Malayalam Lyrics

| | |

A A A

My Notes
M ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
F ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
M വരുവിന്‍, ദൈവ ജനമേ
നമുക്കൊന്നായ്, ഒരുങ്ങീടാം
F വരുവിന്‍, ദൈവ ജനമേ
നമുക്കൊന്നായ്, ഒരുങ്ങീടാം
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
A ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
—————————————–
M മാനവ രക്ഷയ്‌ക്കായി ഭൂമിയില്‍
അവതരിച്ചൊരു മനുഷ്യപുത്രാ
F മാനവ രക്ഷയ്‌ക്കായി ഭൂമിയില്‍
അവതരിച്ചൊരു മനുഷ്യപുത്രാ
M ബലിയായി തീര്‍ന്ന നിന്‍ ശരീരം
പാവനമായിതാ
F ബലിയായി തീര്‍ന്ന നിന്‍ ശരീരം
പാവനമായിതാ
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
A ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
—————————————–
F സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്ന
സ്‌തുതി ഗീതങ്ങളിതാ
M സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്ന
സ്‌തുതി ഗീതങ്ങളിതാ
F മനസ്സു തുറന്ന് അണിചേരുന്നു
തിരുബലി യാഗമിതാ
M മനസ്സു തുറന്ന് അണിചേരുന്നു
തിരുബലി യാഗമിതാ
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
A ഈശോ തന്‍ ബലിയായ് മാറും
പാവന നിമിഷമിതാ
മാലാഖ വൃന്ദങ്ങള്‍ അണിചേരുന്ന
സ്വര്‍ഗ്ഗീയ നാദമിതാ
F ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
M ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
F വരുവിന്‍, ദൈവ ജനമേ
നമുക്കൊന്നായ്, ഒരുങ്ങീടാം
M വരുവിന്‍, ദൈവ ജനമേ
നമുക്കൊന്നായ്, ഒരുങ്ങീടാം
A ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം
A ​​മന​​സ്സൊരുക്കീടാം​ നാഥാ ​
മിഴി തുറന്നീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassorukeedam Nadha Mizhi Thuraneedaam | മന​​സ്സൊരുകീടാം​ നാഥാ ​മിഴി തുറന്നീടാം Manassorukeedam Nadha Lyrics | Manassorukeedam Nadha Song Lyrics | Manassorukeedam Nadha Karaoke | Manassorukeedam Nadha Track | Manassorukeedam Nadha Malayalam Lyrics | Manassorukeedam Nadha Manglish Lyrics | Manassorukeedam Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassorukeedam Nadha Christian Devotional Song Lyrics | Manassorukeedam Nadha Christian Devotional | Manassorukeedam Nadha Christian Song Lyrics | Manassorukeedam Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassorukeedam Nadha
Mizhi Thuraneedaam
Manassorukeedam Nadha
Mizhi Thuraneedaam

Varuvin, Daiva Janame
Namukkonaai Orungeedaam
Varuvin, Daiva Janame
Namukkonaai Orungeedaam

Eesho Than Baliyaai Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Eesho Than Baliyaai Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Manasorukeedam Nadha
Mizhi Thuraneedaam

-----

Manava Rakshaikkaayi Bhoomiyil
Avatharichoru Manushya Puthra
Manava Rakshaikkaayi Bhoomiyil
Avatharichoru Manushya Puthra

Baliyayi Theerna Nin Shareeram
Paavanamaayitha
Baliyayi Theerna Nin Shareeram
Paavanamaayitha

Eesho Than Baliyaai Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Eesho Than Baliyaai Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Manasorukkeedam Nadha
Mizhi Thuraneedaam

-----

Swargeeya Vrundhangal Anicherunna
Sthuthi Geethangal Ithaa
Swargeeya Vrundhangal Anicherunna
Sthuthi Geethangal Ithaa

Manassu Thurann Anicherunnu
Thiru Bali Yaagamithaa
Manassu Thurann Anicherunnu
Thiru Bali Yaagamithaa

Eesho Than Baliyayi Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Eesho Than Baliyayi Maarum
Pavana Nimishamitha
Malakha Vrundhangal Anicherunna
Swargeeya Nadhamitha

Manassorukkeedam Nadha
Mizhi Thuraneedaam
Manassorukeedam Nadha
Mizhi Thuraneedaam

Varuvin, Daiva Janame
Namukkonaai Orungeedaam
Varuvin, Daiva Janame
Namukkonaai Orungeedaam

Manasorukkidam Nadha
Mizhi Thuraneedaam
Manassorukkidam Nadha
Mizhi Thuraneedaam

Manass Orukeedaam Orukkeedam Orukkidam Orukidam manasorukidam manassorukidam manassorukkeedaam manasorukkeedaam manas orukeedam orukeedaam orukidam orukidaam manasorukeedaam natha manasorukidam manassorukidam manasorukidaam manassorukeedaam natha


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *




Views 935.  Song ID 5822


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.