Malayalam Lyrics

| | |

A A A

My Notes
M ലോകമാം ഗംഭീര വാരിധിയില്‍
വിശ്വാസ കപ്പലില്‍ ഓടിയിട്ട്
F ലോകമാം ഗംഭീര വാരിധിയില്‍
വിശ്വാസ കപ്പലില്‍ ഓടിയിട്ട്
M നിത്യവീടൊന്നുണ്ടവിടെയെത്തി
കര്‍ത്തനോടു കൂടെ വിശ്രമിക്കും
A യാത്ര ചെയ്യും ഞാന്‍, ക്രൂശേ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും, രക്ഷകനായ്
അന്ത്യ ശ്വാസം വരെയും
—————————————–
M കാലം കഴിയുന്നു നാള്‍കള്‍ പോയി
കര്‍ത്തവിന്‍ വരവു സമീപമായ്
F മഹത്വ നാമത്തെ കീര്‍ത്തിപ്പാനായ്
ശക്തീകരിക്ക നിന്‍ ആത്മാവിനാല്‍
M പൂര്‍‌വ്വ പിതാക്കളാം അപ്പോസ്‌തോലര്‍
ദൂരവേ ദര്‍ശിച്ചീ ഭാഗ്യ ദേശം
F ആകയാല്‍ ചേതമെന്നെണ്ണി ലാഭം
അന്യരെന്നെണ്ണിയീ ലോകം അതില്‍
A യാത്ര ചെയ്യും ഞാന്‍, ക്രൂശേ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും, രക്ഷകനായ്
അന്ത്യ ശ്വാസം വരെയും
—————————————–
F ഞെരുക്കത്തിന്‍ അപ്പം ഞാന്‍ തിന്നെന്നാലും
കഷ്‌ടത്തിന്‍ കണ്ണുനീര്‍ കുടിച്ചെന്നാലും
M ദേഹി ദുഃഖത്താല്‍ ക്ഷയിച്ചെന്നാലും
എല്ലാം പ്രതികൂലമായെന്നാലും
F ജീവനെന്നേശുവില്‍ അര്‍പ്പിച്ചിട്ട്
അക്കരെ നാട്ടില്‍ ഞാനെത്തിടുമ്പോള്‍
M ശുദ്ധ പളുങ്കിന്‍ കടല്‍ തീരത്തില്‍
യേശുവിന്‍ പൊന്‍‌മുഖം മുത്തിടും ഞാന്‍
A യാത്ര ചെയ്യും ഞാന്‍, ക്രൂശേ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും, രക്ഷകനായ്
അന്ത്യ ശ്വാസം വരെയും
—————————————–
M ലോകത്തിന്‍ ബാലത കോമളത്വം
വസ്‌തുവകകള്‍ പൊന്‍ നാണയങ്ങള്‍
F സ്ഥാനങ്ങള്‍ മാനങ്ങള്‍ നശ്വരമാം
മേലുള്ളെറുശലേം നിത്യഗൃഹം
M ലാഭമായ്‌ തീരും സമസ്‌തവും ഞാന്‍
കാഴ്‌ച്ചയായ് വയ്‌ക്കുന്നു തൃപ്പാദത്തില്‍
F അംഗം പ്രത്യഗംമേ ഇന്ദ്രിയങ്ങള്‍
ദൈവനാമത്തിന്‍ പുകഴ്‌ച്ചയ്‌ക്കായി
A യാത്ര ചെയ്യും ഞാന്‍, ക്രൂശേ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും, രക്ഷകനായ്
അന്ത്യ ശ്വാസം വരെയും
—————————————–
F ലോകം ത്യജിച്ചതാം സിദ്ധന്മാരും
നിര്‍മ്മല ജ്യോതിസ്സാം ദൂതന്മാരും
M രക്ത സാക്ഷികളാം സ്‌നേഹിതരും
സ്വാഗതം ചെയ്യും മഹല്‍ സദസ്സില്‍
F വീണ്ടെടുപ്പിന്‍ ഗാനം പാടി വാഴ്‌ത്തി
രക്ഷകനേശുവേ കുമ്പിടും ഞാന്‍
M കഷ്‌ടത തുഷ്‌ടിയായ് ആസ്വദിക്കും
സാധുക്കള്‍ മക്കള്‍ക്കീ ഭാഗ്യം ലഭ്യം
A യാത്ര ചെയ്യും ഞാന്‍, ക്രൂശേ നോക്കി
യുദ്ധം ചെയ്യും ഞാന്‍ യേശുവിനായ്
ജീവന്‍ വെച്ചിടും, രക്ഷകനായ്
അന്ത്യ ശ്വാസം വരെയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokhamam Gambheera Varidhiyil | ലോകമാം ഗംഭീര വാരിധിയില്‍ വിശ്വാസ കപ്പലില്‍ ഓടിയിട്ട് Lokhamam Gambheera Varidhiyil Lyrics | Lokhamam Gambheera Varidhiyil Song Lyrics | Lokhamam Gambheera Varidhiyil Karaoke | Lokhamam Gambheera Varidhiyil Track | Lokhamam Gambheera Varidhiyil Malayalam Lyrics | Lokhamam Gambheera Varidhiyil Manglish Lyrics | Lokhamam Gambheera Varidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhamam Gambheera Varidhiyil Christian Devotional Song Lyrics | Lokhamam Gambheera Varidhiyil Christian Devotional | Lokhamam Gambheera Varidhiyil Christian Song Lyrics | Lokhamam Gambheera Varidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokamam Gambheera Varidhiyil
Vishwasa Kappalil Odiyittu
Lokamam Gambheera Varidhiyil
Vishwasa Kappalil Odiyittu

