M | മഹേശ്വരാ നിന്‍ സുദിനം കാണാന്‍ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം |
F | മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍ കഴിഞ്ഞ നാവിനു സൗഭാഗ്യം |
A | മഹേശ്വരാ നിന്‍ സുദിനം കാണാന്‍ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം |
—————————————– | |
M | നൂറു നൂറു കണ്ണുകള്‍ പണ്ടേ അടഞ്ഞു നിന്നെ കാണാതെ |
F | നൂറു നൂറു കണ്ണുകള്‍ പണ്ടേ അടഞ്ഞു നിന്നെ കാണാതെ |
M | നൂറു നൂറു മലരുകള്‍ പണ്ടേ കൊഴിഞ്ഞു പോയി കണ്ണീരില്‍ |
F | നൂറു നൂറു മലരുകള്‍ പണ്ടേ കൊഴിഞ്ഞു പോയി കണ്ണീരില്‍ |
A | മഹേശ്വരാ നിന്‍ സുദിനം കാണാന്‍ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം |
—————————————– | |
F | ദൈവജാതന്‍ പിറന്ന മണ്ണില്‍ വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം |
M | ദൈവജാതന്‍ പിറന്ന മണ്ണില്‍ വിരിഞ്ഞ മര്‍ത്യനു സൗഭാഗ്യം |
F | മിന്നി നില്‍പ്പൂ താരകള്‍ വിണ്ണില്‍ തെളിഞ്ഞു കാണ്മൂ സ്വര്‍ലോകം |
M | മിന്നി നില്‍പ്പൂ താരകള്‍ വിണ്ണില്‍ തെളിഞ്ഞു കാണ്മൂ സ്വര്‍ലോകം |
A | മഹേശ്വരാ നിന്‍ സുദിനം കാണാന്‍ കഴിഞ്ഞ കണ്ണിനു സൗഭാഗ്യം |
A | മനോജ്ഞമാം നിന്‍ ഗീതികള്‍ പാടാന്‍ കഴിഞ്ഞ നാവിനു സൗഭാഗ്യം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kazhinja Kanninu Saubhagyam
Manonjamam Nin Geethikal Paadan
Kazhinja Navinu Saubhagyam
Maheshwara Nin Sudhinam Kanan
Kazhinja Kanninu Saubhagyam
--------
Nooru Nooru Kannukal Pande
Adanju Ninne Kaanathe
Nooru Nooru Kannukal Pande
Adanju Ninne Kaanathe
Nooru Nooru Malarukal Pande
Kozhijnu Poyi Kanneeril
Nooru Nooru Malarukal Pande
Kozhijnu Poyi Kanneeril
Maheshwara Nin Sudhinam Kanan
Kazhinja Kanninu Saubhagyam
--------
Daiva Jaathan Piranna Mannil
Virinja Marthyanu Saubhagyam
Daiva Jaathan Piranna Mannil
Virinja Marthyanu Saubhagyam
Minni Nilppoo Tharakal Vinnil
Thelinju Kanmoo Swarlokam
Minni Nilppoo Tharakal Vinnil
Thelinju Kanmoo Swarlokam
Maheshwara Nin Sudhinam Kanan
Kazhinja Kanninu Saubhagyam
Manonjamam Nin Geethikal Paadan
Kazhinja Navinu Saubhagyam
No comments yet