Malayalam Lyrics
My Notes
M | മാലാഖമാരെ, വിണ്ണിന്‍ പ്രഭയെ ദൈവത്തിന്‍ പൈതലാം യേശു രാജന്‍ പുല്‍ക്കൂട്ടില്‍ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായ് |
F | മാലാഖമാരെ, വിണ്ണിന്‍ പ്രഭയെ ദൈവത്തിന്‍ പൈതലാം യേശു രാജന്‍ പുല്‍ക്കൂട്ടില്‍ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായ് |
—————————————– | |
M | വിണ്ണും വെടിഞ്ഞു, മണ്ണില്‍ പിറക്കാന്‍ സ്വര്‍ഗ്ഗീയ സൗഭാഗ്യമൊക്കെ വെടിഞ്ഞു |
F | വിണ്ണും വെടിഞ്ഞു, മണ്ണില്‍ പിറക്കാന്‍ സ്വര്‍ഗ്ഗീയ സൗഭാഗ്യമൊക്കെ വെടിഞ്ഞു |
M | കുളിരൊളിനിര വീശുന്ന, നിറമണിമയ വാര്യത്തില്‍ മൃദു സ്വര സുഖ ഗാനത്തില്‍ വരംപൊരുളായ് വാഴേണ്ടൂ… |
F | പുല്‍ക്കൂട്ടില്‍ ജാതനായ് |
M | യേശു ജാതനായ് |
A | മാലാഖമാരെ, വിണ്ണിന്‍ പ്രഭയെ ദൈവത്തിന്‍ പൈതലാം യേശു രാജന്‍ പുല്‍ക്കൂട്ടില്‍ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായ് |
—————————————– | |
F | പൊന്തൊട്ടില്ലാട്ടാന്‍, മാലാഖവൃന്ദം കൈകൂപ്പി നില്‍ക്കുന്നതൊക്കെ വെടിഞ്ഞു |
M | പൊന്തൊട്ടില്ലാട്ടാന്‍, മാലാഖവൃന്ദം കൈകൂപ്പി നില്‍ക്കുന്നതൊക്കെ വെടിഞ്ഞു |
F | ഹിമകണ ഗണ ധനു വാര്‍ന്ന, സുര ഗണ ഗുണ ഗാനത്താല്‍ മൃദു ശ്രുതി സ്വര രാഗത്താല്‍ വരംപൊരുളായ് വാഴേണ്ടൂ… |
M | പുല്‍ക്കൂട്ടില്‍ ജാതനായ് |
F | യേശു ജാതനായ് |
A | മാലാഖമാരെ, വിണ്ണിന്‍ പ്രഭയെ ദൈവത്തിന്‍ പൈതലാം യേശു രാജന്‍ പുല്‍ക്കൂട്ടില്‍ ജാതനായ് പുല്‍ക്കൂട്ടില്‍ ജാതനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhamare Vinnin Prabhaye Daivathin Paithalam Yeshu Rajan | മാലാഖമാരെ, വിണ്ണിന്‍ പ്രഭയെ ദൈവത്തിന്‍ പൈതലാം യേശു രാജന്‍ Malakhamare Vinnin Prabhaye Lyrics | Malakhamare Vinnin Prabhaye Song Lyrics | Malakhamare Vinnin Prabhaye Karaoke | Malakhamare Vinnin Prabhaye Track | Malakhamare Vinnin Prabhaye Malayalam Lyrics | Malakhamare Vinnin Prabhaye Manglish Lyrics | Malakhamare Vinnin Prabhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamare Vinnin Prabhaye Christian Devotional Song Lyrics | Malakhamare Vinnin Prabhaye Christian Devotional | Malakhamare Vinnin Prabhaye Christian Song Lyrics | Malakhamare Vinnin Prabhaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Paithalaam Yeshu Rajan
Pulkkoottil Jaathanaai
Pulkkoottil Jaathanaai
Malakhamare, Vinnin Prabhaye
Daivathin Paithalaam Yeshu Rajan
Pulkkoottil Jaathanaai
Pulkkoottil Jaathanaai
-----
Vinnum Vedinju, Mannil Pirakkaan
Swargeeya Saubhagyamokke Vedinju
Vinnum Vedinju, Mannil Pirakkaan
Swargeeya Saubhagyamokke Vedinju
Kuliroli Niraveeshunna, Nira Manimaya Varyathil
Mrudhu Swara Sukha Gaanathil
Varam Porulaai Vaazhendu...
Pulkkoottil Jathanaai
Yeshu Jathanaai
Malakhamare, Vinnin Prabhaye
Daivathin Paithalam Yeshu Rajan
Pulkkoottil Jaathanaai
Pulkkoottil Jaathanaai
-----
Pon Thottillaattan, Malakha Vrindham
Kaikooppi Nilkkunnathokke Vedinju
Pon Thottillaattan, Malakha Vrindham
Kaikooppi Nilkkunnathokke Vedinju
Hima Kana Gana Dhanu Vaarnna, Sura Gana Guna Gaanathaal
Mrudhu Sroothi Swara Raagathaal
Varam Porulaai Vaazhendu...
Pulkkoottil Jathanaai
Yeshu Jathanaai
Malakhamare, Vinnin Prabhaye
Daivathin Paithalam Yeshu Rajan
Pulkkoottil Jaathanaai
Pulkkoottil Jaathanaai
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet