Malayalam Lyrics

| | |

A A A

M ലോകരക്ഷകന്റെ, പരിപാലകനെ
യൗസേപ്പിതാവേ
നിന്നെ വാഴ്‌ത്തിടാന്‍, എന്നും വണങ്ങിടാന്‍
പ്രിയ സുതരിവരണയുന്നു
A തിരുക്കുടുംബ നായകനെ
നിത്യം സഹായമേകണമേ
തിരുസഭയുടെ പാലകനെ
എന്നും അഭയം നല്‍കണമേ
F ലോകരക്ഷകന്റെ, പരിപാലകനെ
യൗസേപ്പിതാവേ
നിന്നെ വാഴ്‌ത്തിടാന്‍, എന്നും വണങ്ങിടാന്‍
പ്രിയ സുതരിവരണയുന്നു
—————————————–
M പരിപാവനം, നിന്‍ ജീവിതം
അതു ശ്രേഷ്‌ഠമോഹനം
F പരിപാവനം, നിന്‍ ജീവിതം
അതു ശ്രേഷ്‌ഠമോഹനം
M ദൈവസന്നിധെ, അതിനിര്‍മ്മലം
ദിവ്യശാന്തിദായകം
F ദൈവസന്നിധെ, അതിനിര്‍മ്മലം
ദിവ്യശാന്തിദായകം
A തിരുക്കുടുംബ നായകനെ
നിത്യം സഹായമേകണമേ
തിരുസഭയുടെ പാലകനെ
എന്നും അഭയം നല്‍കണമേ
—————————————–
F അമ്മ മേരിയും, സുതനേശുവും
നിന്റെ സ്നേഹ വാത്സല്യം
M അമ്മ മേരിയും, സുതനേശുവും
നിന്റെ സ്നേഹ വാത്സല്യം
F ദിനം തോറുമീ, നുകര്‍ന്നിടുവാന്‍
പകര്‍ന്നേകിയല്ലോ നീ
M ദിനം തോറുമീ, നുകര്‍ന്നിടുവാന്‍
പകര്‍ന്നേകിയല്ലോ നീ
A തിരുക്കുടുംബ നായകനെ
നിത്യം സഹായമേകണമേ
തിരുസഭയുടെ പാലകനെ
എന്നും അഭയം നല്‍കണമേ
A ലോകരക്ഷകന്റെ, പരിപാലകനെ
യൗസേപ്പിതാവേ
നിന്നെ വാഴ്‌ത്തിടാന്‍, എന്നും വണങ്ങിടാന്‍
പ്രിയ സുതരിവരണയുന്നു
A പ്രിയ സുതരിവരണയുന്നു
പ്രിയ സുതരിവരണയുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokha Rakshakante Paripalakane Yausepithave | ലോകരക്ഷകന്റെ, പരിപാലകനെ യൗസേപ്പിതാവേ Lokha Rakshakante Paripalakane Yauseppithave Lyrics | Lokha Rakshakante Paripalakane Yauseppithave Song Lyrics | Lokha Rakshakante Paripalakane Yauseppithave Karaoke | Lokha Rakshakante Paripalakane Yauseppithave Track | Lokha Rakshakante Paripalakane Yauseppithave Malayalam Lyrics | Lokha Rakshakante Paripalakane Yauseppithave Manglish Lyrics | Lokha Rakshakante Paripalakane Yauseppithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokha Rakshakante Paripalakane Yauseppithave Christian Devotional Song Lyrics | Lokha Rakshakante Paripalakane Yauseppithave Christian Devotional | Lokha Rakshakante Paripalakane Yauseppithave Christian Song Lyrics | Lokha Rakshakante Paripalakane Yauseppithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokha Rakshakante, Paripaalakane
Yausepithaave
Ninne Vaazhthidaan, Ennum Vanangeedan
Priya Suthar Ivar Anayunnu

Thiru Kudumba Nayakane
Nithyam Sahayamekaname
Thiru Sabhayude Paalakane
Ennum Abhayam, Nalkaname

Lokha Rakshakante, Paripaalakane
Yausepithaave
Ninne Vaazhthidaan, Ennum Vanangeedan
Priya Suthar Ivar Anayunnu

-----

Paripaavanam, Nin Jeevitham
Athu Sreshta Mohanam
Paripaavanam, Nin Jeevitham
Athu Sreshta Mohanam

Daiva Sannidhe, Athi Nirmmalam
Divya Shanthi Dhaayakam
Daiva Sannidhe, Athi Nirmmalam
Divya Shanthi Dhaayakam

Thiru Kudumba Nayakane
Nithyam Sahayamekaname
Thiru Sabhayude Paalakane
Ennum Abhayam, Nalkaname

-----

Amma Meriyum, Suthaneshuvum
Ninte Sneha Valsalyam
Amma Meriyum, Suthaneshuvum
Ninte Sneha Valsalyam

Dinam Thorumee, Nukarnniduvaan
Pakarnnekiyallo Nee
Dinam Thorumee, Nukarnniduvaan
Pakarnnekiyallo Nee

Thiru Kudumba Nayakane
Nithyam Sahayamekaname
Thiru Sabhayude Paalakane
Ennum Abhayam, Nalkaname

Loka Rekshakante, Paripaalakane
Ousepithave
Ninne Vaazhthidaan, Ennum Vanangeedan
Priya Suthar Ivar Anayunnu
Priya Suthar Ivar Anayunnu
Priya Suthar Ivar Anayunnu

lokharakshakante lokharekshakante lokarakshakante lokarekshakante


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *




Views 169.  Song ID 4987


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.