M | മാറിടാത്ത യേശുനാഥന്‍ മാറ്റും നിന്റെ വേദന |
F | പാപത്താലും രോഗത്താലും കലങ്ങിടേണ്ട കടന്നു വാ |
A | കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു |
—————————————– | |
M | ലോകത്തിന് ഭാരം ചുമക്കും യേശുവിങ്കല് നീ കടന്നു വാ |
F | തളര്‍ന്ന നിന്റെ അന്തരാത്മ ക്ലേശം നീക്കും കടന്നു വാ |
A | കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു |
—————————————– | |
F | ലോകബന്ധം കൈവെടിയും ദ്രോഹിച്ചു നിന്നെ പുറം തള്ളും |
M | പാവനന്‍ താന്‍ സ്നേഹത്തോടെ അരികിലുണ്ട് കടന്നു വാ |
A | കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു കടന്നു വാ കടന്നു വാ യേശു നിന്നെ വിളിക്കുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Maattum Ninte Vedhana
Paapathalum Rogathalum
Kalangidenda Kadannu Vaa
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
-------
Lokhathin Bharam Chumakkum
Yeshuvinkal Nee Kadannu Vaa
Thalarna Ninte Antharathma
Klseham Neekkum Kadannu Vaa
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
-------
Lokhabandham Kaivediyum
Dhrohichu Ninne Puram Thallum
Paavanan Than Snehathode
Arikilund Kadannu Vaa
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
Kadannu Vaa, Kadannu Vaa
Yeshu Ninne Villikkunnu
No comments yet