Kurishumayi Ninte Koode Varaam


K. S. Chithra

in

Davithinte Kinnaram

M കുരിശുമായ്… നിന്റെ കൂടെ വരാം
ക്രൂശിതനാഥാ, കനിയണമേ
F തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍.. തെളിയണമേ
A കുരിശുമായ്… നിന്റെ കൂടെ വരാം
ക്രൂശിതനാഥാ, കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍.. തെളിയണമേ
—————————————–
M പരപീഡയേറ്റു ഞാന്‍, വിങ്ങിടുമ്പോള്‍
F പരനിന്ദ കേട്ടു ഞാന്‍, തിങ്ങിടുമ്പോള്‍
M അവര്‍ക്കായി പരനോട് പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ
A കുരിശുമായ്… നിന്റെ കൂടെ വരാം
ക്രൂശിതനാഥാ, കനിയണമേ
—————————————–
F അപരന്നായ് ഞാന്‍ ഏല്‍ക്കും, വേദനകള്‍
M അടിയന്നില്‍ മധുരമായ്, തീര്‍ക്കണമേ
F ഉയിരിന്റെ നാഥാ ഉയിര്‍പ്പേകണേ
സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ
A കുരിശുമായ്… നിന്റെ കൂടെ വരാം
ക്രൂശിതനാഥാ, കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍.. തെളിയണമേ
A തെളിയണമേ
തെളിയണമേ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kurishumaai... Ninte Koode Varaam
Krooshitha Naadha, Kaniyaname
Thiru Murippaadukal Ettu Vaanguvaan
Thiru Naadham Ennil... Theliyaname

Kurishumaai... Ninte Koode Varaam
Krooshitha Naadha, Kaniyaname
Thiru Murippaadukal Ettu Vaanguvaan
Thiru Naadham Ennil... Theliyaname

-----

Para Peedayettu Njaan, Vingidumbol
Paraninda Kettu Njaan, Thingidumbol
Avarkkaayi Paranodu Praarthikkuvaan
Kshamicheedunna Snehamaayi Maattaname

Kurishumaai... Ninte Koode Varaam
Krooshitha Naadha, Kaniyaname

-----

Aparannai Njan Elkkum Vedhanakal
Adiyannil Madhuramaai Theerkkaname
Uyirinte Naadha Uyirppekane
Sahanathin Saakshiyaai Maattaname

Kurishumaai... Ninte Koode Varaam
Krooshitha Naadha, Kaniyaname
Thiru Murippaadukal Ettu Vaanguvaan
Thiru Naadham Ennil... Theliyaname
Theliyaname
Theliyaname

Your email address will not be published. Required fields are marked *




Views 7.  Song ID 4632

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.