Malayalam Lyrics

| | |

A A A

My Notes
M മധുരമാണീശോ തന്‍ നാമം
സ്‌നേഹ മഴയായ് പെയ്യുന്ന വചനം
സ്‌തുതികളില്‍ വാഴുന്ന ദൈവം
എന്‍ മനസ്സില്‍ നിറയുന്നു കരുണാമൃതം
F മധുരമാണീശോ തന്‍ നാമം
സ്‌നേഹ മഴയായ് പെയ്യുന്ന വചനം
സ്‌തുതികളില്‍ വാഴുന്ന ദൈവം
എന്‍ മനസ്സില്‍ നിറയുന്നു കരുണാമൃതം
M ഈ സ്‌നേഹ തീരത്തിലണയാന്‍ കൊതിയോടെ
കാത്തു നില്‍ക്കുന്നു, ഏകയായ് ഞാന്‍
F ചേര്‍ക്കേണം താതാ നിന്‍ തിരുഗേഹം തന്നില്‍
ജീവിതം ധന്യമായ് മാറാന്‍
A മധുരമാണീശോ തന്‍ നാമം
സ്‌നേഹ മഴയായ് പെയ്യുന്ന വചനം
—————————————–
M വിജനമാം പാതയില്‍ വഴികാട്ടും ദൈവം
കരയുമ്പോള്‍ കണ്ണീര്‍ തുടയ്‌ക്കുന്ന ദൈവം
F വിജനമാം പാതയില്‍ വഴികാട്ടും ദൈവം
കരയുമ്പോള്‍ കണ്ണീര്‍ തുടയ്‌ക്കുന്ന ദൈവം
M കൂടുവിട്ടകലുമ്പോള്‍ കാവലായ് നില്‍ക്കുന്ന
പ്രാണന്റെ നൊമ്പരമെന്റെ ദൈവം
F കൂടുവിട്ടകലുമ്പോള്‍ കാവലായ് നില്‍ക്കുന്ന
പ്രാണന്റെ നൊമ്പരമെന്റെ ദൈവം
A മധുരമാണീശോ തന്‍ നാമം
സ്‌നേഹ മഴയായ് പെയ്യുന്ന വചനം
—————————————–
F മഹിതമാം മഹിമയില്‍ വാഴുന്ന ദൈവം
സ്വര്‍ലോകരെല്ലാരും വാഴ്‌ത്തുന്ന നാമം
M മഹിതമാം മഹിമയില്‍ വാഴുന്ന ദൈവം
സ്വര്‍ലോകരെല്ലാരും വാഴ്‌ത്തുന്ന നാമം
F സ്‌തോത്രത്തിന്‍ ഗീതികള്‍ നന്ദിയാല്‍ പാടിടാം
പ്രാര്‍ത്ഥന മന്ത്രമായ് വാഴ്‌ത്തിടാം നാം
M സ്‌തോത്രത്തിന്‍ ഗീതികള്‍ നന്ദിയാല്‍ പാടിടാം
പ്രാര്‍ത്ഥന മന്ത്രമായ് വാഴ്‌ത്തിടാം നാം
F മധുരമാണീശോ തന്‍ നാമം
സ്‌നേഹ മഴയായ് പെയ്യുന്ന വചനം
M സ്‌തുതികളില്‍ വാഴുന്ന ദൈവം
എന്‍ മനസ്സില്‍ നിറയുന്നു കരുണാമൃതം
F ഈ സ്‌നേഹ തീരത്തിലണയാന്‍ കൊതിയോടെ
കാത്തു നില്‍ക്കുന്നു, ഏകയായ് ഞാന്‍
M ചേര്‍ക്കേണം താതാ നിന്‍ തിരുഗേഹം തന്നില്‍
ജീവിതം ധന്യമായ് മാറാന്‍
A മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Madhuramaneesho Than Namam | മധുരമാണീശോ തന്‍ നാമം സ്‌നേഹ മഴയായ് പെയ്യുന്ന വചനം Madhuramaneesho Than Namam Lyrics | Madhuramaneesho Than Namam Song Lyrics | Madhuramaneesho Than Namam Karaoke | Madhuramaneesho Than Namam Track | Madhuramaneesho Than Namam Malayalam Lyrics | Madhuramaneesho Than Namam Manglish Lyrics | Madhuramaneesho Than Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madhuramaneesho Than Namam Christian Devotional Song Lyrics | Madhuramaneesho Than Namam Christian Devotional | Madhuramaneesho Than Namam Christian Song Lyrics | Madhuramaneesho Than Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Madhuramaneesho Than Naamam
Snehamazhayaai Peyyunna Vachanam
Sthuthikallil Vazhunna Daivam
En Manasil Nirayunnu Karunamritham

Madhuramaneesho Than Naamam
Snehamazhayaai Peyyunna Vachanam
Sthuthikallil Vazhunna Daivam
En Manassil Nirayunnu Karunamritham

Ee Sneha Theerathil Anayaan Kothiyode
Kaathu Nilkkunnu Ekayaai Njan
Cherkkennam Thaatha Nin Thirugeham Thannil
Jeevitham Dhanyamaai Maaraan

Madhuramaneesho Than Naamam
Sneha Mazhayaai Peyyunna Vachanam

-----

Vijanamam Pathayil Vazhikattum Daivam
Karayumbol Kanneer Thudakkunna Daivam
Vijanamam Pathayil Vazhikattum Daivam
Karayumbol Kanneer Thudakkunna Daivam

Kooduvittakalumbol Kaavalaai Nilkkunna
Pranante Nombaramente Daivam
Kooduvittakalumbol Kaavalaai Nilkkunna
Pranante Nombaramente Daivam

Madhuramaaneesho Than Naamam
Sneha Mazhayaai Peyyunna Vachanam

-----

Mahithamam Mahimayil Vazhunna Daivam
Swarlokarellarum Vazhthunna Naamam
Mahithamam Mahimayil Vazhunna Daivam
Swarlokarellarum Vazhthunna Naamam

Sthothrathin Geethikal Nanniyal Paadidam
Prarthana Manthramayi Vazhthidam Naam
Sthothrathin Geethikal Nanniyal Paadidam
Prarthana Manthramayi Vazhthidam Naam

Madhuramaneesho Than Naamam
Snehamazhayaai Peyyunna Vachanam
Sthuthikallil Vazhunna Daivam
En Manassil Nirayunnu Karunamritham

Ee Sneha Theerathil Anayaan Kothiyode
Kaathu Nilkkunnu Ekayaai Njan
Cherkkennam Thaatha Nin Thirugeham Thannil
Jeevitham Dhanyamaai Maaraan

Mm Mm Mm....

Madhuramaneesho Madhuramanisho Madhuramaaneesho Madhuramaanisho Than Namam Naamam Madhuraman Madhuramaan Eesho


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *




Views 150.  Song ID 8885


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.