Malayalam Lyrics
Laku Mara (Lord of all) is the Aramaic (East Syriac) version of the Song Sarvadhipanaam Karthave.
Please Note : The following hymn lyrics are written to make singing vocally easier. Characters have been re-organized / changed to sing with the near correct pronunciation. Below the Malayalam Lyrics, you’ll see the English and Malayalam meaning of the hymn.
A | ലാകു മാറാദ് കൊല്ലാ… മൗദേ..നന്‍ ആ- ഉലാക് ഈശോ, മ്‌ശിഹാ.. ശബ്ഹീ..നന്‍ ആ- ദത്തു. നഹ്‌മാനാദ് പാഗ്റായിന്‍… വാത്തു പാറോഖാ ഥാവാദ് നവ് ശാസന്‍ |
R | അശ്ശീങ്കേസ് ദക് യായീസ് ഈദയ് വെസ്‌കര്‍ക്കേസല്ല് മദ്‌ബഹാക് മാര്‍ യാ- |
R | ലാ..കു മാ..റാദ്. കൊല്ലാ… മൗദേ..നന്‍ ആ- ഉലാക് ഈശോ, മ്‌ശിഹാ.. ശബ്ഹീ..നന്‍ ആ- ദത്തു. നഹ്‌മാനാദ് പാഗ്റായിന്‍… വാത്തു പാറോഖാ ഥാവാദ് നവ് ശാസന്‍ |
A | ശൂവ്ഹാ ലാവാ, ഉലവ്വറാ വല്ല് റൂഹാദ് കുദ്‌ശാ മിന്‍ ആലം വാദമ്മാ ല്‌ആലം ആമ്മേന്‍ വാമ്മേന്‍ – |
A | ലാ..കു മാറാദ്. കൊല്ലാ… മൗദേ..നന്‍ ആ- ഉലാക് ഈശോ, മ്‌ശിഹാ.. ശബ്ഹീ..നന്‍ ആ- ദത്തു. നഹ്‌മാനാദ് പാഗ്റായിന്‍… വാത്തു പാറോഖാ ഥാവാദ് നവ് ശാസന്‍ |
ENGLISH MEANING
Lord Of All, We Praise You
Jesus Christ, We Glorify You
You Give Life To Our Bodies
And Salvation To Our Souls
I Washed My Hands Clean And Went
Around Your Altar, O Lord!
Lord Of All, We Praise You
Jesus Christ, We Glorify You
You Give Life To Our Bodies
And Salvation To Our Souls
Glory Be To The Father, And To The Son
And To The Holy Spirit
From Eternity And Forever
Amen And Amen
Lord Of All, We Praise You
Jesus Christ, We Glorify You
You Give Life To Our Bodies
And Salvation To Our Souls
MALAYALAM TRANSLATION
സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്‌ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
കര്‍ത്താവേ ഞാന്‍ കൈകള്‍ കഴുകി നിര്‍മ്മലമാക്കുകയും നിന്റെ ബലിപീഠത്തിനു പ്രദിക്ഷിണം വയ്‌ക്കുകയും ചെയ്‌തു.
സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്‌ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിമുതല്‍ എന്നേയ്‌ക്കും ആമ്മേന്‍
സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു.
ഈശോമ്ശിഹായെ, നിന്നെ ഞങ്ങള്‍ പുകഴ്‌ത്തുന്നു.
എന്തുകൊണ്ടെന്നാല്‍ നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും,
ആത്മാക്കളെ രക്ഷിക്കുന്നവനുമാകുന്നു.
“ലാകു മാറാ…(സകലത്തിന്റെയും നാഥാ…) എന്നുതുടങ്ങുന്ന കീര്‍ത്തനം അറിയപ്പെടുന്നത് ആദാമിന്റെ കീര്‍ത്തനം എന്നാണ്. നമ്മുടെ കര്‍ത്താവീശോ മ’ശീഹ മരിച്ച് പാതാളങ്ങളില്‍ ഇറങ്ങിചെന്നപ്പോള്‍, ഈശോയെ കണ്ട ആദാം പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയാണെന്നാണ് പൗരസ്ത്യ സഭാ പാരമ്പര്യം. “സകലത്തിന്റെയും നാഥാ, നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു. ഈശോ മ’ശീഹായെ നിന്നെ ഞങ്ങള്‍ സ്തുതിക്കുന്നു…” എന്നു ഈശോയെ കണ്ട ആദാം പ്രാര്‍ത്ഥിച്ചു തുടങ്ങി. അപ്പോള്‍ കൂടെ ഉണ്ടായിരുന്നവരായ ഹവ്വായും നിബിയന്മാരും ദാവീദും തുടങ്ങിയര്‍ ഏറ്റുപാടി: “… എന്തുകൊണ്ടെന്നാല്‍, നീ ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ആകുന്നു.”
പൗരസ്ത്യ സുറിയാനി സഭയുടെ തനതായ ഈ പ്രാര്‍ത്ഥന, മൂന്നാം നൂറ്റാണ്ടില്‍ ആദിമ സഭാപിതാവും വലിയ കാതോലിക്കായും സഹദാ (രക്തസാക്ഷി) യുമായ മാര്‍ ശിമയോന്‍ ബര്‍ സാബായാല്‍ രചിക്കപ്പെട്ടതാണ്. മാര്‍ തോമാ നസ്രാണി പാരമ്പര്യം അനുസരിച്ച് ഈ പ്രാര്‍ത്ഥന ഒന്‍പതു പ്രാവശ്യം ചൊല്ലിയിരുന്നു. എന്നാല്‍ പിന്നീട് മൂന്നു പ്രാവശ്യമാക്കി ചുരുക്കി.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Manglish Lyrics
Ulak Eesho, M'shiha... Shabhee...nan Aa-
Dathu. Nahmaanad Pagaraayin... Wathu
Paroqa Thawad Nav Shaasan
Ashinkes Dak Yayees Eedai,
Weskarkesal Madbahak Mar Ya -
Laa..ku Maa..raadh. Kolla... Maude..nan Aa-
Ulak Eesho, M'shiha... Shabhee...nan Aa-
Dathu. Nahmaanad Pagaraayin... Wathu
Paroqa Thawad Nav Shaasan
Shuvha Lava Ulavvra Val
Roohad Koodisha Min
Aalam Vadhammal Aalam
Amen Vammen -
Laa..ku Maaraadh. Kolla... Maude..nan Aa-
Ulak Eesho, M'shiha... Shabhee...nan Aa-
Dathu. Nahmaanad Pagaraayin... Wathu
Paroqa Thawad Nav Shaasan
No comments yet