Nithya Veedonnud Avideyethi
Karthanodu Koode Vishramikkum

Yathra Cheyyum Njan Krooshe Nokki
Yuddham Cheyyum Njan Yeshuvinaai
Jeevan Vecheedum, Rekshakanaai
Anthya Shwasam Vareyum

-----

Kalam Kazhiyunnu Naalkal Poyi
Karthavin Varavu Sameepamaai
Mahathwa Naamathe Keerthippanaai
Shaktheekarikka Nin Aathmavinaal

Poorva Pithakkalaam Appostholar
Dhoorave Dharshichee Bhagya Dhesham
Aakeyal Chethamen Ennee Labham
Anyarennennee Ee Lokamathil

Yathra Cheyum Njan Krushe Nokki
Yudham Cheyyum Njan Yeshuvinaai
Jeevan Vecheedum, Rakshakanaai
Anthya Shwasam Vareyum

-----

Njerukkathin Appam Njan Thinnennaalum
Kashtathin Kannuneer Kudichennalum
Dhehi Dhukhathal Kshayichennalum
Ellam Prathikoolamayennaalum

Jeevanen Yeshuvil Arppichittu
Akkare Naatil Njan Etheedumbol
Shudha Palunkin Kadal Theerathil
Yeshuvin Pon Mukham Mutheedum Njan

Yathra Cheyum Njaan Krushe Nokki
Yudham Cheyyum Njan Yeshuvinaai
Jeevan Vecheedum, Rakshakanaai
Anthya Shwasam Vareyum

-----

Lokathin Baalatha Komalathwam
Vasthu Vakakal Pon Naanayangal
Sthaanangal Maanangal Nashwaramaam
Melullerusalem Nithya Graham

Labhamaai Theerum Samasthavum Njan
Kaazhchayaai Vaikkunnu Thruppadhathil
Angam Prathyangame Indhreeyangal
Daiva Naamathin Pukazhchaikkaayi

Yathra Cheyum Njan Krooshe Nokki
Yudham Cheyum Njan Yeshuvinaai
Jeevan Vecheedum, Rakshakanaai
Anthya Shwasam Vareyum

-----

Lokham Thyajichathaam Sidhanmarum
Nirmmala Jyothissum Dhoothanmarum
Raktha Sakshikalaam Snehitharum
Swagatham Cheyyum Mahal Sadhassil

Veendeduppin Gaanam Paadi Vaazhthi
Rakshakan Yeshuve Kumbidum Njan
Kashtatha Thushtiyaai Aaswadhikkum
Sadhukkal Makkalkkee Bhagyam Labhyam

Yathra Cheyum Njan Krooshe Nokki
Yudham Cheyum Njan Yeshuvinaai
Jeevan Vecheedum, Rakshakanaai
Anthya Shwasam Vareyum

Lokamam Lokamaam Lokhamam Lokhamaam Gambheera Gambeera Ganbheera Ganbeera Gampeera Gampeera Gampira Gambira Gambhira Varidhiyil Varidiyil Vaaridhiyil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *
Views 66.  Song ID 9861


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.