Malayalam Lyrics
My Notes
M | മലരിന്‍ ഇതളില്‍, തൂമഞ്ഞുപോലെ കരതാരില്‍ ഈശോ, തിരുവോസ്‌തിയില്‍ |
F | മലരിന്‍ ഇതളില്‍, തൂമഞ്ഞുപോലെ കരതാരില്‍ ഈശോ, തിരുവോസ്‌തിയില്‍ |
M | ഹൃദയം പുണരാന്‍, കൊതിയോടെ നില്‍പ്പൂ സദയം വരൂ നീ, ആത്മനാഥാ |
F | സദയം വരൂ നീ, ആത്മനാഥാ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
—————————————– | |
M | രാപകല്‍ സക്രാരി കൂടിനുള്ളില്‍ കാവലിരിക്കുന്ന കാരുണ്യമേ |
F | രാപകല്‍ സക്രാരി കൂടിനുള്ളില്‍ കാവലിരിക്കുന്ന കാരുണ്യമേ |
M | ആര്‍ത്തരില്‍ സ്‌നേഹ തലോടലാണു നീ |
F | ആര്‍ത്തരില്‍ സ്‌നേഹ തലോടലാണു നീ |
M | ആര്‍ദ്രമാം സ്‌നേഹ തൂവല്‍ നീ |
F | ആര്‍ദ്രമാം സ്‌നേഹ തൂവല്‍ നീ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
—————————————– | |
F | അന്നന്നു വേണ്ടുന്നൊരാഹാരമായി എന്നും വിളമ്പുന്ന കാരുണ്യമേ |
M | അന്നന്നു വേണ്ടുന്നൊരാഹാരമായി എന്നും വിളമ്പുന്ന കാരുണ്യമേ |
F | യാത്രയില്‍ സ്‌നേഹ ശലാഖയാണു നീ |
M | യാത്രയില്‍ സ്‌നേഹ ശലാഖയാണു നീ |
F | രാത്രിയില്‍ സ്‌നേഹ ശോഭ നീ |
M | രാത്രിയില്‍ സ്‌നേഹ ശോഭ നീ |
F | മലരിന്‍ ഇതളില്‍, തൂമഞ്ഞുപോലെ കരതാരില്‍ ഈശോ, തിരുവോസ്‌തിയില്‍ |
M | ഹൃദയം പുണരാന്‍, കൊതിയോടെ നില്‍പ്പൂ സദയം വരൂ നീ, ആത്മനാഥാ |
F | സദയം വരൂ നീ, ആത്മനാഥാ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | നീ വരൂ ദിവ്യകാരുണ്യമേ നീ വരൂ ദൈവകാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
A | ജീവിതം നിന്റെ കാരുണ്യമേ ജീവനെ നിത്യ കാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malarin Ithalil Thoomanju Pole | മലരിന്‍ ഇതളില്‍, തൂമഞ്ഞുപോലെ കരതാരില്‍ ഈശോ, തിരുവോസ്‌തിയില്‍ Malarin Ithalil Thoomanju Pole Lyrics | Malarin Ithalil Thoomanju Pole Song Lyrics | Malarin Ithalil Thoomanju Pole Karaoke | Malarin Ithalil Thoomanju Pole Track | Malarin Ithalil Thoomanju Pole Malayalam Lyrics | Malarin Ithalil Thoomanju Pole Manglish Lyrics | Malarin Ithalil Thoomanju Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malarin Ithalil Thoomanju Pole Christian Devotional Song Lyrics | Malarin Ithalil Thoomanju Pole Christian Devotional | Malarin Ithalil Thoomanju Pole Christian Song Lyrics | Malarin Ithalil Thoomanju Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karathaaril Eesho, Thiruvosthiyil
Malarin Ithalil, Thoomanju Pole
Karathaaril Eesho, Thiruvosthiyil
Hrudhayam Punaraan, Kothiyode Nilppoo
Sadhayam Varoo Nee Aathmanadha
Sadhayam Varoo Nee Aathmanadha
Nee Varu Divya Karunyame
Nee Varu Daiva Karunyame
Nee Varu Divya Karunyame
Nee Varu Daiva Karunyame
Jeevitham Ninte Kaarunyame
Jeevane Nithya Karunyame
Jeevitham Ninte Kaarunyame
Jeevane Nithya Karunyame
-----
Raapakal Sakrari Koodinnullil
Kaavalirikkunna Karunyame
Raapakal Sakrari Koodinnullil
Kaavalirikkunna Karunyame
Aartharil Sneha Thalodalaanu Nee
Aartharil Sneha Thalodalaanu Nee
Aardhramaam Sneha Thooval Nee
Aardhramaam Sneha Thooval Nee
Nee Varoo Divyakarunyame
Nee Varoo Daiva Karunyame
Nee Varoo Divyakarunyame
Nee Varoo Daiva Karunyame
Jeevitham Ninte Karunyame
Jeevane Nithya Karunyame
Jeevitham Ninte Karunyame
Jeevane Nithya Karunyame
-----
Annannu Vendunnoraaharamaayi
Ennum Vilambunna Karunyame
Annannu Vendunnoraaharamaayi
Ennum Vilambunna Karunyame
Yathrayil Sneha Shalakhayaanu Nee
Yathrayil Sneha Shalakhayaanu Nee
Rathriyil Sneha Shobha Nee
Rathriyil Sneha Shobha Nee
Malarin Ithalil, Thumanju Pole
Karathaaril Eesho, Thiruvosthiyil
Hridhayam Punaran, Kothiyode Nilppu
Sadhayam Varu Nee Aathmanadha
Sadhayam Varu Nee Aathmanadha
Nee Varu Divya Karunyame
Nee Varu Daiva Karunyame
Nee Varu Divya Karunyame
Nee Varu Daiva Karunyame
Jeevitham Ninte Kaarunyame
Jeevane Nithya Karunyame
Jeevitham Ninte Kaarunyame
Jeevane Nithya Karunyame
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet