Malayalam Lyrics
My Notes
M | മകനേ.. നീയെന്‍.. പ്രാണന്‍ വില.. എന്നെന്നും നീ.. എന്റേതു മാത്രമേ… |
🎵🎵🎵 | |
M | എന്‍ ചങ്കു തകര്‍ത്തും, നിന്നെ സ്‌നേഹിച്ചു എന്‍ ചോര ചൊരിഞ്ഞും, നിന്നെ സ്‌നേഹച്ചു |
F | എന്‍ ചങ്കു തകര്‍ത്തും, നിന്നെ സ്‌നേഹിച്ചു എന്‍ ചോര ചൊരിഞ്ഞും, നിന്നെ സ്‌നേഹച്ചു |
M | ആ ശാപമാം ക്രൂശില്‍, ഞാന്‍ തൂങ്ങപ്പെട്ടല്ലോ |
F | ആ ശാപമാം ക്രൂശില്‍, ഞാന്‍ തൂങ്ങപ്പെട്ടല്ലോ |
M | മതിയാവാതെ… എന്‍ പ്രാണനും നല്‍കി |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
—————————————– | |
M | എന്‍ തലയില്‍ മുള്‍മുടി ചൂടി നിന്ദകളേറെ ഞാന്‍ ഏറ്റു |
F | എന്‍ തലയില്‍ മുള്‍മുടി ചൂടി നിന്ദകളേറെ ഞാന്‍ ഏറ്റു |
M | കൈപ്പുനീര്‍ തന്നൂ… പാനം ചെയ്യുവാന്‍… |
F | കൈപ്പുനീര്‍ തന്നൂ… പാനം ചെയ്യുവാന്‍… |
M | നിന്‍ പേര്‍ക്കെന്‍ കയ്‌കാലുകള്‍ പാടുകളേറ്റല്ലോ |
F | നിന്‍ പേര്‍ക്കെന്‍ കയ്‌കാലുകള്‍ പാടുകളേറ്റല്ലോ |
M | അത്രമേല്‍ നിന്നെ സ്‌നേഹിച്ചു |
F | ഞാന്‍ അത്രമേല്‍ നിന്നെ സ്‌നേഹിച്ചു |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
—————————————– | |
F | ദൂരത്തെങ്ങോ നീ പോയി നിന്നരികില്‍ ഞാന്‍ വന്നല്ലോ |
M | ദൂരത്തെങ്ങോ നീ പോയി നിന്നരികില്‍ ഞാന്‍ വന്നല്ലോ |
F | നിന്‍ പിഴകള്‍ക്കെല്ലാം… ക്ഷമയും ഞാന്‍ നല്‍കി… |
M | നിന്‍ പിഴകള്‍ക്കെല്ലാം… ക്ഷമയും ഞാന്‍ നല്‍കി… |
F | നിന്‍ പാപ കറയെല്ലാം നീക്കി അകറ്റി ഞാന്‍ |
M | നിന്‍ പാപ കറയെല്ലാം നീക്കി അകറ്റി ഞാന്‍ |
F | നിന്നെ എന്‍ സ്വന്തമാക്കിയേ |
M | ഞാന്‍ നിന്നെ എന്‍ സ്വന്തമാക്കിയേ |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
F | എന്‍ ചങ്കു തകര്‍ത്തും, നിന്നെ സ്‌നേഹിച്ചു എന്‍ ചോര ചൊരിഞ്ഞും, നിന്നെ സ്‌നേഹച്ചു |
M | എന്‍ ചങ്കു തകര്‍ത്തും, നിന്നെ സ്‌നേഹിച്ചു എന്‍ ചോര ചൊരിഞ്ഞും, നിന്നെ സ്‌നേഹച്ചു |
F | ആ ശാപമാം ക്രൂശില്‍, ഞാന്‍ തൂങ്ങപ്പെട്ടല്ലോ |
M | ആ ശാപമാം ക്രൂശില്‍, ഞാന്‍ തൂങ്ങപ്പെട്ടല്ലോ |
F | മതിയാവാതെ… എന്‍ പ്രാണനും നല്‍കി |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | മകനേ.. നീയെന്‍ പ്രാണന്‍ വില |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A | എന്നെന്നും നീ എന്റേതു മാത്രമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Makane Neeyen Prananvila | മകനേ.. നീയെന്‍ പ്രാണന്‍ വില എന്നെന്നും നീ എന്റെതു മാത്രമേ... Makane Neeyen Prananvila Lyrics | Makane Neeyen Prananvila Song Lyrics | Makane Neeyen Prananvila Karaoke | Makane Neeyen Prananvila Track | Makane Neeyen Prananvila Malayalam Lyrics | Makane Neeyen Prananvila Manglish Lyrics | Makane Neeyen Prananvila Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Neeyen Prananvila Christian Devotional Song Lyrics | Makane Neeyen Prananvila Christian Devotional | Makane Neeyen Prananvila Christian Song Lyrics | Makane Neeyen Prananvila MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennennum Nee.. Entethu Maathrame...
🎵🎵🎵
En Chanku Thakarthum, Ninne Snehichu
En Chora Chorinjum, Ninne Snehichu
En Chanku Thakarthum, Ninne Snehichu
En Chora Chorinjum, Ninne Snehichu
Aa Shaapamam Krooshil, Njan Thoongapettallo
Aa Shaapamam Krooshil, Njan Thoongapettallo
Mathiyaavaathe...
En Praananum Nalki
Makane.. Neeyen Pranan Vila
Makane.. Neeyen Pranan Vila
Ennennum Nee Entethu Maathrame..
Ennennum Nee Entethu Maathrame
-----
En Thalayil Mulmudi Choodi
Ninnakalere Njannettu
En Thalayil Mulmudi Choodi
Ninnakalere Njannettu
Kaippuneer Thannu...
Paanam Cheyyuvaan..
Kaippuneer Thannu...
Paanam Cheyyuvaan..
Ninperkken Kaikaalukal
Paadukal Ettallo
Ninperkken Kaikaalukal
Paadukal Ettallo
Athramel Ninne Snehichu
Njan Athramel Ninne Snehichu
Makane.. Nee En Pranan Vila
Makane.. Nee En Pranan Vila
Ennennum Nee Entethu Mathrame..
Ennennum Nee Entethu Mathrame
-----
Dhoorathengo Nee Poyi
Ninnarikil Njan Vannallo
Dhoorathengo Nee Poyi
Ninnarikil Njan Vannallo
Nin Pizhakalkkellam....
Kshamayum Njan Nalki...
Nin Pizhakalkkellam....
Kshamayum Njan Nalki...
Nin Paapa Karayellam
Neekki Akatti Njan
Nin Paapa Karayellam
Neekki Akatti Njan
Ninne En Swanthamaakkiye
Njaan Ninne En Swanthamaakkiye
Makane.. Nee En Pranan Vila
Makane.. Nee En Pranan Vila
Ennennum Nee Entethu Mathrame..
Ennennum Nee Entethu Mathrame
En Chanku Thakarthum, Ninne Snehichu
En Chora Chorinjum, Ninne Snehichu
En Chanku Thakarthum, Ninne Snehichu
En Chora Chorinjum, Ninne Snehichu
Aa Shaapamam Krooshil, Njan Thoongapettallo
Aa Shaapamam Krooshil, Njan Thoongapettallo
Mathiyaavaathe...
En Praananum Nalki
Makane.. Neeyen Pranan Vila
Makane.. Neeyen Pranan Vila
Ennennum Nee Entethu Maathrame..
Ennennum Nee Entethu Maathrame
Ennennum Nee Entethu Maathrame..
Ennennum Nee Entethu Maathrame
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet