Malayalam Lyrics
My Notes
A | മഹിമയില്‍ വാഴും രക്ഷകനീശോ മരണമടഞ്ഞ സഹോദരരില്‍ നിന്‍ തിരുകൃപയാല്‍ ശിക്ഷാവിധിയില്‍ നിന്നു കരേറ്റാന്‍ കനിയണമേ |
—————————————– | |
M | ഇരുളില്‍ നിന്നുമുയര്‍ത്തി ഇവരില്‍ നിത്യ വെളിച്ചം തൂകണമേ |
F | ഇരുളില്‍ നിന്നുമുയര്‍ത്തി ഇവരില്‍ നിത്യ വെളിച്ചം തൂകണമേ |
A | നിന്‍ തിരുരക്തം, വിലയായ് നല്‍കി നീ വീണ്ടെടുത്തവനല്ലോ നാഥാ, നീ വീണ്ടെടുത്തവനല്ലോ |
A | മഹിമയില്‍ വാഴും രക്ഷകനീശോ മരണമടഞ്ഞ സഹോദരരില്‍ നിന്‍ തിരുകൃപയാല്‍ ശിക്ഷാവിധിയില്‍ നിന്നു കരേറ്റാന്‍ കനിയണമേ |
—————————————– | |
F | പൂര്‍വ്വ പിതാവാം അബ്രാമിന്നുടെ മടിയില്‍ ചേര്‍ത്തു തുണയ്‌ക്കണമേ |
M | പൂര്‍വ്വ പിതാവാം അബ്രാമിന്നുടെ മടിയില്‍ ചേര്‍ത്തു തുണയ്‌ക്കണമേ |
F | നിന്‍ തിരുസവിധേ, ഞങ്ങളണയ്‌ക്കും യാചന കൈകൊള്ളണമേ നാഥാ, യാചന കൈകൊള്ളണമേ |
A | മഹിമയില്‍ വാഴും രക്ഷകനീശോ മരണമടഞ്ഞ സഹോദരരില്‍ നിന്‍ തിരുകൃപയാല്‍ ശിക്ഷാവിധിയില്‍ നിന്നു കരേറ്റാന്‍ കനിയണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahimayil Vazhum Rakshakan Eesho | മഹിമയില്‍ വാഴും രക്ഷകനീശോ മരണമടഞ്ഞ സഹോദരരില്‍ Mahimayil Vazhum Rakshakan Eesho Lyrics | Mahimayil Vazhum Rakshakan Eesho Song Lyrics | Mahimayil Vazhum Rakshakan Eesho Karaoke | Mahimayil Vazhum Rakshakan Eesho Track | Mahimayil Vazhum Rakshakan Eesho Malayalam Lyrics | Mahimayil Vazhum Rakshakan Eesho Manglish Lyrics | Mahimayil Vazhum Rakshakan Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahimayil Vazhum Rakshakan Eesho Christian Devotional Song Lyrics | Mahimayil Vazhum Rakshakan Eesho Christian Devotional | Mahimayil Vazhum Rakshakan Eesho Christian Song Lyrics | Mahimayil Vazhum Rakshakan Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maranamadanja Sahodhararil
Nin Thiru Krupayaal Shikshavidhiyil
Ninnu Karettan Kaniyaname
-----
Irulil Ninnum Uyarthee Ivaril
Nithya Velicham Thookaname
Irulil Ninnum Uyarthee Ivaril
Nithya Velicham Thookaname
Nin Thiru Raktham, Vilayaai Nalki
Nee Veendeduthavanallo
Nadha, Nee Veendeduthavanallo
Mahimayil Vaazhum Rekshakan Eesho
Maranamadanja Sahodhararil
Nin Thiru Krupayaal Shikshavidhiyil
Ninnu Karettan Kaniyaname
-----
Poorva Pithavaam Abraminnude
Madiyil Cherthu Thunaikkaname
Poorva Pithavaam Abraminnude
Madiyil Cherthu Thunaikkaname
Nin Thiru Savidhe, Njangalanaikkum
Yachana Kaikkollaname
Nadha, Yachana Kaikkollaname
Mahimayil Vaazhum Rakshakaneesho
Maranamadanja Sahodhararil
Nin Thiru Krupayaal Shikshavidhiyil
Ninnu Karettan Kaniyaname
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet