Malayalam Lyrics
My Notes
F | സാ ഗ.. രി പ മ ഗ.. സാ മാ… ഗ പ മ ഗ… സ നി ധ പ, നി ധ പ മ, ഗ പ മ ഗ പ മ ഗ രി… ഗ രി നി സാ… |
🎵🎵🎵 | |
M | ലോകത്തില്‍ അന്യയായ് മാറുകിലും ലോകത്തില്‍ നിന്ദ്യയായ് തീരുകിലും ആശ്വാസം തേടും ഞാന്‍ നിന്‍ കരത്തില്‍ മറ്റാരും ഇല്ലെനിക്കാശ്വാസമായ് |
F | ലോകത്തില്‍ അന്യയായ് മാറുകിലും ലോകത്തില്‍ നിന്ദ്യയായ് തീരുകിലും ആശ്വാസം തേടും ഞാന്‍ നിന്‍ കരത്തില്‍ മറ്റാരും ഇല്ലെനിക്കാശ്വാസമായ് |
M | നീറുമെന്‍… മനസ്സു തേടുന്നതാം ലോകത്തിന്‍… ആശ്വാസം തള്ളുന്നു ഞാന്‍ |
F | നീറുമെന്‍… മനസ്സു തേടുന്നതാം ലോകത്തിന്‍… ആശ്വാസം തള്ളുന്നു ഞാന്‍ |
M | നീറും മനസ്സുമായ് കാല്‍വരിയില്‍ എന്നെയും കണ്ടൊരു നാഥന്നുണ്ട് |
F | നീറും മനസ്സുമായ് കാല്‍വരിയില്‍ എന്നെയും കണ്ടൊരു നാഥന്നുണ്ട് |
—————————————– | |
M | ആശ്വാസം നിന്നില്‍ കാണുന്നു ഞാന്‍ ശ്വാശത സന്തോഷ കലവറയില്‍ |
F | ആശ്വാസം നിന്നില്‍ കാണുന്നു ഞാന്‍ ശ്വാശത സന്തോഷ കലവറയില്‍ |
M | വേദനയിലുമെന്‍ ക്ലേശത്തിലും നിന്‍ സാന്ത്വന സ്‌പര്‍ശനമെന്‍ ആശ്വാസമേ |
F | വേദനയിലുമെന്‍ ക്ലേശത്തിലും നിന്‍ സാന്ത്വന സ്‌പര്‍ശനമെന്‍ ആശ്വാസമേ |
M | രോഗത്തില്‍… നിന്നുള്ള സൗഖ്യത്തേക്കാള്‍ വേദനയില്‍… നിന്നുള്ള രക്ഷയെക്കാള്‍ |
F | രോഗത്തില്‍… നിന്നുള്ള സൗഖ്യത്തേക്കാള്‍ വേദനയില്‍… നിന്നുള്ള രക്ഷയെക്കാള്‍ |
M | ഉള്ളം തകര്‍ന്നു കരഞ്ഞിടുമ്പോള്‍ നിന്‍ കര സ്‌പര്‍ശനമെന്‍ സായൂജ്യമേ |
F | ഉള്ളം തകര്‍ന്നു കരഞ്ഞിടുമ്പോള്‍ നിന്‍ കര സ്‌പര്‍ശനമെന്‍ സായൂജ്യമേ |
A | ലോകത്തില്‍ അന്യയായ് മാറുകിലും ലോകത്തില്‍ നിന്ദ്യയായ് തീരുകിലും |
A | ആശ്വാസം തേടും ഞാന്‍ നിന്‍ കരത്തില്‍ മറ്റാരും ഇല്ലെനിക്കാശ്വാസമായ് |
A | ആശ്വാസം തേടും ഞാന്‍ നിന്‍ കരത്തില്‍ മറ്റാരും ഇല്ലെനിക്കാശ്വാസമായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokhathil Anyayayi Marukilum | ലോകത്തില്‍ അന്യയായ് മാറുകിലും ലോകത്തില്‍ നിന്ദ്യയായ് തീരുകിലും Lokhathil Anyayayi Marukilum Lyrics | Lokhathil Anyayayi Marukilum Song Lyrics | Lokhathil Anyayayi Marukilum Karaoke | Lokhathil Anyayayi Marukilum Track | Lokhathil Anyayayi Marukilum Malayalam Lyrics | Lokhathil Anyayayi Marukilum Manglish Lyrics | Lokhathil Anyayayi Marukilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathil Anyayayi Marukilum Christian Devotional Song Lyrics | Lokhathil Anyayayi Marukilum Christian Devotional | Lokhathil Anyayayi Marukilum Christian Song Lyrics | Lokhathil Anyayayi Marukilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sa Ma... Ga Pa Ma Ga...
Sa Ni Da Pa, Ni Da Pa Ma, Ga Pa Ma Ga
Pa Ma Ga Ri... Ga Ri Ni Sa...
🎵🎵🎵
Lokhathil Anyayaai Maarukilum
Lokhathil Nindyayaai Theerukilum
Aashwasam Thedum Njan Nin Karathil
Mattarumillenikk Aashwasamaai
Lokhathil Anyayaai Maarukilum
Lokhathil Nindyayaai Theerukilum
Aashwasam Thedum Njan Nin Karathil
Mattarumillenikk Aashwasamaai
Neerumen... Manasu Thedunnathaam
Lokhathin... Aashwasam Thallunnu Njan
Neerumen... Manasu Thedunnathaam
Lokhathin... Aashwasam Thallunnu Njan
Neerum Manasumaai Kalvaryil
Enneyum Kandoru Nadhanund
Neerum Manasumaai Kalvaryil
Enneyum Kandoru Nadhanund
-----
Aashwasam Ninnil Kaanunnu Njan
Shashwatha Santhosha Kalavarayil
Aashwasam Ninnil Kaanunnu Njan
Shashwatha Santhosha Kalavarayil
Vedhanayilum En Kleshathilum Nin
Saanthwana Sparshamen Aashwasame
Vedhanayilum En Kleshathilum Nin
Saanthwana Sparshamen Aashwasame
Rogathil... Ninnulla Saukyathekaal
Vedhanayil... Ninnulla Rakshayekaal
Rogathil... Ninnulla Saukyathekaal
Vedhanayil... Ninnulla Rakshayekaal
Ullam Thakarnnu Karanjeedumbol
Nin Kara Sparshamen Sayoojyame
Ullam Thakarnnu Karanjeedumbol
Nin Kara Sparshamen Sayoojyame
Lokathil Anyayayi Maarukilum
Lokathil Nindyayayi Theerukilum
Aashwasam Thedum Njan Nin Karathil
Mattarumillenikk Aashwasamayi
Aashwasam Thedum Njan Nin Karathil
Mattarumillenikk Aashwasamayi
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet