M | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
F | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
A | പകലില്‍, രാവില്‍, ചിരിയില്‍, നോവില്‍, എന്‍ ശ്വാസം പോലും, സ്തുതിയായ് ഉയരും |
A | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
—————————————– | |
M | ഞാനോര്‍ക്കാത്തൊരു നേരം ഞാന്‍ മിണ്ടാത്തൊരു നേരം നിന്‍ ഹൃദയം, ഏറെ തളര്‍ന്നു |
F | ഞാന്‍ നോക്കാത്തൊരു നേരം ഞാന്‍ കേള്‍ക്കാത്തൊരു നേരം നിന്‍ ഹൃദയം, ഏറെ മുറിഞ്ഞു |
M | മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യമേ മറ്റെങ്ങുമില്ലാത്ത ആശ്വാസമേ |
F | മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യമേ മറ്റെങ്ങുമില്ലാത്ത ആശ്വാസമേ |
🎵🎵🎵 | |
A | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
—————————————– | |
F | ഇതള്‍ വിരിയുന്നൊരു മലരും ഇതള്‍ പൊഴിയുന്നൊരു മലരും നിന്‍ ഹൃദയേ, സ്തുതി പാടുകയാണോ? |
M | മിഴി പൂട്ടുന്നൊരു സന്ധ്യ ശ്രുതി മീട്ടുന്നതുപോലും നിന്‍ സ്തുതികീത്തനമല്ലോ നാഥാ |
F | മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യമേ മറ്റെങ്ങുമില്ലാത്ത ആശ്വാസമേ |
🎵🎵🎵 | |
A | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
A | പകലില്‍, രാവില്‍, ചിരിയില്‍, നോവില്‍, എന്‍ ശ്വാസം പോലും, സ്തുതിയായ് ഉയരും |
A | മനമേ, മനമേ, ഉണരൂ പ്രിയനേ, പ്രിയനേ, വാഴ്‌ത്താം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Priyane, Priyane, Vaazhthaam
Maname, Maname, Unaroo
Priyane, Priyane, Vaazhthaam
Pakalil, Raavil, Chiriyil, Novil,
En Shwasam Polum, Sthuthiyaayi, Uyarum
Maname, Maname, Unaroo
Priyane, Priyane, Vazhthaam
-----
Njan Orkaathoru Neram
Njan Mindaathoru Neram
Nin Hridhayam, Ere Thalarnu
Njan Nokkathoru Neram
Njan Kelkkathoru Neram
Nin Hridayam Ere Murinjo
Mattaarkum Illatha Saundharyame
Mattengum Illatha Aashwasame
Mattaarkum Illatha Saundharyame
Mattengum Illatha Aashwasame
🎵🎵🎵
Maname, Maname, Unaroo
Priyane, Priyane, Vazhthaam
-----
Ithal Viriyunnoru Malarum
Ithal Pozhiyunnoru Malarum
Nin Hrudhaye, Sthuthi Paadukayaano?
Mizhi Pootunnoru Sandhya
Shruthi Meetunnathu Polum
Nin Sthuthikeerthanamallo Nadha
Mattaarkum Illatha Saundharyame
Mattengum Illatha Aashwasame
🎵🎵🎵
Maname, Maname, Unaroo
Priyane, Priyane, Vaazhthaam
Pakalil, Raavil, Chiriyil, Novil,
En Shwasam Polum, Sthuthiyaayi, Uyarum
Maname, Maname, Unaroo
Priyane, Priyane, Vaazhthaam
No comments yet