൂയാ
A കുരിശു ചുമന്നവനേ, നിന്‍ വഴി
തിരയുന്നു ഞങ്ങള്‍
കരുണ നിറഞ്ഞവനേ, നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishu Chumannavane Nin Vazhi | കുരിശു ചുമന്നവനേ, നിന്‍ വഴി തിരയുന്നു ഞങ്ങള്‍ Kurishu Chumannavane Nin Vazhi Lyrics | Kurishu Chumannavane Nin Vazhi Song Lyrics | Kurishu Chumannavane Nin Vazhi Karaoke | Kurishu Chumannavane Nin Vazhi Track | Kurishu Chumannavane Nin Vazhi Malayalam Lyrics | Kurishu Chumannavane Nin Vazhi Manglish Lyrics | Kurishu Chumannavane Nin Vazhi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishu Chumannavane Nin Vazhi Christian Devotional Song Lyrics | Kurishu Chumannavane Nin Vazhi Christian Devotional | Kurishu Chumannavane Nin Vazhi Christian Song Lyrics | Kurishu Chumannavane Nin Vazhi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishu Chumannavane, Nin Vazhi
Thirayunnu Njangal
Karuna Niranjavane, Nin Kazhal
Thirayunnu Njangal

Kurishu Chumannavane, Nin Vazhi
Thirayunnu Njangal
Karuna Niranjavane, Nin Kazhal
Thirayunnu Njangal

-----

Mulmudi Choodiya Thiru Udale
Kanivin Paal Kadale
Nin Kazhal Thedi, Nin Vazhi Thedi
Alayunnu Njangal

Raktham Unangiya Nin Paadha Mudhrakal
Kaanmu Munnil Njangal

Kurishu Chumannavane, Nin Vazhi
Thirayunnu Njangal
Karuna Niranjavane, Nin Kazhal
Thirayunnu Njangal

-----

Kalvari Neettiya Nira Kathire
Kaniyille Ivaril
Kalvari Neettiya Nira Kathire
Kaniyille Ivaril

Nin Kaal Kazhukaan, Dhukhithar Njangade
Mizhineer Undallo
Nin Kaal Kazhukaan, Dhukhithar Njangade
Mizhineer Undallo

Nin Thirunaamam, Nithyam Vaazhthi
Paadaam Halleluya
Nin Thirunaamam, Nithyam Vaazhthi
Paadaam Halleluya

Kurishu Chummannavane, Nin Vazhi
Thirayunnu Njangal
Karuna Niranjavane, Nin Kazhal
Thirayunnu Njangal

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 113.  Song ID 10014


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.