Malayalam Lyrics
My Notes
M | മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും? ആത്മാവിനു പകരമായി എന്തു നല്‍കും നീ ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്? |
F | മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും? ആത്മാവിനു പകരമായി എന്തു നല്‍കും നീ ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്? |
—————————————– | |
M | ഒരുവനെന്നെ അനുഗമിക്കാന്‍, അഭിലഷിച്ചിടുകില്‍ തന്നെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം |
F | ഒരുവനെന്നെ അനുഗമിക്കാന്‍, അഭിലഷിച്ചിടുകില്‍ തന്നെ പൂര്‍ണ്ണമായി സംത്യജിച്ചു ശൂന്യനായിടണം |
M | അനുദിനം തന്‍ കുരിശെടുത്തതി മോദമോടെ ഞാന്‍ നടന്നൊരാ വഴിയിലെന്നെ പിന്‍ഗമിച്ചിടണം |
A | മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും? ആത്മാവിനു പകരമായി എന്തു നല്‍കും നീ ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്? |
—————————————– | |
F | ജീവനെ പരിരക്ഷ ചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍ അതു നിത്യമായി നഷ്‌ടമായിടുമെന്നു കരുതിടുവിന്‍ |
M | ജീവനെ പരിരക്ഷ ചെയ്യാന്‍ ആഗ്രഹിച്ചിടുകില്‍ അതു നിത്യമായി നഷ്‌ടമായിടുമെന്നു കരുതിടുവിന്‍ |
F | എനിക്കായ് തന്‍ ജീവന്‍ ഒരുവന്‍ നഷ്‌ടമാക്കുകിലോ അതു നിത്യമായി നേടുമെന്നും, വിശ്വസിച്ചീടാം |
A | മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും? ആത്മാവിനു പകരമായി എന്തു നല്‍കും നീ ഈ ലോകസമ്പത്തൊന്നു ചേര്‍ന്നാല്‍ തികയുമോ വിലയായ്? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maanusha Nee Lokhamakhilam Nediyennalum | മാനുഷാ നീ ലോകമഖിലം നേടിയെന്നാലും നിന്നാത്മനാശം വന്നുപോയാല്‍ എന്തുനേടും? Maanusha Nee Lokhamakhilam Nediyennalum Lyrics | Maanusha Nee Lokhamakhilam Nediyennalum Song Lyrics | Maanusha Nee Lokhamakhilam Nediyennalum Karaoke | Maanusha Nee Lokhamakhilam Nediyennalum Track | Maanusha Nee Lokhamakhilam Nediyennalum Malayalam Lyrics | Maanusha Nee Lokhamakhilam Nediyennalum Manglish Lyrics | Maanusha Nee Lokhamakhilam Nediyennalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maanusha Nee Lokhamakhilam Nediyennalum Christian Devotional Song Lyrics | Maanusha Nee Lokhamakhilam Nediyennalum Christian Devotional | Maanusha Nee Lokhamakhilam Nediyennalum Christian Song Lyrics | Maanusha Nee Lokhamakhilam Nediyennalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Aathma Naasham Vannu Poyaal Enthu Nedum?
Aathmavinu Pakaramaayi Enthu Nalkum Nee
Ee Lokha Sambhathonnu Chernnaal Thikayumo Vilayaai?
Maanusha Nee Lokamakhilam Nediyennalum
Nin Aathma Naasham Vannu Poyaal Enthu Nedum?
Aathmavinu Pakaramaayi Enthu Nalkum Nee
Ee Lokha Sambhathonnu Chernnaal Thikayumo Vilayaai?
-----
Oruvanenne Anugamikkaan, Abhileshichidukil
Thanne Poornamaayi Samthyajichu Shoonyanaayidanam
Oruvanenne Anugamikkaan, Abhileshichidukil
Thanne Poornamaayi Samthyajichu Shoonyanaayidanam
Anudhinam Than Kurisheduthathi Modhamode
Njan Nadannoraa Vazhiyil Enne Pingamichidanam
Maanusha Nee Lokamakhilam Nediyennalum
Nin Aathma Naasham Vannu Poyaal Enthu Nedum?
Aathmavinu Pakaramaayi Enthu Nalkum Nee
Ee Lokha Sambhathonnu Chernnaal Thikayumo Vilayaai?
-----
Jeevane Pariraksha Cheyyan Aagrahicheedukil
Athu Nithyamaayi Nashttamaayidumennu Karutheeduvin
Jeevane Pariraksha Cheyyan Aagrahicheedukil
Athu Nithyamaayi Nashttamaayidumennu Karutheeduvin
Enikkai Than Jeevan Oruvan Nashttamakkukilo
Athu Nithayamayi Nedumennum, Vishwasicheedaam
Maanusha Nee Lokamakhilam Nediyennalum
Nin Aathma Naasham Vannu Poyaal Enthu Nedum?
Aathmavinu Pakaramaayi Enthu Nalkum Nee
Ee Lokha Sambhathonnu Chernnaal Thikayumo Vilayaai?
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet