Malayalam Lyrics
My Notes
M | മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു പ്രിയജനമേ കാതോര്‍ത്തിടുവിന്‍ മേഘത്തേരിലവന്‍ ഇറങ്ങിടുന്നു ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍ |
F | മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു പ്രിയജനമേ കാതോര്‍ത്തിടുവിന്‍ മേഘത്തേരിലവന്‍ ഇറങ്ങിടുന്നു ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍ |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
—————————————– | |
M | അവനീയും അവനിലെ മാനവരും നവമൊരു സ്‌തുതി ഗീതം പാടി വേഗം വരുന്നോരേശുവിനെ കൃപയോടെ വാഴ്‌ത്തി പാടുന്നു |
F | അവനീയും അവനിലെ മാനവരും നവമൊരു സ്‌തുതി ഗീതം പാടി വേഗം വരുന്നോരേശുവിനെ കൃപയോടെ വാഴ്‌ത്തി പാടുന്നു |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
—————————————– | |
F | വാനില്‍ കാഹളമുയരുമ്പോള്‍ ആദ്യം മൃതരുണര്‍ന്നെഴുന്നേല്‍ക്കും കര്‍ത്താവിനെ എതിരേറ്റിടുവാന്‍ വാനമേഘത്തില്‍ നാമുയരും |
M | വാനില്‍ കാഹളമുയരുമ്പോള്‍ ആദ്യം മൃതരുണര്‍ന്നെഴുന്നേല്‍ക്കും കര്‍ത്താവിനെ എതിരേറ്റിടുവാന്‍ വാനമേഘത്തില്‍ നാമുയരും |
F | മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു പ്രിയജനമേ കാതോര്‍ത്തിടുവിന്‍ മേഘത്തേരിലവന്‍ ഇറങ്ങിടുന്നു ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍ |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
A | പരിശുദ്ധന്‍ നീ പരിശുദ്ധന്‍ ദൈവം നിത്യം പരിശുദ്ധന്‍ ഓശാ..നാ ഓശാന ബലവാനാം ദൈവം പരിശുദ്ധന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahathwathin Rajav Ezhunnallunnu Priya Janame Kathorthiduvin | മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു പ്രിയജനമേ കാതോര്‍ത്തിടുവിന്‍ Mahathwathin Rajav Ezhunnallunnu Lyrics | Mahathwathin Rajav Ezhunnallunnu Song Lyrics | Mahathwathin Rajav Ezhunnallunnu Karaoke | Mahathwathin Rajav Ezhunnallunnu Track | Mahathwathin Rajav Ezhunnallunnu Malayalam Lyrics | Mahathwathin Rajav Ezhunnallunnu Manglish Lyrics | Mahathwathin Rajav Ezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahathwathin Rajav Ezhunnallunnu Christian Devotional Song Lyrics | Mahathwathin Rajav Ezhunnallunnu Christian Devotional | Mahathwathin Rajav Ezhunnallunnu Christian Song Lyrics | Mahathwathin Rajav Ezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin
Mahathwathin Rajav Ezhunnallunnu
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
-----
Avaneeyum Avanile Maanavarum
Navamoru Sthuthi Geetham Paadi
Vegam Varunnoreshuvine
Krupayode Vaazhthi Paadunnu
Avaneeyum Avanile Maanavarum
Navamoru Sthuthi Geetham Paadi
Vegam Varunnoreshuvine
Krupayode Vaazhthi Paadunnu
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
-----
Vaanil Kaahalam Uyarumbol
Aadhyam Mrudharunarnnezhunnelkkum
Karthavine Ethirettiduvaan
Vaana Mekhathil Naam Uyarum
Vaanil Kaahalam Uyarumbol
Aadhyam Mrudharunarnnezhunnelkkum
Karthavine Ethirettiduvaan
Vaana Mekhathil Naam Uyarum
Mahathwathin Rajav Ezhunnallunnu
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet