M | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ |
🎵🎵🎵 | |
F | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ |
M | മനസ്സാകുമെങ്കില്‍ നിനക്കെന്റെയേറിയ അപരാധമെല്ലാം പൊറുക്കുവാനും |
A | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ |
—————————————– | |
M | അലറുന്ന ജീവിതമരുവില്‍ പഥിക നീ ഇരുളിന് മറവില്‍ തളര്‍ന്നിരിപ്പൂ |
🎵🎵🎵 | |
F | അലറുന്ന ജീവിതമരുവില്‍ പഥിക നീ ഇരുളിന് മറവില്‍ തളര്‍ന്നിരിപ്പൂ |
M | കനിവിന്റെ ദീപമേ ഒളിവീശുകില്ലേ നീ വഴി കാട്ടുകില്ലയോ നല്ലിടയാ |
A | വഴി കാട്ടുകില്ലയോ നല്ലിടയാ |
A | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ |
—————————————– | |
F | മാറയിന്‍ കയ്പ്പുനീര് തേനാക്കിയില്ലേ നീ കാനാവിലെ കുറവാകെ നീക്കി |
🎵🎵🎵 | |
M | മാറയിന്‍ കയ്പ്പുനീര് തേനാക്കിയില്ലേ നീ കാനാവിലെ കുറവാകെ നീക്കി |
F | സ്നേഹജലത്തിനെന്നാത്മാവ് കേഴുമ്പോള്‍ ജീവജലം പകരാന്‍ വരില്ലേ |
A | ജീവജലം പകരാന്‍ വരില്ലേ |
A | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ മനസ്സാകുമെങ്കില്‍ നിനക്കെന്റെയേറിയ അപരാധമെല്ലാം പൊറുക്കുവാനും മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Parishudhanakkan Kazhiyumallo
🎵🎵🎵
Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum
Manassakumenkil Ninakkenne Nadha
-----
Alarunna Jeevitha Maruvil Padhika Nee
Irulin Maravil Thalrnnirippu
🎵🎵🎵
Alarunna Jeevitha Maruvil Padhika Nee
Irulin Maravil Thalrnnirippu
Kanivinte Deepame Oliveeshukille Nee
Vazhi Kattukillayo Nallidaya
Vazhi Kattukillayo Nallidaya
Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum
Manassakumenkil Ninakkenne Nadha
-----
Marayin Kaippuneer Then Aakkiyille Nee
Kanavile Kuravake Neekki
🎵🎵🎵
Marayin Kaippuneer Then Aakkiyille Nee
Kanavile Kuravake Neekki
Sneha Jalathine Ennathmav Kezhumbol
Jeeva Jalam Pakaran Varille
Jeeva Jalam Pakaran Varille
Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum
Manassakumenkil Ninakkenne Nadha
No comments yet