Malayalam Lyrics
My Notes
M | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
F | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
M | മാറാരോഗം മാറ്റാന്‍ മനസ്സാകുമോ മമ ജീവനില്‍, കുളിരേകുമോ |
F | മാറാരോഗം മാറ്റാന്‍ മനസ്സാകുമോ മമ ജീവനില്‍, കുളിരേകുമോ |
A | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
—————————————– | |
M | അന്ധന്റെ മിഴികള്‍ തുറന്നൊരു കൈകള്‍ക്ക് എന്നെയും സുഖമാക്കാന്‍ കഴിയും |
F | അന്ധന്റെ മിഴികള്‍ തുറന്നൊരു കൈകള്‍ക്ക് എന്നെയും സുഖമാക്കാന്‍ കഴിയും |
M | മിഴിനീര്‍ മണികള്‍ ഒപ്പുന്ന സ്‌നേഹമേ മിഴികളില്‍ ഒളിയായി നീ തെളിയൂ |
F | മിഴിനീര്‍ മണികള്‍ ഒപ്പുന്ന സ്‌നേഹമേ മിഴികളില്‍ ഒളിയായി നീ തെളിയൂ |
A | മിഴികളില്‍ ഒളിയായി നീ തെളിയൂ |
A | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
—————————————– | |
F | ധൂര്‍ത്തനാം പുത്രനെ ചേര്‍ത്തൊരു നെഞ്ചിനെ എന്നെയും ഉള്‍ക്കൊള്ളാന്‍ കഴിയും |
M | ധൂര്‍ത്തനാം പുത്രനെ ചേര്‍ത്തൊരു നെഞ്ചിനെ എന്നെയും ഉള്‍ക്കൊള്ളാന്‍ കഴിയും |
F | ലാസറെ ഉയിര്‍പ്പിച്ച ദൈവത്തിന്‍ പുത്രനെ കനിവിന്‍ മഴയായി നീ പൊഴിയൂ |
M | ലാസറെ ഉയിര്‍പ്പിച്ച ദൈവത്തിന്‍ പുത്രനെ കനിവിന്‍ മഴയായി നീ പൊഴിയൂ |
A | കനിവിന്‍ മഴയായി നീ പൊഴിയൂ |
F | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
M | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
F | മാറാരോഗം മാറ്റാന്‍ മനസ്സാകുമോ മമ ജീവനില്‍, കുളിരേകുമോ |
M | മാറാരോഗം മാറ്റാന്‍ മനസ്സാകുമോ മമ ജീവനില്‍, കുളിരേകുമോ |
A | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maha Vaidhyanaam Eeshoye Nin Viral Thumbonnu Thodumo | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ Maha Vaidhyanam Eeshoye Lyrics | Maha Vaidhyanam Eeshoye Song Lyrics | Maha Vaidhyanam Eeshoye Karaoke | Maha Vaidhyanam Eeshoye Track | Maha Vaidhyanam Eeshoye Malayalam Lyrics | Maha Vaidhyanam Eeshoye Manglish Lyrics | Maha Vaidhyanam Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maha Vaidhyanam Eeshoye Christian Devotional Song Lyrics | Maha Vaidhyanam Eeshoye Christian Devotional | Maha Vaidhyanam Eeshoye Christian Song Lyrics | Maha Vaidhyanam Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Viral Thumbonnu Thodumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
-----
Andhante Mizhikal Thurannoru Kaikallkku
Enneyum Sukhamaakkan Kazhiyum
Andhante Mizhikal Thurannoru Kaikallkku
Enneyum Sukhamaakkan Kazhiyum
Mizhineer Manikal Oppunna Snehame
Mizhikalil Oliyaayi Nee Theliyu
Mizhineer Manikal Oppunna Snehame
Mizhikalil Oliyaayi Nee Theliyu
Mizhikalil Oliyaayi Nee Theliyu
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
-----
Dhoorthanaam Puthrane, Cherthoru Nenjine
Enneyum Ulkkollan Kazhiyum
Dhoorthanaam Puthrane, Cherthoru Nenjine
Enneyum Ulkkollan Kazhiyum
Lasare Uyarppicha Daivathin Puthrane
Kanivin Mazhayaayi Nee Pozhiyoo
Lasare Uyarppicha Daivathin Puthrane
Kanivin Mazhayaayi Nee Pozhiyoo
Kanivin Mazhayaayi Nee Pozhiyoo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet