F | ലോകത്തിന് മുമ്പില്‍ ഞാന്‍ ഒന്നുമില്ലാത്തൊരു എളിയവളാകുകിലും ദൈവമേ നിന് മുമ്പില്‍ ദാസിയാം ഞാനൊട്ടും ചെറുതായി പോവരുതേ |
A | എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ |
—————————————– | |
F | നിന്നെ വഹിക്കുന്ന കഴുതയാകാം മന്നില്‍ കൊളുത്തിയ ദീപമാകാം |
F | നിന്ദാ പരിഹാസമേറ്റു വാങ്ങിപോലും നിന് ദിവ്യവചനത്തിന് സാക്ഷിയാകാം |
M | നിന്നെ പാരിനു നല്കുവാനായിനി ഭാരങ്ങള്‍ എന്തും ചുമക്കാം |
F | നിന്നെ പാരിനു നല്കുവാനായിനി എന്തു വേണേലും സഹിക്കാം |
A | എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ |
—————————————– | |
F | ലോകത്തിന് ഒപ്പം ഒഴുകിടാതെ ഞാനെത്രയേറെ പാടുപെട്ടു |
F | പാപ ചുഴികളില്‍ താഴാതിരിക്കാന്‍ ഞാനെത്രയേറെ നോമ്പുനോറ്റു |
M | നിന്റെ സുവിശേഷം പാടുവാനായിനി എന്തു വേണേലും സഹിക്കാം |
F | നിന്റെ സുവിശേഷം പാടുവാനായിനി എന്തു വേണേലും സഹിക്കാം |
A | എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ |
M | ലോകത്തിന് കണ്ണില്‍ ഞാന്‍ വിജയിച്ചിടാത്തൊരു ഭോഷനായി തീരുകിലും ദൈവമേ നിന് മുമ്പില്‍ ദാസിയാം ഞാനൊട്ടും ചെറുതായി പോവരുതേ |
F | ലോകത്തിന് മുമ്പില്‍ ഞാന്‍ ഒന്നുമില്ലാത്തൊരു എളിയവളാകുകിലും ദൈവമേ നിന് മുമ്പില്‍ ദാസിയാം ഞാനൊട്ടും ചെറുതായി പോവരുതേ |
A | എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ എന്നെ കുരിശോളം വലുതാക്കണേ നിന്റെ സ്നേഹത്തിന് നിഴലാക്കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Eliyavanaakukilum
Daivame Nin Munpil Dhasanaaam Njan Ottum
Cheruthay Povaruthe
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
---------
Ninne Vahikkunna Kazhuthayakam
Mannil Koluthiya Deepakmakam
Nindha Parihasam Ettu Vangy Polum
Nin Divya Vachanathin Sakshiyakam
Ninne Paarinu Nalkuvanayini
Bharangal Enthum Chumakkam
Ninne Paarinu Nalkuvanayini
Enthu Venelum Sahikkam
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
---------
Lokhathin oppam Ozhukidaathe
Njaanethrayere Paadupettu
Paapachuzhikalil Thaazhaathirikkan
Njaanethrayere Nompu Nottu
Ninte Suvishesham Paaduvaanayini
Enthu Venelum Sahikkam
Ninte Suvishesham Paaduvaanayini
Enthu Venelum Sahikkam
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Lokhathin Kannil Njan Vijayichidathoru
Bhoshanay Theerukilum
Daivame Nin Munpil Dhasanam Njan Ottum
Cheruthay Povaruthe
Lokhathin Munpil Njan Onnumillathoru
Eliyavalaakukilum
Daivame Nin Munpil Dhasiyam Njan Ottum
Cheruthay Povaruthe
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
No comments yet